KeralaLatest NewsNews

ജിഷയുടെ അമ്മയുടെ ഇപ്പോഴത്തെ ആഡംബരജീവിതം ആരെയും അതിശയിപ്പിക്കുന്നത്; ഹോട്ടലുകളില്‍ ടിപ്പായി കൊടുക്കുന്നത് പോലും നൂറിന്റെ

ജിഷയുടെ അമ്മയുടെ ഇപ്പോഴത്തെ ആഡംബരജീവിതം ആരെയും അതിശയിപ്പിക്കുന്നത്. മകളുടെ മരണശേഷം ആ അമ്മയുടെ ജീവിതം തികച്ചും വ്യത്യസ്തമാകുകയാണ്. പണ്ട് അന്നന്നത്തെ അന്നത്തിനു വക തേടാൻ കഷ്ടപെട്ടിരുന്ന ആൾ ഇപ്പോൾ ദൂർത്തടിക്കുന്നു. നൂറിന്റെ നോട്ടുകളാണ് ഹോട്ടലുകളില്‍ പോലും ടിപ്പായി കൊടുക്കുന്നത്.

സര്‍ക്കാരില്‍ നിന്നും മറ്റ് പ്രമുഖരില്‍ നിന്നും മകളുടെ മരണശേഷം ലഭിച്ച പണം പ്രവഹിച്ചതോടെ ധൂര്‍ത്തിന്റെ പര്യായമായി രാജേശ്വരി മാറിയത്. ഇപ്പോൾ യാത്ര മുഴുവൻ കാറിലാണ്. അതുപോലെ എപ്പോഴും ഹോട്ടല്‍ ഭക്ഷണം. ഹോട്ടലുകളില്‍ വച്ചു നീട്ടുന്ന ടിപ്പ് 200 നും മുകളിലാണ്. ജിഷയുടെ അച്ഛന്‍ പാപ്പു ദുരിതക്കയറ്റില്‍ കഴിയവേലാണ് രാജേശ്വരി ഇത്തരത്തില്‍ അടിച്ചുപൊളിച്ച് മുന്നേറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button