Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -14 November
ഹൈക്കോടതി ഉത്തരവിനെതിരെ തോമസ് ചാണ്ടി
കൊച്ചി ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി തോമസ് ചാണ്ടി. ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായിട്ടായിരിക്കും തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിക്കുക.…
Read More » - 14 November
മാര്‍ത്താണ്ഡം കായല്‍ മാത്രമല്ല, ഈ കേരളം തന്നെ ചാണ്ടി കൊണ്ടുപോകുമോ, ദൈവമേ!
കേരള ജനത പ്രതീക്ഷയോടെ ജയിപ്പിച്ചു അധികാരത്തില്‍ കയറ്റിയ കമ്യൂണിസ്റ്റ് മന്ത്രി സഭ അഴിമതിയുടെ പേരില്‍ നാണം കെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഭരണത്തില്‍ ഏറിയിട്ടു ഒരു വര്‍ഷം…
Read More » - 14 November
കോഴിയോട് ലൈംഗിക ക്രൂരത കാട്ടിയ പാക്കിസ്ഥാനി ബാലന് അറസ്റ്റില്‍
ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ കോഴിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാക്കാത്ത ബാലനെ പോലീസ് പിടികൂടി. 14 കാരനായ ബാലനാണ് സംഭവത്തില്‍ അറസ്റ്റിലായത്. ലാഹോറില്‍ നിന്ന്…
Read More » - 14 November
അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് ചുമന്നേ പറ്റൂ; തോമസ് ചാണ്ടിയ്ക്കെതിരെ വിമർശനവുമായി ജി. സുധാകരൻ
കോഴിക്കോട്: ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ വിമർശനവുമായി മന്ത്രി ജി. സുധാകരൻ. അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരന് ചുമക്കണ്ടേയെന്ന് അദ്ദേഹം ആരോപിച്ചു. തോമസ് ചാണ്ടി കോടതിയില്‍ പോയത്…
Read More » - 14 November
സുപ്രീം കോടതിയിൽ ഹാദിയയെ വിമാനത്തിൽ ഹാജരാക്കണമെന്നു പറഞ്ഞ ഷെഫിന് ജഹാന് മറുപടിയായി വനിതാകമ്മീഷൻ പറഞ്ഞത്
തിരുവനന്തപുരം: ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നത് വിമാനത്തിലാക്കണമെന്ന ആവശ്യവുമായി ഭര്‍ത്താവ് ഷെഫിന് ജഹാന്. ഈ മാസം 27ന് കോടതിയില്‍ ഹാജരാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച്…
Read More » - 14 November
ദുൽഖർ ചിത്രവും ആ മണിരത്നം ചിത്രവും തമ്മിലുള്ള ബന്ധം
ഓകെ കണ്മണി എന്ന തമിഴ് ചിത്രത്തിന് ശേഷം മറ്റൊരു മണിരത്നം ചിത്രത്തിലൂടെ തമിഴകത്ത് നിലയുറപ്പിക്കുകയാണ് ദുൽഖർ.ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് ഏറെ കൗതുതമുണര്ത്തുന്നതാണ്.…
Read More » - 14 November
കൂറുമാറ്റം സംശയിച്ച് സ്വന്തം സൈനികനെ വെടിവച്ച് വീഴ്ത്തി
സോള്‍: ഉത്തരകൊറിയന്‍ സൈനികർ സഹപ്രവര്‍ത്തകനെ വെടിവച്ചുവീഴ്ത്തി. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയിച്ചാണ് വെടിവച്ചത്. സംഭവം നടന്നത് പാന്‍മുന്‍ജോം പ്രവിശ്യയിലായിരുന്നു. കൂടെയുള്ളവര്‍ സൈനികന് കൂറുമാറുകയാണെന്ന് സംശയിച്ച് വെടിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 14 November
കമല്ഹാസന് പാര്‍ട്ടി രൂപീകരിച്ചു; തമിഴക രാഷ്ട്രീയത്തിലേക്ക്
ചെന്നൈ: ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനവുമായി തമഴികത്തിന്റെ സൂപ്പര്‍ താരം കമല്ഹാസന്. ഇന്നു വൈകുന്നേരമാണ് സുപ്രധാന തീരുമാനം താരം അറിയിച്ചത്. ട്വിറ്ററിലായിരുന്നു താരം ഇതു പ്രഖ്യാപിച്ചത്. ഓള് ഇന്ത്യ…
