Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -3 November
ഐആര്‍സിടിസി അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചവർക്ക് മാസം 12 ടിക്കറ്റുകൾ ബുക്ക് ചെയ്യാം
ന്യൂഡല്‍ഹി: ഐആര്‍സിടിസി അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചവർക്ക് ഇനിമുതല്‍ മാസം 12 ട്രെയിന്‍ ടിക്കറ്റുകള്‍ വരെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ആധാര്‍ വിവരം ചേര്‍ക്കാത്തവര്‍ക്ക് ആറ് ടിക്കറ്റുകള്‍ മാത്രമേ…
Read More » - 3 November
ഷൂട്ടിംഗ് സെറ്റിലെ നിബന്ധനകളുമായി സന്തോഷ് പണ്ഡിറ്റ്
പുതിയ ചിത്രമായ ഉരുക്കു സതീശന്റെ സെറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ശ്രീ സന്തോഷ് പണ്ഡിറ്റ്.ഒപ്പം തന്റെ സിനിമയുടെ ഭാഗമാകണമെങ്കിൽ ഷൂട്ടിംഗ് സെറ്റിൽ പാലിച്ചിരിക്കേണ്ട നിബന്ധനകളും താരം…
Read More » - 3 November
മലയാളികള്‍ക്കു സച്ചിന് നല്കിയ ഉപദേശം വൈറലാകുന്നു
ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന് മലയാളി യുവതിക്കു ഉപദേശം നല്കി. കേരളത്തിലെ നിയമനുസരിച്ച് ഇരുചക്രം വാഹനം ഓടിക്കുന്നവര്‍ മാത്രം ഹെല്‍മെറ്റ് ധരിച്ചാല്‍ മതി. പക്ഷേ അപകടം നടക്കുന്ന…
Read More » - 3 November
കമലാഹാസനെതിരെ കേസെടുത്തു
ചെന്നൈ: നടന് കമലഹാസനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കമലഹാസനെതിരെ വാരണാസിയില്‍ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. വിവാദമായത് തമിഴ് മാസികയായ…
Read More » - 3 November
മലയാള സിനിമയുടെ അപ്പൻ തമ്പുരാൻ വിടവാങ്ങിയിട്ട് 14 വർഷം
2003 നവംബർ മൂന്നിനായിരുന്നു ചലച്ചിത്ര ലോകത്തിന് നികത്താനാകാത്ത വിടവ് സൃഷ്ടിച്ച് നരേന്ദ്ര പ്രസാദ് എന്ന മഹാനടൻ നമ്മെ വിട്ടുപിരിഞ്ഞത്.പകരംവെക്കാനില്ലാത്ത മികച്ചകഥാപാത്രങ്ങളാണ് അദ്ദേഹം നമുക്ക് നൽകിയത്. മലയാള മനസുകളിൽ…
Read More » - 3 November
പ്രമുഖ നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈയുമായിരുന്ന മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച ബി.ജെ.പി ദേശീയ ആസ്ഥാനത്ത്, പാര്‍ട്ടി അധ്യക്ഷന്‍ അമിത്…
Read More » - 3 November
ഐഫോണ്‍ x ന്റെ രഹസ്യം പുറത്ത് വിട്ട് ടെക്കികള്‍
ചൈനീസ് ടെക്കികള്‍ ഐഫോണ്‍ xന്റെ വിശദവിവരങ്ങൾ പുറത്ത് വിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വീഡിയോയില്‍ ഫോണിനെ സംബന്ധിക്കുന്ന ഒരു രഹസ്യവും ഇവര്‍ പുറത്ത് വിടുന്നുണ്ട്. മറ്റ്…
Read More » - 3 November
മരവിപ്പിച്ച അക്കൗണ്ട് പുന:സ്ഥാപിച്ച് തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യും’; കെആര്‍കെയുടെ ഭീഷണി
മുംബൈ: കെആര്‍കെ എന്ന കമാല്‍ ആര് ഖാന് ട്വിറ്റര്‍ അധികൃതര്‍ക്കെതിരെ ഭീഷണി മുഴക്കി രംഗത്ത്. കെആര്‍കെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടിയെ ചോദ്യം ചെയ്തു കൊണ്ടാണ്…
Read More » - 3 November
നൂറാമത്തെ എയര്‍ബസ് എ-380 സ്വന്തമാക്കി എമിറേറ്റ്സ്
ദുബായ്•മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ട് ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍സ്. എമിറേറ്റ്സിന്റെ നൂറാമത്തെ എയര്‍ബസ് എ-380 വിമാനത്തിന്റെ ഡെലിവറി എയര്‍ബസിന്റെ ഹാംബര്‍ഗിലെ ഡെലിവറി സെന്ററില്‍ വെള്ളിയാഴ്ച നടന്നു.…
