
തിരുവനന്തപുരം : ഓസ്ട്രേലിയയിലെ തിരഞ്ഞെടുപ്പിന്റെ രാജ്യാന്തര നിരീക്ഷകരിലൊരാളായി ദേശീയനിർവാഹക സമിതി അംഗം വി.മുരളീധരനെ ബിജെപി കേന്ദ്രനേതൃത്വം നിയോഗിച്ചു. ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ് പ്രവിശ്യയിൽ 25നു നടക്കുന്ന തിരഞ്ഞടുപ്പിനു വിവിധ രാജ്യങ്ങളിലെ പ്രമുഖ പാർട്ടി ക്ഷണിച്ചിരുന്നു. ഇന്ത്യയിൽനിന്നു മുരളീധരൻ മാത്രമാണു പങ്കെടുക്കുന്നത്. ഓസ്ട്രേലിയൻ ലിബറൽ നാഷണൽ പാർട്ടിയുടെ ക്ഷണപ്രകാരമാണിത്.
Post Your Comments