KeralaLatest NewsNews

ആര്യാടന്‍ മുഹമ്മദിനു അടിയന്തര ശസ്ത്രക്രിയ

കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനു അടിയന്തര ശസ്ത്രക്രിയ നടത്തി. ആര്യാടന്‍ മുഹമ്മദിനു ഹൃദയസംബന്ധമായ അസുഖം കാരണമാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപ്രതിയിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞു ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button