Read More » - 3 November
ബീച്ചില്‍ മാലിന്യം നിക്ഷേപിക്കുന്നവർക്ക് എതിരെ കടുത്ത നടപടിക്കു തീരുമാനം
കുവൈത്ത് സിറ്റി: ബീച്ചില്‍ മാലിന്യം നിക്ഷേപിക്കുന്നവർക്ക് എതിരെ കടുത്ത നടപടിക്കു തീരുമാനം. കുവൈത്തിലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം എടുത്തത്. കുവൈത്ത് പരിസ്ഥിതി സംരക്ഷണ അതോറിറ്റിയാണ് നടപടി…
Read More » - 3 November
ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന ട്രെയിൻ ടിക്കറ്റ് പരിധിയിൽ മാറ്റം
ന്യൂഡല്‍ഹി: ഐആര്‍സിടിസി അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചവർക്ക് ഇനിമുതല്‍ മാസം 12 ട്രെയിന്‍ ടിക്കറ്റുകള്‍ വരെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ആധാര്‍ വിവരം ചേര്‍ക്കാത്തവര്‍ക്ക് ആറ് ടിക്കറ്റുകള്‍ മാത്രമേ…
Read More » - 3 November
തിരുവിതാംകൂർ രാജവംശം : ചരിത്ര പുരുഷന്മാർ ഇനി വെള്ളിത്തിരയിൽ
നൂറു വർഷക്കാലത്തിനിടയിൽ തിരുവിതാംകൂർ ഭരിച്ച പ്രഗത്ഭമതികളായ രണ്ട് മഹാരാജാക്കന്മാരുടെ ജീവിതം ഇനി വെള്ളിത്തിരയിൽ.രണ്ടു ഭാഗങ്ങളായി ചരിത്രത്തെ ആവേശഭരിതമായ കാഴ്ചകളായി പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ് സംവിധായകൻ കെ മധു .ആധുനിക…
Read More » - 3 November
പിണറായി ഹിറ്റ്ലർ ആണോ? ചെന്നിത്തല
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഹിറ്റ്ലറാണോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗെയിൽ വാതകപൈപ്പ് ലൈൻ വിഷയത്തിൽ സമരം ചെയ്യുന്നവരെ തോക്കും ലാത്തിയും ഉപയോഗിച്ചു നേരിടാൻ ശ്രമിച്ച…
Read More » - 3 November
‘ദ വയറിന്’ ഏര്‍പ്പെടുത്തിയ വിലക്ക് തുടരും
ഗാന്ധിനഗര്‍: ജയ് ഷാ കേസില്‍ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘ദ വയര്‍’ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇക്കാര്യത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്…
Read More » - 3 November
സച്ചിന് മലയാളി യുവതിക്കു നല്കിയ ഉപദേശം ഇതാണ്
ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന് മലയാളി യുവതിക്കു ഉപദേശം നല്കി. കേരളത്തിലെ നിയമനുസരിച്ച് ഇരുചക്രം വാഹനം ഓടിക്കുന്നവര്‍ മാത്രം ഹെല്‍മെറ്റ് ധരിച്ചാല്‍ മതി. പക്ഷേ അപകടം നടക്കുന്ന…
Read More » - 3 November
ചതിച്ചതാര്? വിഷ്ണുലോകം എന്റെ തിരക്കഥ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കോട്ടൂര്‍ സതീഷ്
തിരുവനന്തപുരം•മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ വിഷ്ണുലോകം എന്ന സിനിമ തന്റെ തിരക്കഥയാണെന്ന അവകാശവാദവുമായി തിരക്കഥാകൃത്ത് കോട്ടൂർ സതീഷ്. സംവിധായകൻ കമലിനെതിരെയും,ഡാൻസർ തമ്പിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് സതീഷ് ഉന്നയിച്ചിരിക്കുന്നത്.ഈസ്റ്റ്…
Read More » - 3 November
ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു
ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പുരസ്കാരത്തിനു പ്രമുഖ സാഹിത്യകാരി കൃഷ്ണ സോബ്തി അര്‍ഹയായി. ഹിന്ദി സാഹ്യതത്തിനു നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ഭാരതീയ ജ്ഞാനപീഠ പുരസ്കാരം…
Read More » - 3 November
ഡിജി ലോക്കര്‍ ആപ്പിലൂടെ ഫോണില്‍ ആര്‍സി ബുക്ക് കാണിച്ചയാള്‍ക്ക് പോലീസിന്റെ ശകാരവും പിഴയും
അലഹബാദ് : പരിശോധനയ്ക്കിടെ ഫോണില്‍ ആര്.സി ബുക്ക് കാണിച്ചയാള്‍ക്ക് കിട്ടിയത് പിഴയും ശകാരവും. അലഹബാദ് സ്വദേശി ഇഷാനാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത്. പ്രധാന രേഖകള്‍ നഷ്പ്പെടാതിരിക്കാന്‍ സര്‍ക്കാര്‍…
Read More » - 3 November
മോഹൻ ലാലിന്റേത് വളരെ വ്യത്യസ്തമായ വേഷം;പുതിയ ചിത്രത്തെ പ്രശംസിച്ച് ഋഷി രാജ് സിംഗ്
അടുത്തിടെ ഇറങ്ങിയ മോഹൻ ലാൽ ചിത്രമായ വില്ലനെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് കേൾക്കുന്നത്.ചിത്രം വൻ വിജയമെന്ന് ഒരു കൂട്ടർ,നിരാശാജനകമെന്ന് മറ്റൊരു കൂട്ടർ.ചിലർ ബി ഉണ്ണിക്കൃഷ്ണനെയും വെറുതെ വിട്ടില്ല എന്നത്…
Read More » - 3 November
ചര്‍ച്ചക്കില്ലെന്നു ഗെയ്ല് സമര സമിതി
കോഴിക്കോട്: ഗെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താതെ ചര്‍ച്ചക്കില്ലെന്നു ഗെയ്ല് സമര സമിതി. നിലപാട് സര്‍ക്കാരിനെ അറിയിക്കുമെന്നും സമരസമിതി വ്യക്തമാക്കി. കൊച്ചി മുതല്‍ മംഗലാപുരം വരെ വാതക പൈപ്പ്ലൈന്…
Read More » - 3 November
റായ്ബറേലി എന്‍ ടി പി സിയിലെ പൊട്ടിത്തെറിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ലഖ്നൗ: റായ്ബറേലിയിലെ ഉന്ചഹറില് സ്ഥിതി ചെയ്യുന്ന എന്‍ ടി പി സി ( നാഷണല്‍ തെര്‍മല്‍ പവര്‍ പ്ലാന്റ്) ഊര്‍ജ പ്ലാന്റിലെ പൊട്ടിത്തെറിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.…
Read More » - 3 November
നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്ക് ആശ്വാസമായി കേന്ദ്ര നിലപാട്
ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്ക് ആശ്വാസമായി കേന്ദ്ര നിലപാട്. ഇവര്‍ക്കു എതിരെ നടപടി എടുക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സുപ്രീം കോടതിയിലാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.…
Read More » - 3 November
ഒരു കുടുംബത്തിലെ 6 പേരെ കാണാതായി ; പരാതിയുമായി മരുമകള്‍
മുംബൈ: ഒക്ടോബര്‍ 15 മുതൽ ഒരു കുടുംബത്തിലെ 6 പേരെ കാണാതായതിനെ തുടർന്ന് മരുമകള്‍ പൊലീസില്‍ പരാതി നല്കി. ആഗസ്റ്റില്‍ മരണമടഞ്ഞ ബന്ധുവിന്റെ ചടങ്ങുകള്‍ നടത്തുന്നതിന് ഷിര്‍ദിയിലേക്ക്…
Read More » - 3 November
വിചാരണയ്ക്കായി നവാസ് ഷെരീഫ് കോടതിയില്‍ ഹാജരായി
പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അഴിമതിവിരുദ്ധ കോടതിയില്‍ ഹാജരായി. സുപ്രീംകോടതിയാണ് ഈ വര്‍ഷം ആദ്യം അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കിയത്. അതിനു ശേഷം കോടതി…
Read More » - 3 November
ഗൂഗിൾ 73,000 രൂപ ഫോൺ വാങ്ങിയവരെ ‘ചതിച്ചു’
വേറിട്ട ആരോപണമാണ് ഗൂഗിളിന്റെ ജനപ്രിയ ഹാൻഡ്സെറ്റ് പിക്സൽ 2 നെതിരെ ഉയർന്നിരിക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റം 73,000 രൂപയ്ക്ക് (ഇന്ത്യൻ വില) വാങ്ങിയ പിക്സൽ 2 എക്സ്എലിൽ ഇല്ല.…
Read More »