KeralaLatest NewsNews

ഗെയ്ല്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നു വ്യവസായ വകുപ്പ്

ഗെയ്ല്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നു വ്യവസായ വകുപ്പ്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നു മന്ത്രി എ.സി മൊയതീന്‍ അറിയിച്ചു. ജനങ്ങള്‍ക്കു അര്‍ഹമായ നഷ്ടം പരിഹാരം സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ജനങ്ങള്‍ കുപ്രചാരണങ്ങളില്‍ വീഴരുതെന്നും മന്ത്രി അറിയിച്ചു. ഗെയ്ല്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമെടുക്കുന്നതിനെ ചൊല്ലി സമരം ശക്തമാക്കുന്ന സാഹചര്യത്തിലാണ് മന്ത്രി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയച്ചത്.

 

shortlink

Post Your Comments


Back to top button