Read More » - 14 November
അബുദാബിയിൽ വിമാനം അടിയന്തിരമായി നിലത്തിറക്കി
ദുബായ് ; അബുദാബിയിൽ വിമാനം അടിയന്തിരമായി നിലത്തിറക്കി. തിങ്കളാഴ്ച അർധരാത്രി ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ നിന്നും പുറപ്പെട്ട എത്തിഹാദ് ഇവൈ475 എന്ന വിമാനമാണ് അബുദാബി വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കിയത്…
Read More » - 14 November
പച്ചക്കറി വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലു മുതല്‍ എട്ടു മടങ്ങു വരെയാണ് പച്ചക്കറി വില കുതിച്ചുയര്‍ന്നത്.തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ അയല്‍…
Read More » - 14 November
സൗദിയിൽ ഭൂകമ്പം
സൗദി അറേബ്യ ; സൗദിയിൽ നേരിയ ഭൂകമ്പം. സൗദിയുടെ തെക്കൻ പ്രവിശ്യയിൽ പെടുന്ന ജീസാനിനു സമീപം ബേഷ് എന്ന സ്ഥലത്തു നിന്ന് 30 കിലോമീറ്റർ കിഴക്കാണ് നാല്…
Read More » - 14 November
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പുത്തന്‍ ഡാറ്റ ഓഫറുമായി ഏയര്‍ടെല്‍
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പുത്തന്‍ ഡാറ്റ ഓഫറുമായി ഏയര്‍ടെല്‍. 300 ജിബി യുടെ ഡാറ്റ ഓഫറാണ് ഏയര്‍ടെല്‍ അവതരിപ്പിച്ചത്. ഓഫര്‍ പ്രകാരം 360 ദിവസത്തേത്ത് ദിവസം പരിധിയില്ലാതെ…
Read More » - 14 November
നിര്‍ണായക തീരുമാനം പിണറായി എടുക്കുമെന്നു കാനം
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ നിര്‍ണായക തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് എടുക്കുമെന്നു സിപിഐ സംസഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു…
Read More » - 14 November
തോമസ് ചാണ്ടിയുടെ രാജി ; എൻസിപിയില്‍ തമ്മിലടി
തിരുവനന്തപുരം ; തോമസ് ചാണ്ടിയുടെ രാജിയിൽ ദേശീയ നേതൃത്വവുമായി ചർച്ച നടത്താതെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ. അതിനാൽ ഇക്കാര്യത്തിൽ ഒരു ചർച്ച നടത്തി വിഷയം…
Read More » - 14 November
റയൻ സ്കൂൾ കൊലപാതകം: അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥി പറയുന്നതിങ്ങനെ
ന്യൂഡൽഹി: ഗുരുഗ്രാമിലെ റയൻ ഇന്റർനാഷനൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥി പറയുന്നതിങ്ങനെ. തന്നെ നിർബന്ധിച്ചു കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് അറസ്റ്റിലായ…
Read More » - 14 November
എം.എല്‍.എ ടോള്‍ബൂത്ത് ജീവനക്കാരനെ ആക്രമിച്ചു
താനൂര്‍: വി.അബ്ദുറഹ്മാന് എം.എല്‍.എ ടോള്‍ ബൂത്ത് ജീവനക്കാരനെ ആക്രമിച്ചു. ടോള്‍ ബൂത്ത് ജീവനക്കാരന് എംഎല്‍എയുടെ വാഹനത്തിനു ടോള്‍ ചോദിച്ചു. ഇതില്‍ ക്ഷുഭിതനായ എംഎല്‍എ ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. താനൂര്‍…
Read More » - 14 November
മതേതരം എന്ന വാക്ക് സ്വതന്ത്ര ഇന്ത്യ കേട്ട ഏറ്റവും വലിയ നുണയെന്ന് യോഗി ആദിത്യനാഥ്
റായ്പൂര്‍: മതേതരം എന്ന വാക്ക് ഇന്ത്യന്‍ സമൂഹത്തില്‍ കൊണ്ടുവന്നവര്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതേതരത്വം എന്നത് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഇന്ത്യ കേട്ട…
