Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -3 December
കനത്ത മഴക്കും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത 24 മണിക്കൂർ നേരത്തേക്കു കനത്ത മഴക്കും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഈ സമയം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ…
Read More » - 3 December
പാകിസ്ഥാന് തിരിച്ചടിയുമായി ഇന്ത്യയും ഇറാനും
തെഹ്റാൻ: ഇറാനിൽ അഫ്ഗാനിസ്ഥാന്റെ സഹകരണത്തോടെ ഇന്ത്യ നിർമിച്ച ചബാഹർ തുറമുഖം ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഉദ്ഘാടനം ചെയ്തു. ദ്ഘാടന ചടങ്ങിൽ ഇന്ത്യ, പാകിസ്ഥാൻ, ഖത്തർ, അഫ്ഗാനിസ്ഥാൻ…
Read More » - 3 December
ഈ സ്കൂളുകള്‍ക്ക് അവധി
കൊച്ചി•എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഡിസംബര്‍ 4 (തിങ്കളാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഗവ യു പി സ്കൂള്‍ എടവനക്കാട്, സെന്റ് മേരീസ്…
Read More » - 3 December
മത്സ്യത്തൊഴിലാളികളെയും ഒപ്പംകൂട്ടി വ്യോമസേന
മത്സ്യത്തൊഴിലാളികളെയും ഒപ്പംകൂട്ടി വ്യോമസേന ഹെലികോപ്റ്റര്‍.ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ സേനാംഗങ്ങള്‍ക്കൊപ്പം കടലില്‍ തെരച്ചിലിനായി പോയിരുന്ന മത്സ്യത്തൊഴിലാളികള്‍ ശംഖുമുഖത്ത് പറഞ്ഞു. വെട്ടുകാട് സ്വദേശികളായ ബോസ്കോ,…
Read More » - 3 December
അബുദാബിയിലെ ആണവനിലയം ലക്ഷ്യമാക്കി മിസൈല്‍ : അവകാശവാദം തള്ളി യു.എ.ഇ
അബുദാബി•യു.എ.ഇയെ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചെന്ന യെമനിലെ ഹൂത്തി വിമതരുടെ അവകാശവാദം തള്ളി യു.എ.ഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍.സി.ഇ.എം.എ) യു.എ.ഇയുടെ വ്യോമ…
Read More » - 3 December
ഭക്ഷണം വാങ്ങാന്‍ എത്തിയ യുവതിയോട് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ട് ഹോട്ടല്‍ ജീവനക്കാരന്
ലണ്ടന്‍: ഭക്ഷണം വാങ്ങാന്‍ എത്തിയ യുവതിയോട് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ട് ഹോട്ടല്‍ ജീവനക്കാരന്. പക്ഷേ ഇതു കേട്ട യുവതി താന്‍ ഭക്ഷണം വാങ്ങുന്നതിനു ഹിജാബ് അഴിക്കുകയില്ല. ഹിജാബ്…
Read More » - 3 December
പ്രദർശനത്തിനൊരുങ്ങി ഏറ്റവും പുരാതനമായ ലാറ്റിൻ ബൈബിൾ
1300 വര്‍ഷത്തിനു ശേഷം പ്രദർശനത്തിന് ഒരുങ്ങുകയാണ് ലോകത്തിലെ ഏറ്റവും പുരാതനമായ ലാറ്റിൻ ബൈബിൾ.കോഡക്സ് അമാറ്റിയിനസ് എന്ന ലാറ്റിന്‍ ബൈബിള്‍ ആണ് ബ്രിട്ടനില്‍ പ്രദർശനത്തിനെത്തുന്നത് . നിലവില്‍ ഫ്ലോറന്‍സിലെ…
Read More » - 3 December
ആദ്യഗോളുമായി കേരള ബ്ലാസ്റ്റേഴ്സ്
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ. ഇയാൻ ഹ്യൂമിനു പകരം കളത്തിലിറങ്ങിയ ഹോളണ്ട് താരം മാർക്കോസ് സിഫ്നിയോസാണ് 14-ാം മിനിറ്റിൽ ഗോൾ നേടിയത്. വലതു വിംഗിൽ നിന്ന്…
Read More » - 3 December
ഇന്ത്യയെ ഏത് സമയത്തും ആക്രമിക്കാന്‍ വേണ്ട 350 നിലവറകൾ പാകിസ്താനും ചൈനയും ചേർന്ന് നിർമിച്ചെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്
