Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -11 November
സർവകലാശാലയുടെ സ്വർണമെഡലിന് ഇനി സസ്യഭുക്കുകളായ വിദ്യാർഥികൾക്കു മാത്രമേ അർഹതയുള്ളൂവെന്ന് വിജ്ഞാപനം
പുണെ: സർവകലാശാലയുടെ സ്വർണമെഡലിന് സസ്യഭുക്കുകളായ വിദ്യാർഥികൾക്കു മാത്രമേ അർഹതയുണ്ടാകുകയുള്ളൂവെന്ന് പുണെയിൽ നിന്നൊരു വിജ്ഞാപനം. മാത്രമല്ല അപേക്ഷകർ മദ്യപാനികളായിരിക്കരുത്. ഇതു സംബന്ധിച്ച് പുണെയിലെ സാവിത്രിഭായ് ഫുലെ സർവകലാശാലയാണ് കോളജുകൾക്കു…
Read More » - 11 November
വാര്‍ത്താസമ്മേളനത്തിനിടെ വിതുമ്പിക്കരഞ്ഞ് നെയ്മര്‍ : കാരണം ഇതാണ്
ലീലെ : വാര്‍ത്താസമ്മേളനത്തിനിടെ വിതുമ്പിക്കരഞ്ഞ് ബ്രസീല്‍ താരം നെയ്മര്‍. പി.എസ്.ജി പരിശീലകന് ഉനൈ എംറേയുമായും സ്ട്രൈക്കര്‍ എഡിസന് കവാനിയുമായും തനിക്ക് ഒരു പ്രശ്നമില്ലെന്നും ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍…
Read More » - 11 November
സംസ്ഥാനത്ത് വീണ്ടും ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള റിക്രൂട്ട്മെന്റ്
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള റിക്രൂട്ട്മെന്റ തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ട് പേര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചു…
Read More » - 11 November
കഴിഞ്ഞ ഒമ്പത് മാസത്തില്‍ ഏഴ് മാസവും പരോളിൽ : വ്യവസ്ഥകൾ ലംഘിച്ച് ടി പി കേസ് പ്രതി ലോക്കൽ സമ്മേളനത്തിൽ
വടകര: ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന് പരോളിലിറങ്ങി സി.പി.എം ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദത്തിലേക്ക്. കേസിലെ 13ാം പ്രതിയായ പി.കെ. കുഞ്ഞനന്തന് പാനൂര്‍…
Read More » - 11 November
ഇന്ത്യാ ന്യൂസിലന്റ് ട്വന്റി20 യില്‍ റെക്കോഡിട്ടത് ജയില്‍വകുപ്പ്
തിരുവനന്തപുരം: ജയില്‍ വകുപ്പ് ഇന്ത്യ-ന്യൂസിലന്‍ഡ് ട്വിന്റി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം നടന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചപ്പാത്തിയും ചിക്കനും വിറ്റ് റെക്കോഡിട്ടു. ജയില്‍ വകുപ്പ് ആറുമണിക്കൂറില്‍…
Read More » - 11 November
മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട ; കോടികണക്കിന് രൂപ പിടികൂടി
മലപ്പുറം: മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട. തമിഴ്നാട്ടില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് കൊണ്ട് വരികയായിരുന്ന ഒരുകോടി പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപെട്ടു കൈപ്പുറം സ്വദേശി സൈനുദ്ദീന്‍…
Read More » - 11 November
റേഡിയോയിലെ ഗാനം കേട്ട് പരിഭ്രാന്തിയിലായി ജനങ്ങൾ ; കാരണം ഇതാണ്
സ്റ്റോക്ക്ഹോം: റേഡിയോയിലെ ഗാനം കേട്ട് പരിഭ്രാന്തിയിലായി ജനങ്ങൾ. ഐഎസ് പ്രചരണ ഗാനം കേട്ടാണ് ജനങ്ങൾ ആശങ്കയിലായത്. സ്വീഡിനിലെ തെക്കന്‍ നഗരമായ മല്‍മോയിലെ ജനപ്രീയ റേഡിയോയിലൂടെയാണ് ജനങ്ങളെ ആശങ്കയിലായ്ത്തി…
Read More » - 11 November
വ്യാജരേഖ ചമച്ച് ഭൂമി കയ്യേറി : എം പിയുടെ പട്ടയം റദ്ദാക്കി
മൂന്നാര്‍: സര്‍ക്കാരിന്റെ തരിശുഭൂമിയാണ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് എം.പിയുടെ 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജിലുള്ള…
Read More » - 11 November
