KeralaLatest NewsNews

മരം വീണ് പരിക്കേറ്റ വിഴിഞ്ഞം സ്വദേശിനി മരണമടഞ്ഞു

തിരുവനന്തപുരം: തിരിച്ചറിയാതെ വിഴിഞ്ഞത്ത് നിന്നും മരം വീണ് ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപ്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീ മരണമടഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ക്ക് സര്‍ജറി ഐ.സി.യു.വില്‍ തീവ്രപരിചരണം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ ബന്ധുക്കള്‍ അന്വേഷിച്ച് വന്നിട്ടുണ്ട്. അല്‍ഫോണ്‍സാമ്മ (65) എന്നാണ് അവര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button