Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -18 October
ഈ ഗള്‍ഫ് രാജ്യത്തെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുന്നു
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. ഈ മാസം 22 മുതലാണ് ഇന്ത്യന്‍ എംബസി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അല്‍ സീഫിലെ…
Read More » - 18 October
അബ്രാഹ്മണരെ പൂജാരിമാരാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്
ബംഗളൂരു: കേരള മാതൃക പിന്തുടര്ന്ന് ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ പൂജാരിമാരായി നിയമിക്കാനുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നീക്കത്തിനെതിരെ കോൺഗ്രസ്. കേരളത്തില്‍ പട്ടിക വിഭാഗങ്ങളില്‍നിന്ന് ഉള്‍പ്പെടെയുള്ള അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി…
Read More » - 18 October
ടി സി മാത്യുവിന് വിലക്ക്
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി ടി സി മാത്യുവിന് വിലക്ക്. ക്രിക്കറ്റ് ഓബുഡ്സ്മാനാണ് ഇടക്കാല വിലക്ക് ഏര്‍പ്പെടുത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്…
Read More » - 18 October
7,777 രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ 7 സ്വന്തമാക്കാം
ആപ്പിള്‍ 32 ജിബി ഐഫോണ്‍ 7 സ്മാര്‍ട്ഫോണ്‍ 7,777 രൂപ ഡൗണ്‍ പേമെന്റിൽ സ്വന്തമാക്കാൻ അവസരം. എയര്‍ടെല്ലിന്റെ പുതിയതായി ആരംഭിച്ച ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയാണ് ഈ ഓഫര്‍.…
Read More » - 18 October
തീർത്ഥയാത്ര പ്ലാൻ ചെയ്ത് ഭാര്യയെ ഗംഗയിൽ തള്ളിയിട്ടു കൊന്നു; യുവാവിന്റെ ക്രൂരപ്രവർത്തിക്ക് പിന്നിലെ കാരണം ഇങ്ങനെ
ഹരിദ്വാര്‍: കാമുകിയെ സ്വന്തമാക്കാന്‍ വേണ്ടി തീര്‍ത്ഥയാത്ര പ്ലാൻ ചെയ്ത് ഭാര്യയെ കൊന്ന യുവാവ് പിടിയിൽ. ഹരിയാനയിലെ ഭിവാനിക്കടുത്തുള്ള ജീന്ത് സ്വദേശിയായ സച്ചിനാണു ഭാര്യ മഹിമയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.…
Read More » - 18 October
രാജ്യത്തിന്റെ അഭിമാന താരം വിരമിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാന താരം വിരമിക്കുന്നു. പ്രശസ്ത ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയാണ് വിരമിക്കുന്നത്. താരം അല്പസമയത്തിനുള്ളില് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചു. മിക്സഡ് ഡബിള്‍സില്‍ വി. ദിജു,…
Read More » - 18 October
മുഖ്യമന്ത്രിയെ വധിച്ചാല്‍ 65 ലക്ഷം രൂപ തരാമെന്ന് വിദ്യാര്‍ത്ഥിക്ക് വാട്സ്ആപ്പ് സന്ദേശം
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിച്ചാല്‍ ഒരു ലക്ഷം ഡോളര്‍ (65 ലക്ഷം രൂപ) തരാമെന്ന് വിദ്യാര്‍ത്ഥിക്ക് വാട്സ്ആപ്പ് സന്ദേശം. യു.എസില്‍ നിന്നാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ…
Read More » - 18 October
ഭൈരവയിലെ ഗാനം ബോളിവുഡിലേക്ക്
വിജയ് ആരാധകർക്ക് സന്തോഷമേകുന്ന ഒരു വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്.വിജയ് ചിത്രമായ ഭൈരവയിലെ വരലാം വരലാം വാ എന്ന ഗാനം രോഹിത് ഷെട്ടിയുടെ ബോളിവുഡ് ചിത്രമായ ഗോൽമാൽ എഗെയിനിൽ…
Read More » - 18 October