തിരുവോണത്തിന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ വിദ്യാര്‍ഥിയുടെ അസ്ഥികൂടം ഉള്‍വനത്തില്‍ ചിതറിക്കിടക്കുന്ന നിലയില്‍
ആലത്തൂര്‍: രണ്ടുമാസം മുമ്പ് തിരുവോണത്തിന് വീട്ടില്‍ നിന്നും സഹോദരനുമായി പിണങ്ങി വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയുടെ അസ്ഥികൂടം ഉള്‍വനത്തില്‍ ചിതറിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്…
Read More » - 11 November
ഭൂമി ഇടപാട് ; പ്രമുഖ എംപിയുടെ പട്ടയം റദ്ദാക്കി
ഇടുക്കി ; കൊട്ടക്കമ്പൂർ ഭൂമി ഇടപാട് ജോയ്സ് ജോർജിന്റെ പട്ടയം ദേവികുളം സബ് കളക്ടർ റദ്ധാക്കി. 20 ഏക്കർ സർക്കാർ തരിശ് ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജോർജും ബന്ധുക്കളും…
Read More » - 11 November
കുടിയന്മാര്ക്ക് വമ്പൻ ഓഫര്‍
ബെയ്ജിങ്: കേവലം ഒരു ലക്ഷം രൂപ മുടക്കിയാല്‍ ആജീവനാന്തം മദ്യം വീട്ടിലെത്തും. ഇത് ചൈനയിലെ ഒരു മദ്യക്കമ്പനി പുറത്തിറക്കിയ ഓഫറാണ്. എന്നാല്‍ എല്ലാവര്‍ക്കുമില്ല. മദ്യം ലഭിക്കുക ഭാഗ്യശാലികളായ…
Read More » - 11 November
ഇടത് അക്രമങ്ങള്‍ക്കെതിരെ എബിവിപിയുടെ മഹാറാലി ഇന്ന്
തിരുവനന്തപുരം: ഇടത് അക്രമങ്ങള്‍ക്കെതിരെ എബിവിപിയുടെ മഹാറാലി ഇന്ന്. ‘അഭിമാനമാണ് കേരളം, ഭീകരമാണ് മാര്‍ക്സിസം’ എന്ന മുദ്രാവാക്യവുമായി യുവശക്തി ഇന്ന് അനന്തപുരിയില്‍ അണിചേരുന്നത്. എബിവിപിയുടെ മഹാറാലിയില്‍ ഒരുലക്ഷം വിദ്യാര്‍ഥികള്‍…
Read More » - 11 November
ടി.പി വധക്കേസില്‍ ജീവപര്യന്തം തടവ് പ്രതി കുഞ്ഞനന്തൻ പരോൾ വ്യവസ്ഥകൾ ലംഘിച്ച് സി.പി.എം ലോക്കല്‍ സമ്മേളനത്തില്‍
വടകര: ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന് പരോളിലിറങ്ങി സി.പി.എം ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദത്തിലേക്ക്. കേസിലെ 13ാം പ്രതിയായ പി.കെ. കുഞ്ഞനന്തന് പാനൂര്‍…
Read More » - 11 November
റേഡിയോയിൽ കേട്ടത് ഐഎസ് പ്രചരണ ഗാനം ; ആശങ്കയിലായി ജനങ്ങൾ
സ്റ്റോക്ക്ഹോം: റേഡിയോയിൽ കേട്ടത് ഐഎസ് പ്രചരണ ഗാനം ആശങ്കയിലായി ജനങ്ങൾ. സ്വീഡിനിലെ തെ ക്കന്‍ നഗരമായ മല്‍മോയിലെ ജനപ്രീയ റേഡിയോയിലൂടെയാണ് ജനങ്ങളെ ആശങ്കയിലായ്ത്തി പോപ് സ്റ്റൈ ലിലുള്ള…
Read More » - 11 November
തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് സരിത നായര്‍ : നിര്‍ണ്ണായക വെളിപ്പെടുത്തലുകളുള്ള കത്ത് പുറത്ത്
തിരുവനന്തപുരം: തന്നെ ആരും പീഡിപ്പിച്ചതായി പരാതിപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കി സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ എഴുതിയ രണ്ടു കത്തുകള്‍ പുറത്ത്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലില്‍നിന്നു സരിത…
Read More » - 11 November
ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി ആളൂര്‍
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി ജിഷ വധിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതിഭാഗം അഭിഭാഷകന് ബി.എ. ആളൂര്‍. കുറുപ്പംപടിയില്‍ അന്നു കണ്ടെത്തിയ അജ്ഞാതമൃതദേഹം കേസില്‍ ചോദ്യംചെയ്യാന്‍ പോലീസ് പിടികൂടിയ…
Read More » - 11 November
ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ വഴിയുള്ള ഭീകര വാദം നിരീക്ഷിക്കാൻ പ്രത്യേക വിഭാഗം