ന്യൂ ഡൽഹി ; ഇന്ത്യയെ ഏത് സമയത്തും ആക്രമിക്കാന്‍ വേണ്ട 350 നിലവറകൾ പാകിസ്താനും ചൈനയും ചേർന്ന് നിർമിച്ചെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഗുജറാത്ത്, രാജസ്ഥാന് അതിർത്തിയിൽ…
Read More » - 3 December
42 വർഷമായി പെട്രോൾ കുടിച്ച് ജീവിക്കുന്ന മനുഷ്യനെ പരിചയപ്പെടാം
42 വർഷത്തോളവുമായി പെട്രോൾ കുടിച്ച് ജീവിക്കുന്ന ചെൻ ഡേജുൻ എന്ന മനുഷ്യന്റെ ജീവിതം ചർച്ചയാകുന്നു. പെട്രോൾ കുടിക്കുന്നതിനാൽ കടുത്ത വേദന അനുഭവിച്ച് ജീവിക്കുന്ന ഇയാൾ 3 മുതൽ…
Read More » - 3 December
വിജയ് മല്യയെ ഇന്ത്യക്ക് കിട്ടുമോ ; സുപ്രധാന വാദം നാളെ തുടങ്ങും
വിജയ് മല്യയെ കൈമാറാനായി ആവശ്യപ്പെട്ട് ഇന്ത്യ നല്കിയ അപേക്ഷയില്‍ വാദം നാളെ തുടങ്ങും. കുറ്റവാളി കൈമാറ്റ കരാര്‍ വഴി മല്യയെ വിട്ടുതരാനാണ് ഇന്ത്യ അപേക്ഷ നല്‍കിയിരിക്കുന്നത്. മല്യ…
Read More » - 3 December
ആധാറും ആധാരവും ബന്ധിപ്പിക്കൽ ; സംസ്ഥാനത്ത് നടപടിയില്ല
ആധാറും ആധാരവും ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കാൻ കേരളത്തിൽ മാത്രം നടപടിയില്ല .ഇന്ത്യ ലാൻഡ് റെക്കോർഡ്സ് മോഡണൈസേഷൻ പ്രോഗ്രാം (ഡി ഐ എൽ ആർ എം പി…
Read More » - 3 December
മുഖ്യമന്ത്രി പൂന്തുറയിലേക്ക് ഇല്ല
തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശമായ പൂന്തുറയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനം നടത്തുകയില്ല. വിഴിഞ്ഞം സന്ദര്‍ശിക്കാനായി എത്തിയ മുഖ്യമന്ത്രിക്കു നേരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ്…
Read More » - 3 December
പ്രവാസികൾക്കൊരു സന്തോഷ വാർത്ത ; കേരളത്തിലേക്കുള്ള വിമാന സർവീസ് വർദ്ധിപ്പിച്ച് ഒമാൻ എയർ
സലാല : പ്രവാസികൾക്കൊരു സന്തോഷ വാർത്ത കേരളത്തിലേക്കുള്ള വിമാന സർവീസ് വർദ്ധിപ്പിച്ച് ഒമാൻ എയർ. ദിനം പ്രതി മസ്കത്തില് നിന്ന് കോഴിക്കോട്ടേക്ക് മൂന്ന് സര്‍വ്വീസുകളായാണ് വർധിപ്പിച്ചത്. രാത്രി…
Read More » - 3 December
പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ ദുരന്തലഘൂകരണ സേന
കൃഷി മുതൽ വിനോദസഞ്ചാരം വരെയുള്ള 25 വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംസ്ഥാനത്ത് ദുരന്ത ലഘൂകരണ സേന രൂപവത്കരിക്കും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദുരന്ത ലഘൂകരണത്തിനായി പദ്ധതി തയ്യാറാക്കി നടപ്പാക്കുകയാണ്…
Read More » - 3 December
മുന്നറിയിപ്പ് 28 ന് തന്നെ നൽകി : തെളിവുമായി കുമ്മനം
തിരുവനന്തപുരം•കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് സംസ്ഥാന സർക്കാരിന് നവംബർ 28 ന് തന്നെ നൽകിയെന്നതിന് തെളിവ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പുറത്തുവിട്ടു . കുമ്മനം…
Read More » - 3 December
പെപ്സി കുടിച്ചാല്‍ എയ്ഡ്സ് വരും എന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളുടെ സത്യാവസ്ഥ ഇതാണ്
