
കൊച്ചി•ക്യാന്‍സര്‍ അവബോധത്തിന് മുടി മുറിച്ച് ഐക്യദാര്‍ഢ്യം കാട്ടി ഗായിക മാതൃകയാകുന്നു. ഗായികയായ അപ്സര ശിവപ്രസാദാണ് ദേശീയ സ്ഥാനാര്‍ബുദ മാസാചരണത്തിന്റെ ഭാഗമായി മുടി മുറിച്ച് ദാനം ചെയ്തത്. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടവര്‍ക്ക് കൃതൃമ മുടി നിര്‍മ്മിക്കുന്നതിനായാണ് ഇത്തരത്തില്‍ ശേഖരിക്കുന്ന മുടി ഉപയോഗിക്കുക.
വീഡിയോ കാണാം
Post Your Comments