Read More » - 14 November
പ്രണയാഭ്യർഥന നിരസിച്ച യുവതിയോട് മുൻ സഹപാഠി ചെയ്ത ക്രൂരത ആരെയും വേദനിപ്പിക്കുന്നത്
ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ച യുവതിയെ മുൻ സഹപാഠി തീവെച്ച് കൊലപ്പെടുത്തി. ചെന്നൈ ആദംബംക്കം സ്വദേശിനിയും എൻജിനിയറുമായ എസ്.ഇന്ദുജയാണ് മരിച്ചത്. യുവതിയെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും ഗുരുതരമായ…
Read More » - 14 November
തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി കാര്യത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത് എടുക്കമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയിരിന്നു.…
Read More » - 14 November
ഹാദിയയെ വിമാനത്തിൽ സുപ്രീം കോടതിയിൽ ഹാജരാക്കണം: ഷെഫിന് ജഹാന് : വനിതാകമ്മീഷന്റെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നത് വിമാനത്തിലാക്കണമെന്ന ആവശ്യവുമായി ഭര്‍ത്താവ് ഷെഫിന് ജഹാന്. ഈ മാസം 27ന് കോടതിയില്‍ ഹാജരാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച്…
Read More » - 14 November
ഒടുവിൽ ദിലീപിന് വേണ്ടി മനുഷ്യാവകാശ കമ്മീഷനും രംഗത്ത്
നടി ആക്രമിക്കപെട്ട കേസിൽ ഒന്നിലേറെ തവണ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്ത നടൻ ദിലീപിന് വേണ്ടി രംഗത്തുവന്നിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷൻ . നടനും…
Read More » - 14 November
തോമസ് ചാണ്ടി ദന്തഗോപുരത്തിൽ നിന്നിറങ്ങണം: ഹൈക്കോടതി
കൊച്ചി: കായൽ കയ്യേറ്റ ആരോപണത്തിൽ ഹൈക്കോടതിയെ സമീപിച്ച മന്ത്രി തോമസ് ചാണ്ടിക്കു വീണ്ടും രൂക്ഷവിമർശനം. ദന്തഗോപുരത്തിൽനിന്നു മന്ത്രി താഴെയിറങ്ങണമെന്ന് കോടതി അഭിപ്രായപ്പെട്ടു. മാത്രമല്ല സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നും…
Read More » - 14 November
തോമസ് ചാണ്ടിക്ക് വീണ്ടും തിരിച്ചടി
കൊച്ചി ; ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് വീണ്ടും തിരിച്ചടി. കളക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി സമർപ്പിച്ച ഹർജി കോടതി തള്ളി. രാജിയാണ് ഉത്തമമെന്ന് കോടതി പറഞ്ഞൂ. രാജിയാണ് ഉത്തമമെന്ന്…
Read More » - 14 November
നാണവും മാനവും ഉണ്ടെങ്കില്‍ മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണം: ബിനോയ് വിശ്വം
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്ത്. നാണവും മാനവും ഉണ്ടെങ്കില്‍ മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്നു…
Read More » - 14 November
ഗുജറാത്ത് ആർക്ക്? ഇന്ത്യ ടുഡേ ആക്സിസ് ടീമിന്റെ ഏറ്റവും പുതിയ സർവേ ഫലം ഇങ്ങനെ
ന്യൂഡൽഹി: ഇന്ത്യ ടുഡേ- ആക്സിസ് സർവേ ഫലം പുറത്ത്. ഗുജറാത്തിലെയും ഹിമാചലിലെയും തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇവർ പ്രവചിച്ചിരിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി വിജയം നേടി അധികാരത്തിലെത്തുമെന്നാണ് സർവ്വേ.…
Read More »