
കൊടുവള്ളി : കാരാട്ട് ഫൈസലിനു മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. നികുതി വെട്ടിച്ച് ആഡംബര കാര്‍ ഓടിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. കൊടുവള്ളി ജോയിന്റ് ആര്‍ടിഒ ആണ് നോട്ടീസ് നല്‍കിയത്. ഏഴു ദിവസത്തിനകം ഹിയറിങ്ങിനു ഹാജാരകണമെന്നു നോട്ടീസില്‍ പറയുന്നു
Post Your Comments