Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -30 October
സൗദിയിൽ വാഹനാപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചാരുംമൂട് ; സൗദിയിൽ വാഹനാപകടം പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. സാധനങ്ങളുമായി ഹോം ഡെലിവറി സ്കൂട്ടറിൽ പോകവെ സൗദിയിൽ അൽഖസിം ഉന്നൈസ എന്ന സ്ഥലത്ത് വാനിടിച്ചുണ്ടായ…
Read More » - 30 October
വോയിസ് ഓവര്‍ LTE ടെക്നോളജിയുമായി എയര്‍ടെല്‍
വോയിസ് ഓവര്‍ LTE ടെക്നോളജിയുമായി എയര്‍ടെല്‍. ഇത് ഗുജറാത്തില്‍ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. എയര്‍ടെല്‍, ജിയോയെ നേരിടാന്‍ പുതിയ തന്ത്രവുമായിട്ടാണ് എത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് ഈ സര്‍വീസുകള്‍ പ്രകാരം…
Read More » - 30 October
സര്‍ക്കാര്‍ ചടങ്ങുകളുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ്
തിരുവനന്തപുരം: സര്‍ക്കാര്‍ ചടങ്ങുകളുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ്. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന എല്ലാ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാണ്. ഇതു സംബന്ധിച്ച സുപ്രധാന…
Read More » - 30 October
മുഖ്യമന്ത്രി പിണറായി വിജയന് കുമ്മനം രാജശേഖരന്റെ തുറന്ന കത്ത്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ തുറന്ന കത്ത് . കൊലക്കത്തി ഒളിപ്പിച്ചു വച്ച് സന്ധി സംഭാഷണത്തിനു വിളിക്കുന്ന കൗശലക്കാരനാണ്…
Read More » - 30 October
വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾക്കായി തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് നോര്‍ക്ക – റൂട്ട്സ് അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് സാങ്കേതിക പരിശീലനത്തിനൊപ്പം കംപ്യൂട്ടര്‍ ഓപ്പറേഷനിലും സ്പോക്കണ് ഇംഗ്ലീഷിലും…
Read More » - 30 October
ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ബി.എസ്.എന്‍.എല്‍
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇപ്പോള്‍ രണ്ട് എം.ബി.പി.എസ് വേഗതയുള്ള പ്ലാനുകളുടെ വേഗം എട്ട് എം.ബി.പി.എസിലേക്കും എട്ട് എം.ബി.പി.എസ് വേഗത്തിലുള്ള പ്ലാനുകള്‍ 10…
Read More » - 30 October
ഇനി ഇന്ത്യയും ഇറ്റലിയും ഒരുമിച്ച് പോരാടും
ന്യുഡല്‍ഹി: ഇനി ഇന്ത്യയും ഇറ്റലിയും ഒരുമിച്ച് പോരാടും. ഭീകരത, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും ഒരുമിച്ച് പോരാടുന്നത്. ഇതുസംബന്ധിച്ച ഉഭയകക്ഷി കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതിനു…
Read More » - 30 October
ജെറ്റ് എയർവേയ്സ് ‘ഹൈജാക്കിങ്ങി’നു പിന്നിൽ പ്രണയം
അഹമ്മദാബാദ്: മുംബൈ – ഡൽഹി ജെറ്റ് എയർവേയ്സ് വിമാനത്തിനു ഭീകരാക്രമണ ഭീഷണി ഉയർത്തിയ യാത്രക്കാരനെ കണ്ടെത്തി. വിമാനത്തിലെ ശുചിമുറിക്കുള്ളിൽ ഭീഷണിക്കത്ത് വച്ചത് ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിരുന്ന…
Read More » - 30 October
സുന്ദരികൾ തെരുവ് കീഴടക്കി, ലൈംഗിക തൊഴിലാളികളായ നാട്ടുകാർക്ക് വിലയില്ലാതായി
