ജ്ഞാനപീഠം പുരസ്‌കാരം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പുരസ്‌കാരത്തിനു പ്രമുഖ സാഹിത്യകാരി കൃഷ്ണ സോബ്തി അര്‍ഹയായി. ഹിന്ദി സാഹ്യതത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു മുഴുവന്‍ പേരുള്ള പുരസ്‌കാരം രാജ്യത്ത് സാഹ്യത്തിനു നല്‍കുന്ന ഏറ്റവും പ്രശസ്തമായ ബഹുമതികളില്‍ ഒന്നാണ്.
Post Your Comments