കൊച്ചി: സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെടുത്തി. കൊച്ചിയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ ജയ്പാൽഗുഡി സ്വദേശിയാണ് കൊല്ലപ്പെട്ടത്. ജയ്പാൽഗുഡി സ്വദേശി ദീപ്കറാണു കലൂർ പൊറ്റക്കുഴി പള്ളിക്കു സമീപത്ത് വച്ച് കുത്തേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments