സൂറത്ത്: ഗബ്ബര്‍ സിങിന്റെ വേഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജിഎസ്ടിക്കു എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമായിരുന്നു ഷോലെ’യിലെ വില്ലന്‍ കഥാപാത്രമായ ഗബ്ബര്‍ സിങിന്റെ വേഷത്തില്‍ നടത്തിയ റാലി. രാഹുല്‍ ഗാന്ധിയാണ് ജിഎസ്ടിയെ ഗബ്ബര്‍ സിങ് ടാക്‌സ് എന്നു വിശേഷിപ്പിച്ചത്. സൂറത്തിലായിരുന്നു റാലി. ഈ റാലിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുമതിയില്ലാതെയാണ് തോക്ക് പിടിച്ചതെന്ന് സൂറത്ത് പോലീസ് അറിയിച്ചു. പ്രവര്‍ത്തകര്‍ക്കു എതിരെ നടപടി സ്വീകരിക്കുമെന്നു പോലീസ് വ്യക്തമാക്കി. ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജിഎസ്ടിയെ ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് വിശേഷിപ്പിച്ചത്.
Post Your Comments