Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -29 November
സർട്ടിഫിക്കറ്റ് തിരുത്താത്ത ഡോക്ടർമാർക്കെതിരെ നടപടി ആരംഭിച്ചു
കൊച്ചി :വിദേശ ബിരുദം സംബന്ധിച്ച് സർട്ടിഫിക്കറ്റ് തിരുത്താത്ത ഡോക്ടർമാർക്കെതിരെ തിരുവിതാംകൂര്‍ കൊച്ചി മെഡിക്കൽ കൗൺസിൽ നടപടി ആരംഭിച്ചു.കൊച്ചിയിലെ അൽഷിഫ ഹോസ്പിറ്റൽ ഉടമ ഷാജഹാൻ യൂസഫിന്റെ ബിരുദ സർട്ടിഫിക്കറ്റ്…
Read More » - 29 November
സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്
കോട്ടയം: കോടിമത നാലുവരി പാതയില്‍ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. പള്ളം സ്പീച്ച്ലി കോളജ് ഫോര്‍ അഡ്വാന്‍സ്ഡ്…
Read More » - 29 November
ഷെഫിനെ കാണാന്‍ പോലീസ് അനുവദിച്ചെന്ന് അഖില , നിയമപരമായി തടയുമെന്ന് അശോകന് : താനിപ്പോഴും തടവിലെന്നും അഖില
സേലം: ഒരു തവണ ഷെഫിനെ കാണാന്‍ പോലീസ് അനുവാദം നല്‍കിയിട്ടുണ്ടെന്ന് അഖില പറഞ്ഞു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം മെഡിക്കല്‍ പഠനം പൂര്‍ത്തീകരിക്കാനായി അഖിലയെന്ന ഹാദിയ…
Read More » - 29 November
അന്തരിച്ച അബ്ദുള്ള രാജാവിന്റെ മകന് ഒടുവില്‍ ജയില്‍ മോചനം
റിയാദ് : സൗദിയിലെ അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ജയിലില്‍ അടച്ചിരുന്ന മുന്‍ കിരീടാവകാശി മിതെബ് ബിന്‍ അബ്ദുള്ള രാജകുമാരന് ഒടുവില്‍…
Read More » - 29 November
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം : മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന് നായര്‍ ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍…
Read More » - 29 November
എയര്‍പോര്‍ട്ടില്‍ വിഐപികള്‍ക്ക് പ്രത്യേക പരിഗണനയില്ല
ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ വിഐപികള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് വ്യോമ ഗതാഗമന്ത്രി ജയന്ത് സിന്‍ഹ. സുരക്ഷാ ഭീഷണിയുള്ള പ്രമുഖ വ്യക്തികള്‍ക്ക് മാത്രമാണ് ചില ഇളവുകള്‍ നല്‍കാറുള്ളതെന്നും അദ്ദേഹം…
Read More » - 29 November
നിക്ഷേപതട്ടിപ്പുകൾ ; ഇരകളാകാൻ വിധിക്കപ്പെട്ടവർ ഇവർ
കേരളാ തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങൾ ധനകാര്യ കൊള്ളയുടെയും നിക്ഷേപ തട്ടിപ്പുകളുടെയും വിളനിലമാകുമ്പോൾ ഇരകളാവുന്നവർ ആര് എന്ന സത്യം ഞെട്ടിക്കുന്നതാണ്.സാക്ഷരതയിൽ ഏറെ മുന്നിൽ നിൽക്കുന്നതെന്ന് അവകാശപ്പെടുന്ന മലയാളികൾ…
Read More » - 29 November
കുറിഞ്ഞി ഉദ്യാനം : റവന്യു വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി വനംവകുപ്പ്
മൂന്നാര്‍: കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയത്തില്‍ റവന്യു വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി വനംവകുപ്പ്. അതിര്‍ത്തി നിര്‍ണയ കാര്യത്തില്‍ റവന്യു വകുപ്പിന് മെല്ലെപ്പോക്കെന്ന് ആരോപിച്ച്മൂന്നാര് വൈല്‍ഡ് ലൈഫ് വാര്ഡന് സര്‍ക്കാരിന്…
Read More » - 29 November
അമേരിക്കയില്‍ ശക്തമായ ഭൂചലനം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അമേരിക്കയിലെലെ വാല്‍ദെസ് നഗരത്തിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍, സംഭവത്തില്‍ ആളപായമോ…
Read More » - 29 November
ഇനി നേര്‍ക്കുനേര്‍ പോരാട്ടം; നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും ഇന്ന് ഗുജറാത്തില്‍
ഗുജറാത്ത്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ഗുജറാത്തിലെത്തും. ദക്ഷിണഗുജറാത്തില്‍ നടക്കുന്ന നാല് മഹാറാലിയില്‍ പങ്കെടുക്കാനാണ് മോദി ഗുജറാത്തില്‍ എത്തുന്നത്.…
Read More » - 29 November
വീരേന്ദ്ര കുമാര്‍ യുഡിഎഫ് വിടുന്നു.. ?