പെപ്സി കുടിച്ചാല്‍ എയ്ഡ്സ് വരും എന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റി. പെപ്സി അല്ലെങ്കില്‍ മറ്റേതെങ്കിലും കാര്‍ബണേറ്റഡ് പാനീയമോ, ഭക്ഷണമോ കഴിക്കുന്നത് വഴിയായി…
Read More » - 3 December
ദുരന്ത അതോറിറ്റിയായി മാറിയ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെക്കുറിച്ച് കെ സുരേഷ് കുമാര്‍ ഐഎഎസ്
തിരുവനന്തപുരം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ വിമര്‍ശിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കെ സുരേഷ് കുമാര്‍ രംഗത്ത്. നിലവിലെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ ദുരന്തനിവാരണ രംഗത്തെ വിദഗ്ധര്‍ക്കു…
Read More » - 3 December
വിഴിഞ്ഞത്ത് പ്രതിഷേധം; മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു
തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിഴിഞ്ഞത്ത് പ്രതിഷേധം. മുഖ്യമന്ത്രി എത്താന്‍ വൈകിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു. കനത്ത…
Read More » - 3 December
അല്ലാഹു എന്നുറക്കെ വിളിച്ച് വിദ്യാർത്ഥി ; തീവ്രവാദിയെന്ന് ആരോപിച്ചു സ്കൂൾ അധികൃതർ
അല്ലാഹു എന്നുറക്കെ വിളിച്ച വിദ്യാർത്ഥി തീവ്രവാദിയെന്നാരോപിച്ച് സ്കൂൾ അധികൃതർ പോലീസിനെ വിളിച്ചു .ടെക്സാസിലെ ഹോസ്റ്റണിലാണ് സംഭവം .ഡൗൺ സിൻഡ്രോം ബാധിച്ച ആറു വയസ്സുകാരൻ ക്ലാസ്സിലിരുന്ന് അല്ലാഹു എന്ന്…
Read More » - 3 December
പാകിസ്ഥാൻ ഇൗ വർഷം നടത്തിയ വെടിനിർത്തൽ കരാർ ലംഘനങ്ങളുടെ റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: ഇൗ വർഷം പാകിസ്ഥാൻ 720 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഏഴ് വർഷത്തെ…
Read More » - 3 December
സി.ഐ.എസ്.എഫില്‍ കോണ്‍സ്റ്റബിള്‍ ആകാൻ അവസരം
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്സ് (സി.ഐ.എസ്. എഫ്)ലെ ഫയര്‍ കേഡറിൽ കോണ്‍സ്റ്റബിള്‍ ആകാൻ പത്താം ക്ലാസു പാസായ പുരുഷന്മാർക്ക് അവസരം. വിവിധ സംസ്ഥാനങ്ങളിലായി ആകെ 487 ഒഴിവുകളാണുള്ളത്.…
Read More » - 3 December
കാട്ടൂർ കടൽ ക്ഷോഭം സംസ്ഥാന സർക്കാരിന്റെ പരാജയം; കുമ്മനം രാജശേഖരൻ
സർക്കാരിന്റെ വീഴ്ച മൂലം കാട്ടൂർ കടൽ ക്ഷോഭത്തിൽ നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 28…
Read More » - 3 December
ഈ ഉപകരണം സൂക്ഷിക്കുക: മുന്നറിയിപ്പുമായി പോലീസ് (വീഡിയോ കാണാം)
കോട്ടയം•കേരളത്തില്‍ കഞ്ചാവ് പിടിക്കാത്ത ദിവസമില്ല എന്ന് തന്നെ പറയാം. കഞ്ചാവ് കടത്തുന്നത് പ്രധാനമായും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ആണെന്നെന്നതാണ് ഇതിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി…
Read More » - 3 December
മുഖ്യമന്ത്രി വിഴിഞ്ഞത്ത്
തിരുവനന്തപുരം ; മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞത്തെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലാ കളക്ടർ വാസുകി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. 92 പേരെ ഇനിയും കണ്ടെത്തണം.450ലധികം…
Read More »