ലൈംഗിക തൊഴിലിന് തയ്യാറായി സുന്ദരികള്‍ കൂട്ടത്തോടെ തെരുവില്‍. പോളിഷ് സുന്ദരികള്‍ ലൈംഗിക തൊഴിലിന് തയ്യാറായി കൂട്ടത്തോടെ ബ്രിട്ടീഷ് തെരുവുകളില്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തദ്ദേശീയരായ ലൈംഗിക…
Read More » - 30 October
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരിച്ചു ; സംഭവത്തിൽ ദുരൂഹത
ബദിയടുക്ക: ശാരീരികാസ്വാസ്ഥ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരിച്ചു. അഞ്ചുദിവസം മുൻപ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബദിയടുക്ക മൂകംപാറയിലെ വെങ്കിടേശ്വര- കലാവതി ദമ്ബതികളുടെ മകള്‍…
Read More » - 30 October
ഗാന്ധി വധക്കേസ് പുനരന്വേഷണം; തുഷാർ ഗാന്ധി സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി മഹാത്മാ ഗാന്ധി വധക്കേസ് വീണ്ടും അന്വേഷിക്കുന്നതിനെതിരെ രംഗത്ത്. തുഷാർ ഗാന്ധി 70 വർഷങ്ങൾക്കുശേഷം കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹർജിയെത്തുടർന്നാണ്…
Read More » - 30 October
പാക്കിസ്ഥാനോട് ഇന്ത്യൻ സെെന്യം നിലപാട് വ്യക്തമാക്കി
ന്യൂഡൽഹി: പാക്കിസ്ഥാനോട് ഇന്ത്യൻ സെെന്യം നിലപാട് വ്യക്തമാക്കി. അതിർത്തിയിലെ നിയന്ത്രണരേഖയിൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് സെെന്യം തങ്ങളുടെ നിലപാട് അറിയിച്ചത്. ഇന്ത്യാ–പാക്ക് ഡിജിഎംഒമാർ തമ്മിൽ നടത്തിയ ചർച്ചയിലായിരുന്നു…
Read More » - 30 October
ജിഷയുടെ അമ്മയുടെ ഇപ്പോഴത്തെ ആഡംബരജീവിതം ആരെയും അതിശയിപ്പിക്കുന്നത്
ജിഷയുടെ അമ്മയുടെ ഇപ്പോഴത്തെ ആഡംബരജീവിതം ആരെയും അതിശയിപ്പിക്കുന്നത്. മകളുടെ മരണശേഷം ആ അമ്മയുടെ ജീവിതം തികച്ചും വ്യത്യസ്തമാകുകയാണ്. പണ്ട് അന്നന്നത്തെ അന്നത്തിനു വക തേടാൻ കഷ്ടപെട്ടിരുന്ന ആൾ…
Read More » - 30 October
സുന്ദരികളായ ലൈംഗിക തൊഴിലാളികള്‍ തെരുവുകൾക്ക് മാറ്റ് കൂട്ടുമ്പോൾ, പാവം നാട്ടുകാരായ ലൈംഗിക തൊഴിലാളികളെ ആർക്കും വേണ്ടാതാകുന്നു
ലൈംഗിക തൊഴിലിന് തയ്യാറായി സുന്ദരികള്‍ കൂട്ടത്തോടെ തെരുവില്‍. പോളിഷ് സുന്ദരികള്‍ ലൈംഗിക തൊഴിലിന് തയ്യാറായി കൂട്ടത്തോടെ ബ്രിട്ടീഷ് തെരുവുകളില്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തദ്ദേശീയരായ ലൈംഗിക…
Read More » - 30 October
നൈജീരിയന്‍ പൗരന്മാർ ആശുപത്രിയില്‍ വെച്ച് ഏറ്റുമുട്ടി
ന്യൂഡല്‍ഹി: നൈജീരിയന്‍ സംഘങ്ങള്‍ ആശുപത്രിയില്‍ വെച്ച് ഏറ്റുമുട്ടി. ന്യൂഡല്‍ഹി സാകേതിലെ നീലു ഏഞ്ചല്‍ നഴ്സിങ് ഹോമിൽ ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ഭയന്ന ആശുപത്രി ജീവനക്കാര്‍…
Read More » - 30 October
ക്രിസ് ഗെയ്ൽ മസാജ് തെറാപ്പിസ്റ്റിനോട് മോശമായി പെരുമാറിയ സംഭവത്തിൽ സുപ്രധാന വിധി
സിഡ്നി: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ മസാജ് തെറാപ്പിസ്റ്റിനോട് മോശമായി പെരുമാറിയ സംഭവത്തിൽ താരത്തിനു അനുകൂലമായ കോടതി വിധി. സംഭവുമായി ബന്ധപ്പെട്ട് ഗെയ്ൽ നൽകിയ…
Read More » - 30 October
ജിഷയുടെ അമ്മയുടെ ഇപ്പോഴത്തെ ആഡംബരജീവിതം ആരെയും അതിശയിപ്പിക്കുന്നത്; ഹോട്ടലുകളില്‍ ടിപ്പായി കൊടുക്കുന്നത് പോലും നൂറിന്റെ