ന്യൂഡൽഹി: ഭീകരവാദവും വർഗീയതയും പരത്തുന്നത് നിരീക്ഷിക്കാൻ ആഭ്യന്തര വകുപ്പ് പ്രത്യേക വിഭാഗത്തെ നിയോഗിച്ചു. മതമൗലികവാദത്തെ ചെറുക്കാനും തീവ്രവാദപ്രവര്‍ത്തനങ്ങളെ തടയാനുമായി കൗണ്ടര്‍ ടെററിസം ആന്റ് കൗണ്ടര്‍ റാഡിക്കലൈസേഷന്(സിടിസിആര്‍) എന്ന…
Read More » - 11 November
വീണ്ടും ഒരു പുതിയ മാറ്റവുമായി ട്വിറ്റർ
ന്യൂഡൽഹി ; വീണ്ടും ഒരു പുതിയ മാറ്റവുമായി ട്വിറ്റർ. അക്ഷരങ്ങളുടെ എണ്ണം 280 ആയി വര്‍ധിപ്പിച്ചതിനു പിന്നാലെ പേരുകളുടെ നീളവും ട്വിറ്റർ വർദ്ധിപ്പിച്ചു. 20 കാരക്ടേഴ്സ് (അക്ഷരങ്ങളോ…
Read More » - 11 November
സാരിനോക്കി സരിതയെ ഓര്മിക്കാനുള്ള കഴിവില്ല; ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കമ്മിഷനെപ്പോലെ സരിതാനായരുടെ വസ്ത്രധാരണരീതിയും മറ്റും നോക്കി അവരെ ഓര്മിക്കാനുള്ള കഴിവ് തനിക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അങ്ങനെ എന്റെ അടുക്കല്‍ വരുന്നവരെ കാണാന്‍ എനിക്കാകില്ല. ഞാനവരെ…
Read More » - 11 November
കേരളത്തിലെ ഏറ്റവുമധികം ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട സ്ത്രീ ഇവരാണ്
തിരുവനനത്തപുരം: 48 ക്രിമിനല്‍ കേസുകളുള്ള കേരളത്തിൽ ഏറ്റവും അധികം ക്രിമിനൽ കേസുള്ള സ്ത്രീ ആണ് ഇവർ. സോളാർ അഴിമതിയിലെ നായിക സരിതാ നായരാണ് ഈ സ്ത്രീ. ഇത്രയധികം…
Read More » - 11 November
ഒമ്പതാം ക്ലാസില്‍ തോറ്റ കുട്ടികള്‍ വിഷമിക്കണ്ട : പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ഒമ്പതാം ക്ലാസില്‍ തോല്‍ക്കുന്ന കുട്ടികള്‍ക്ക് സേ പരീക്ഷ നടത്താന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷെന്റ ശിപാര്‍ശയെത്തുടര്‍ന്നാണ് നടപടി. ഇതിെന്റ അടിസ്ഥാനത്തില്‍…
Read More » - 11 November
കേന്ദ്ര ജീവനക്കാർക്ക് ആശ്വാസമായി ഭവന വായ്പ്പയിൽ വർദ്ധനവ്
ന്യൂഡൽഹി ; കേന്ദ്ര ജീവനക്കാരുടെ ഭവന വായ്പ്പ 25 ലക്ഷം രൂപയായി ഹൗസ് ബിൽഡിങ് അഡ്വാൻസ്(എച്ച്.ബി.എ)വർദ്ധിപ്പിച്ചു. ഏഴര ലക്ഷം രൂപവരെയാണ് നേരത്തെ ലഭിച്ചിരുന്നത്. 8.5 ശതമാനം പലിശയായിരിക്കും…
Read More » - 11 November
ആകാശത്തും രക്ഷയില്ല : വിമാന ജീവനക്കാരായ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ പതിവെന്ന് മലയാളി എയര്‍ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ആകാശ പീഡനങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു എയര്‍ഹോസ്റ്റസ് രംഗത്ത്. ഒരു പ്രമുഖ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു എയര്‍ഹോസ്റ്റസായിരുന്ന ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. വിമാന ജീവനക്കാരായ…
Read More » - 11 November
എ ബി വി പിക്കാർക്ക് സ്വാഗതമോതി റയിൽവെ അനൗൺസ്മെന്റ്
പ്രതീകാത്മക ചിത്രം : തിരുവനന്തപുരം: ഇന്ന് തലസ്ഥാനത്ത് നടക്കുന്ന എബിവിപി റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് സ്വാഗതവും വേണ്ട നിർദ്ദേശങ്ങളും നൽകി റയിൽവെ അനൗൺസ്മെന്റ്. ഓരോ ട്രെയിന്‍ വന്നുപോകുമ്പോഴും ഇംഗ്ലീഷിലും…
Read More » - 11 November
അടുത്ത കൊല്ലം ചൊവ്വയിലേക്ക് ‘ബോർഡിങ് പാസ്’ കിട്ടിയവരുടെ കണക്കുകൾ അമ്പരപ്പിക്കുന്നത്
24,29,807 പേർക്കാണ് നാസയുടെ അടുത്ത കൊല്ലത്തെ ചൊവ്വായാത്രയ്ക്ക് ‘ബോർഡിങ് പാസ്’ കിട്ടിയത്. ഇന്ത്യയിൽനിന്നുള്ളവരാണ് ഇവരിൽ 1,38,899 പേർ. ചൊവ്വായാത്ര കൊതിക്കുന്നവരുടെ പേരുകളെഴുതിയ ചിപ്പും ഒപ്പം കൊണ്ടുപോകുന്നത് അടുത്ത…
Read More »