Latest NewsNewsInternational

സുന്ദരികളായ ലൈംഗിക തൊഴിലാളികള്‍ തെരുവുകൾക്ക് മാറ്റ് കൂട്ടുമ്പോൾ, പാവം നാട്ടുകാരായ ലൈംഗിക തൊഴിലാളികളെ ആർക്കും വേണ്ടാതാകുന്നു

ലൈംഗിക തൊഴിലിന് തയ്യാറായി സുന്ദരികള്‍ കൂട്ടത്തോടെ തെരുവില്‍. പോളിഷ് സുന്ദരികള്‍ ലൈംഗിക തൊഴിലിന് തയ്യാറായി കൂട്ടത്തോടെ ബ്രിട്ടീഷ് തെരുവുകളില്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തദ്ദേശീയരായ ലൈംഗിക തൊഴിലാളികള്‍ക്ക് വില കുറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്‍ തോതില്‍ ലൈംഗിക തൊഴിലാളികൾ എത്തിയതോടെ സ്വദേശികളുടെ നില പരുങ്ങലിലായിരിക്കുകയാണ്. റെഡ് ലൈറ്റ് ഡിസ്ട്രിക്ടിലെ സ്ത്രീകള്‍ 4 പൗണ്ടില്‍ കുറവ് പണത്തിന് പോലും ശരീരം വില്‍ക്കേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ലൈംഗികതൊഴിലാളികള്‍ ഉള്ള ഇടങ്ങളില്‍ രണ്ടാം സ്ഥാനമാണ് ലിവര്‍പൂളിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിനുള്ളത്. സെര്‍ബിയ, ക്രൊയേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇവിടെയെത്തി വളരെ താഴ്ന്ന ചാര്‍ജിന് ലൈംഗിക വൃത്തി ചെയ്യുന്നുണ്ട്. ഒരു പ്രമുഖ മാധ്യമത്തിന് വേണ്ടി ചിത്രീകരിച്ച ഡോക്യൂമെന്ററിയിലാണ് ഇക്കാര്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button