Latest NewsKeralaNews

ബിഎസ്എൻഎല്ലിന്റെ പ്ലാൻ കേരള ഓഫർ പ്രാബല്യത്തിൽ

ബിഎസ്എൻഎല്ലിന്റെ ഏറ്റവും പുതിയ പ്ലാന്‍ കേരള ഓഫറുകള്‍ പ്രാബല്യത്തിൽ. പുതിയ ഓഫര്‍ ആരംഭിക്കുന്നത് 444 രൂപയുടെ റീച്ചാര്‍ജില്‍ ആണ് .446 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലുടനീളം ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യ കോളുകളും ചെയ്യാം. അതുകൂടാതെ ഡാറ്റയും ലഭിക്കും . 180 ദിവസത്തേക്കാണ് ഡാറ്റ വാലിഡിറ്റി.

നിലവിലുള്ള പ്രീപെയ്ഡ് വരിക്കാര്‍ക്കും കേരളാ പ്ലാനിലേക്ക് മാറാം. ‘PLAN KERALA’ എന്ന സന്ദേശം 123 എന്ന നമ്പരിലേക്ക് അയച്ച് പ്ലാന്‍ ആക്ടിവേറ്റ്‌ ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ 446 രൂപയ്ക്ക് പകരം 377.97 രൂപ നല്‍കിയാല്‍ മതിയാകും. ജിയോയെ വെച്ച്‌ താരതമ്യം ചെയ്യുമ്പോൾ ഇത് മികച്ച ഓഫർ ആണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button