ജിഷയുടെ അമ്മയുടെ ഇപ്പോഴത്തെ ആഡംബരജീവിതം ആരെയും അതിശയിപ്പിക്കുന്നത്. മകളുടെ മരണശേഷം ആ അമ്മയുടെ ജീവിതം തികച്ചും വ്യത്യസ്തമാകുകയാണ്. പണ്ട് അന്നന്നത്തെ അന്നത്തിനു വക തേടാൻ കഷ്ടപെട്ടിരുന്ന ആൾ…
Read More » - 30 October
അപൂർവ്വ സംഗമത്തിന്റെ മണിമുഴക്കവുമായി ശ്രീനഗറിൽ ഒരു പള്ളി
ശ്രീനഗർ: കശ്മീർ താഴ്വരയിൽ 121 വര്‍ഷം പഴക്കമുള്ള പള്ളിയില്‍ വിവിധ മതസ്ഥര്‍ ഒന്നിച്ച് മണിമുഴക്കി. 50 വർഷത്തിനു ശേഷം വർഷങ്ങൾക്കു മുൻപ് തീപിടിത്തത്തിൽ നശിച്ച ക്രിസ്ത്യൻ പള്ളിയിലെ…
Read More » - 30 October
വനിതാ സെക്രട്ടറിയോട് സെക്സ് ടോയ്സ് വാങ്ങാന്‍ ആവശ്യപ്പെട്ട മന്ത്രി പുലിവാല് പിടിച്ചു
ലണ്ടന്‍: വനിതാ സെക്രട്ടറിയോട് സെക്സ് ടോയ്സ് വാങ്ങാന്‍ ആവശ്യപ്പെട്ട മന്ത്രി പുലിവാല് പിടിച്ചു. ബ്രിട്ടിഷ് മന്ത്രി മാര്‍ക് ഗാര്ണിയാണ് തന്റെ പ്രവൃത്തി കാരണം വിവാദത്തില്‍ അകപ്പെട്ടത്. മാര്‍ക്…
Read More » - 30 October
നവവധു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് നാല് പേർക്ക് പരിക്ക്
പൊന്‍കുന്നം: വിവാഹ ദിനത്തില്‍ വധുവും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് വധു ഉൾപ്പടെ നാല് പേർക്ക് പരിക്ക്. പൊന്‍കുന്നം~പാലാ റോഡില്‍ വഞ്ചിമല ജംഗ്ഷനിലാണ് അപകടം നടന്നത്. മണമേല്‍…
Read More » - 30 October
കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടനം തീയതി പ്രഖ്യാപിച്ചു
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. പിണറായി വിജയന് 2018 സെപ്തംബറില്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മാണ പ്രവൃത്തികളും…
Read More » - 30 October
ഇന്ത്യയിൽ പ്രഥമ പരിഗണന ഹിന്ദുക്കൾക്കു വേണമെന്ന് ശിവസേന
മുംബൈ ; ഇന്ത്യയിൽ പ്രഥമ പരിഗണന ഹിന്ദുക്കൾക്കു വേണമെന്ന് ശിവസേന. ഹിന്ദുക്കളുടെ രാജ്യമാണ് ഇന്ത്യ. ഹിന്ദുക്കൾക്ക് പിന്തുണ നൽകുന്ന സർക്കാർ കേന്ദ്രത്തിലുണ്ടായിട്ടും അയോധ്യയിലെ രാമക്ഷേത്ര നിർമാണം, കശ്മീരി…
Read More » - 30 October
നൂതന സാങ്കേതിക വിദ്യയുമായി എത്തുന്ന ഒപ്പോ എഫ് 5 ന്റെ ക്യമാറ നിങ്ങളെ അതിശയിപ്പിക്കും
നൂതന സാങ്കേതിക വിദ്യയുമായി എത്തുന്ന ഒപ്പോ എഫ് 5 ന്റെ ക്യമാറ നിങ്ങളെ അതിശയിപ്പിക്കും. മുമ്പ് ഒപ്പോ അവതരിപ്പിച്ച ഹാന്ഡ്സെറ്റുകളെപ്പോലെ സെല്‍ഫി എടുക്കുന്നവരെ മുന്നില്‍ കണ്ടാണ് ഈ…
Read More » - 30 October
കാരാട്ട് ഫൈസലിനു നോട്ടീസ്
കൊടുവള്ളി : കാരാട്ട് ഫൈസലിനു മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. നികുതി വെട്ടിച്ച് ആഡംബര കാര്‍ ഓടിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. കൊടുവള്ളി ജോയിന്റ് ആര്‍ടിഒ…
Read More » - 30 October
ഖത്തറിന് ജി.സി.സി അംഗത്വം നഷ്ടപ്പെട്ടേക്കാം
ഖത്തർ:ബഹ്റിൻ വിദേശ കാര്യ മന്ത്രി ഖത്തറിന്റെ ജി.സി.സി മെമ്പർഷിപ് റദ്ദ് ചെയ്യാൻ ശുപാർശ ചെയ്തു. സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ അറബ് രാജ്യങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ…
Read More »