കോഴിക്കോട്: ജനതാദൾ യു.ഡി.എഫ് വിടാൻ ഒരുങ്ങുന്നു. ജെ.ഡി.യുവും ജെ.ഡി.എസും തമ്മിൽ ലയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. യു.ഡി.എഫ് വിടുന്നതിന്റെ ഭാഗമായി വീരേന്ദ്ര കുമാർ എം.പി സ്ഥാനം രാജിവയ്ക്കും. …
Read More » - 29 November
ഹാദിയ അല്ല അഖില അശോകൻ: അശോകന് മകളെ കാണാൻ അനുവാദം: ഷെഫീൻ ജഹാന് ഇല്ല: കോളേജ് അധികൃതർ
സേലം: സുപ്രീം കോടതി ഉത്തരവ് പ്രകാരം സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജിൽ അഖില ഹാദിയയെ പോലീസ് എത്തിച്ചു. അഖിലാ അശോകന് എന്ന പേരില്‍ തന്നെയായിരിക്കും ഹാദിയയുടെ…
Read More » - 29 November
റെയിൽവേ വിഭജനം ഉപേക്ഷിക്കണമെന്ന് മന്ത്രി ; ചർച്ച ചെയ്യേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു.നേമം മുതൽ തിരുനെൽവേലി വരെയുള്ള 160 കിലോമീറ്റർ പാത മധുര…
Read More » - 29 November
മരുന്നുകളുടെ ഗുണനിലവാരത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎന്‍
ജനീവ: ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെയുള്ള മരുന്നുകളുടെ ഗുണനിലവാരത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. നമുക്ക് ലഭിക്കുന്ന മരുന്നുകളില്‍ പത്തിലൊന്നും വ്യാജമാണെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. ഇത് വളരെ…
Read More » - 29 November
കുട്ടിക്കാലത്ത് ചായവിറ്റുനടന്ന മോദി പ്രധാനമന്ത്രി സ്ഥാനത്തെത്തിയത് അസാധാരണമായ നേട്ടം : പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ഇവാന്‍ക ട്രംപ്
ഹൈദരാബാദ് : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി ഇവാന്‍ക ട്രംപ്. കുട്ടിക്കാലത്ത് ചായ വിറ്റ് നടന്ന മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായത് അസാധാരണമായ നേട്ടെമാണെന്നും വനിത ശാക്തീകരണമില്ലാതെ…
Read More » - 29 November
ഉത്തർപ്രദേശിൽ ലഷ്കർ ഭീകരര്‍ പിടിയിൽ
ഉത്തർപ്രദേശിലെ വാരണാസിയിൽ ലഷ്കർ തൊയ്ബ ഭീകരനെ സൈന്യം അറസ്റ്റുചെയ്തു.മഹാരാഷ്ട്രയിലെ ഔറംഗബാദ് സ്വദേശിയായ നയീം ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്.വാരണാസിയിൽ ഭീകരാക്രമണം നടത്തിനിരിക്കെയാണ് ഇയാൾ അറസ്റ്റിലായത്.ജമ്മു കശ്മീരിലെ വൈദ്യുതി നിലയങ്ങൾ…
Read More » - 29 November
ജേക്കബ് തോമസിനെതിരെയുള്ള കേസ് : സര്‍ക്കാര്‍ മയപ്പെടുന്നു
തിരുവനന്തപുരം : ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കില്ല. വകുപ്പ് തല നടപടി മാത്രമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. വിശദീകരണം തേടി നോട്ടീസ് അയക്കും. മുഖ്യമന്ത്രി ഫയല്‍…
Read More » - 29 November
വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് : ദുബായ് പൊലീസ് ഉടന്‍ തന്നെ നിങ്ങളുടെ കാറിനുള്ളില്‍ നിരീക്ഷിയ്ക്കും