ദാമ്പത്യജീവിതത്തില്‍ സ്ത്രീയെ വിശ്വസിക്കാന്‍ കഴിയാത്തത് തന്നെയാണ് പുരുഷന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം:പീഡിപ്പിക്കപ്പെടുന്ന കൌമാരക്കാരായ ആണ്‍കുട്ടികളുടെ പിന്നീടുള്ള ജീവിതത്തെക്കുറിച്ച് കൌണ്സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നത്
ഒരുപാട് നാൾ മുൻപാണ് , അച്ഛനും അമ്മയും മകനും കൂടി , പീഡിപ്പിക്കപ്പെട്ട മകനോട് ഒന്നിച്ചു വന്നത്.. മകൻ ആണ് , മകൾ അല്ല…! ആരാണ് പീഡിപ്പിച്ചത്…
Read More » - 18 October
ഗുജറാത്തില്‍ സുപ്രധാന രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ സുപ്രധാന രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിനു വിജയം നേടാനും ബി ജെ പിയെ തോല്‍പ്പിക്കാനും വേണ്ടിയാണ് ഈ നീക്കം. ഗുജാറാത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍…
Read More » - 18 October
ഇന്ത്യൻ ചിത്രങ്ങൾക്ക് ഓസ്കർ പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തം : അടൂർ ഗോപാലകൃഷ്ണൻ
ഒരു സിനിമ, സംവിധായകന്റെ കലയാണ്.അത്രത്തോളം മേൽത്തരമാകണം ഒരു സംവിധയകന്റെ ചിത്രം.അത്തരമൊരു വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യനായ ഒരാളാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഭാഗമാകാൻ കഴിയുന്നത് ഒരു ഭാഗ്യമായാണ്…
Read More » - 18 October
ക്രിക്കറ്റ് താരത്തിനെതിരെ ഗാർഹിക പീഡനത്തിന് കേസ്
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. സഹോദരന് സരോവര്‍ സിങ്ങിന്റെ ഭാര്യ ആകാന്‍ക്ഷ ശര്‍മ്മയാണ് യുവരാജ് സിങ്ങിനെതിരെ കേസ് നല്‍കിയത്. യുവരാജിനെ കൂടാതെ…
Read More » - 18 October
ഇന്ത്യന്‍ സൈന്യത്തിന് യു.എന്‍ ബഹുമതി
ജനീവ•ഇന്ത്യന്‍ സൈന്യത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ ബഹുമതി. ഇന്ത്യന്‍ സമാധാന സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബഹുമതി. തെക്കന്‍ സുഡാനില്‍ നിയോഗിക്കപ്പെട്ട 50 സൈനികര്‍ക്ക് യു.എന്‍ മെഡല്‍ സമ്മാനിച്ചു. യു.എന്‍ മിഷന്…
Read More » - 18 October
ഏറെ ഉപകാരപ്രദമായ പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
ന്യൂഡല്‍ഹി: പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്. തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ള ‘ലൈവ് ലൊക്കേഷന്‍’ സംവിധാനമാണ് വാട്ട്സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. നമ്മള് എവിടെയാണെന്ന് അതാത് സമയത്ത് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അറിയിക്കാൻ…
Read More » - 18 October
വാതുവെപ്പ്: ക്രിക്കറ്റ് താരത്തെ വിലക്കി
ഇസ്ലാമാബാദ്: വാതുവെപ്പ് നടത്തിയതായി കണ്ടെത്തിയ ക്രിക്കറ്റ് താരത്തെ വിലക്കി. അഞ്ചുവര്‍ഷത്തെ വിലക്കാണ് താരത്തിനു ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ പത്തു ലക്ഷം രൂപ പിഴയും താരം നല്‍കണം. പാകിസ്താന്…
Read More » - 18 October
25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാന്റെ പിടിയില്‍
കറാച്ചി•സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാല് ദിവസത്തിനിടെയാണ് പാക്കിസ്ഥാന് മരിടൈം സെക്യുരിറ്റി ഏജന്‍സി ഇവരെ അറസ്റ്റ് ചെയ്തത്. പോലീസിന് കൈമാറിയ…
Read More » - 18 October
പെട്രോളും ഡീസലും ഇനി ഓണ്‍ലൈനില്‍ വാങ്ങാം