ദുബായ് : ദുബായില്‍ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഉടന്‍ തന്നെ നിങ്ങളുടെ കാറിനുള്ളില്‍ പൊലീസ് നിരീക്ഷിയ്ക്കും. ഇത് എങ്ങിനെയെന്നല്ലേ. പൊലീസ് ഓഫീസില്‍ സ്ഥാപിച്ചിരിക്കുന്ന കൃത്രിമ ആര്‍ട്ടിഫിഷ്യല്‍…
Read More » - 29 November
ദുബായില്‍ പുതുതായി ജോലി തേടി എത്തുന്നവര്‍ക്കും, തൊഴിലാളികള്‍ക്കും ഒരു നേരത്തെ സൗജന്യ ഭക്ഷണം നല്കി ഒരു റസ്റ്റോറന്റ്
ദുബായ് : ദുബായില്‍ പുതുതായി ജോലി തേടി എത്തുന്നവര്‍ക്കും, തൊഴിലാളികള്‍ക്കും ഒരു നേരത്തെ സൗജന്യ ഭക്ഷണം നല്കി ഒരു റസ്റ്റോറന്റ് . ഇത് അല്ബറിലുള്ള ഫുള്‍ വൂ…
Read More » - 29 November
പറന്നുയരാൻ തുടങ്ങിയ രണ്ട് വിമാനങ്ങള്‍ തമ്മില്‍ ശക്തമായി കൂട്ടിയിടിച്ചു : ഒന്നിന്റെ ചിറക് ഒടിഞ്ഞ് വീണു
ലണ്ടനിലേക്ക് പറന്നുയരാനായി നീങ്ങിയ വെര്‍ജിന്‍ അറ്റ്ലാന്റിക് വിമാനത്തിന്റെയും ഈജിപ്ത് എയര്‍ ജെറ്റ് വിമാനത്തിന്റെയും ചിറകുകള് തമ്മിൽ കൂട്ടിയിടിച്ച് വെര്‍ജിന്റെ ചിറക് ഒടിഞ്ഞ് വീണു. അമേരിക്കയിലെ ജോണ്‍ എഫ്.കെന്നഡി…
Read More » - 29 November
വ്യാജ വിസ തിരിച്ചറിയാൻ പുതിയ മാർഗങ്ങളുമായി യുഎഇ
ദുബായ്: നിങ്ങൾക്ക് ലഭിക്കുന്ന യു.എ.ഇ വിസ വ്യാജമല്ലെന്ന് തിരിച്ചറിയാൻ വഴികൾ നിർദ്ദേശിച്ച് താമസ കുടിയേറ്റ വകുപ്പ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മാത്രം ദിവസേന 1,40,000 ത്തിൽപ്പരം ആളുകളാണ്…
Read More » - 29 November
ഭീകരവാദത്തിനെതിരെ സഹകരണം ശക്തമാക്കി ഇന്ത്യയും റഷ്യയും
ന്യൂഡൽഹി : ഭീകരവാദത്തിനെതിരെ ശക്തമായ സഹകരണം ഉറപ്പാക്കാന്‍ ഇന്ത്യയും റഷ്യയും കരാര്‍ ഒപ്പുവച്ചു . ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ റഷ്യൻ സന്ദർശനത്തിലാണ് പുതിയ തീരുമാനം ഉണ്ടായത്.…
Read More » - 29 November
ബിജെപി ഗുജറാത്തിൽ എത്ര സീറ്റുകളില്‍ വിജയം കൈവരിക്കുമെന്നു വ്യക്തമാക്കി അമിത് ഷാ
ഗാന്ധിനഗര്‍: 2014 ലെ തെരഞ്ഞെടുപ്പിൽ തങ്ങൾ മുൻകൂട്ടിപറഞ്ഞതുപോലെ ബിജെപി ജയിച്ചു. അതുപോലെ തന്നെ ഇപ്പോഴും ബിജെപി 150ല്‍ കുറയാത്ത സീറ്റുകളില്‍ വിജയം കൈവരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍…
Read More » - 29 November
വിമാനം വൈകിയാല്‍ യാത്രക്കാര്‍ സാധാരണ പ്രതിഷേധിക്കുകയാണ് പതിവ് : എന്നാല്‍ ഇവിടെ നടന്ന കാര്യങ്ങള്‍ കേട്ട് ലോകം അമ്പരന്നു
ടൊറന്റോ: വിമാനം വൈകിയാല്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധമാണ് സാധാരണ അരങ്ങേറുക. വാക്കേറ്റത്തിന്റെയും കൂട്ടത്തല്ലിന്റെയുമൊക്കെ വാര്‍ത്തകളാണ് പലപ്പോഴും ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസം വിമാനം വൈകിയപ്പോള്‍…
Read More » - 29 November
ബോണക്കാട് വനത്തിലെ മരകുരിശ് തകർന്നു: ഇടിമിന്നലേറ്റതെന്നും തകർത്തതെന്നും വാദം: പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ബോണക്കാട് വനത്തിൽ സ്ഥാപിച്ചിരുന്ന 10 അടി പൊക്കമുള്ള തേക്കില്‍ തീര്‍ത്ത കുരിശ്ശ് തകര്‍ന്ന നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുരിശ് തകര്‍ന്ന നിലയില്‍…
Read More »