ന്യൂഡൽഹി: പെട്രോളും ഡീസലും ഓണ്‍ലൈനിലൂടെയും വില്ക്കാൻ പദ്ധതി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി പെട്രോളും ഡീസലും ഇവയുടെ മറ്റ് ഉത്പന്നങ്ങള്‍ക്കൊപ്പം വില്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പെട്രോളും ഡീസലും ഇ-കൊമേഴ്സ്…
Read More » - 18 October
താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്നു ബിജെപി നേതാവ്
ലഖ്നൗ: തേജോമഹല്‍ എന്നറിയപ്പെട്ടിരുന്ന ശിവക്ഷേത്രമായിരുന്നു താജ്മഹൽ എന്ന് ബിജെപി നേതാവും രാജ്യസഭാ എം.പിയുമായ വിനയ് കത്യാർ.താജ്മഹൽ എന്ന സ്മാരകത്തിനായ് ഷാജഹാൻ അത് നശിപ്പിക്കുകയായിരുന്നെന്നും വിനയ് കത്യാർ ആരോപിച്ചു.…
Read More » - 18 October
ബിജെപിക്കു എതിരെ മുഖ്യമന്ത്രിയുടെ ഹാഷ് ടാഗ്
തിരുവനന്തപുരം: ബിജെപിക്കു എതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹാഷ്ടാഗ്. #നോരക്ഷഫോര്ബിജെപിഇന്കേരള എന്ന പേരിലാണ് ഹാഷ് ടാഗ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തിയ ജനരക്ഷ യാത്രയെ…
Read More » - 18 October
തോമസ് ചാണ്ടി അവധിയെടുക്കുന്നതിനെ പരിഹസിച്ച് വി.ടി. ബൽറാം
പാലക്കാട്: ഗതാഗതമന്ത്രി തോമസ് ചാണ്ടി അവധിയെടുക്കുന്നതിനെ പരിഹസിച്ച് വി.ടി. ബൽറാം എംഎൽഎ. തോമസ് ചാണ്ടി ലീവ് എടുക്കുന്നു. അഴിമതിക്കാരന് മുന്നിൽ പിണറായി വിജയൻ സർണ്ടർ ചെയ്യുന്നു. ഇതിനെയാണ്…
Read More » - 18 October
യുഎഇയില്‍ യുവാവിനു ഒരു ലക്ഷം ദിര്‍ഹം പിഴ
റാസല്‍ഖൈമ: യുഎഇയില്‍ യുവാവിനു ഒരു ലക്ഷം ദിര്‍ഹം പിഴ. റാസല്‍ഖൈമയിലാണ് ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ ഇത്രയും വലിയ തുക പിഴ ഈടാക്കിയത്. അമിത വേഗത, അപകടത്തിനു കാരണമാകുന്ന…
Read More » - 18 October
തിരിച്ചുവരവിനൊരുങ്ങി പെരുന്തച്ചന്റെ മകൻ
ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് തമിഴ് നടൻ പ്രശാന്ത്.നടൻ തിലകന്റെ എക്കാലത്തെയും മികച്ച വേഷങ്ങളിൽ ഒന്നായ പെരുന്തച്ചനിൽ തിലകന്റെ മകനായി എത്തിയ പ്രശാന്തിനെ മലയാളികളും അറിയും.നടനും സ്റ്റണ്ട് മാസ്റ്ററുമായ ത്യാഗരാജന്റെ…
Read More » - 18 October
ഷെറിന് മാത്യൂസിനെക്കുറിച്ച് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന
ഡലാസ്: അമേരിക്കയിലെ ഡാലസില്‍ മൂന്നുവയസുകാരി ഷെറിന് മാത്യൂസിനെ കാണാതായ സംഭവത്തില്‍ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചതായി റിപ്പോർട്ട്. ഷെറിന്റെ വീട്ടില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള റിച്ച്ലാന്‍ഡ്…
Read More » - 18 October
സുപ്രീംകോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് പ്രതിഷേധം
ന്യൂഡൽഹി: ദീപാവലിക്കാലത്ത് ഡൽഹിയിൽ പടക്കം നിരോധിച്ചതിനെതിരെ സുപ്രീംകോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് പ്രതിഷേധം. ആസാദ് ഹിന്ദ് ഫൗജ് എന്ന ഹിന്ദു സംഘടനയാണ് കോടതി ഗേറ്റിന് മുന്നില്‍ പടക്കം…
Read More » - 18 October
ബി.ജെ.പി മാര്‍ച്ചിനെ ജനങ്ങള്‍ തള്ളി: അമിത്ഷായുമായി സംവാദത്തിന് തയ്യാര്‍-മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•കേരളത്തിനെതിരായ പോർവിളിയും അസംബന്ധ പ്രചാരണവുമായി ബിജെപി നടത്തിയ ജനരക്ഷാ യാത്രയെ ജനങ്ങൾ തള്ളിക്കളഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്. സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ വെല്ലുവിളി…
Read More »