Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -1 December
അന്തരിച്ച മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന് നായരുടെ സംസ്കാരം ഇന്ന്
തിരുവനന്തപുരം ; അന്തരിച്ച മുന്‍ ഭക്ഷ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ ഇ. ചന്ദ്രശേഖരന് നായരുടെ സംസ്കാരം ഇന്ന് (വെള്ളിയാഴ്ച്ച) വൈകിട്ട് മൂന്നിന് നടക്കും. ശ്രീചിത്ര മെഡിക്കൽ സെന്ററിൽ…
Read More » - 1 December
യാത്രക്കാരുടെ ശ്രദ്ധിയ്ക്ക് : മഴക്കെടുതിയെ തുടര്‍ന്ന് ക്രമീകരണങ്ങളുമായി റെയില്‍വേ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റും ശക്തമായ മഴയെയും തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നാശം വിതച്ചതോടെ ട്രെയിന്‍ ഗതാഗതവും അവതാളത്തിലായിരിക്കുകയാണ്. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇതിന് പുറമേ…
Read More » - 1 December
മത്സ്യതൊഴിലാളികളെ കാണാതായ സംഭവം: സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെന്ന് ആക്ഷേപം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട മുന്‍കരുതലുകള്‍ എടുക്കാതിരുന്നതിന് ദുരന്തനിവാരണ സേനയ്ക്ക് രൂക്ഷ വിമര്‍ശനം.ദുരന്ത നിവാരണ സേനയുടെ ഭാഗത്ത്…
Read More » - 1 December
ലൈംഗികചൂഷണത്തിലൂടെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തിയ സംഭവം: എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് യുവതി
പത്തനംതിട്ട: ലൈംഗികചൂഷണത്തിലൂടെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത കേസില്‍ അന്വേഷണം എന്‍.ഐ.എ.ക്ക് വിടണമെന്ന് യുവതിയുടെ ആവശ്യം. റാന്നി സ്വദേശിനിയെ മതംമാറ്റി വിവാഹംചെയ്ത് സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന…
Read More » - 1 December
ജിഡിപി വളര്‍ച്ച ജിഎസ്ടിയുടെ നേട്ടമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉദ്പാദനത്തിലുണ്ടായ വളര്‍ച്ചയ്ക്ക് പിന്നില്‍ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന നീക്കങ്ങളാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍…
Read More » - 1 December
മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് അറസ്റ്റ് വാറന്റ്
ധാക്ക: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും ബിഎന്‍പി പാര്‍ട്ടി നേതാവുമായ ഖാലിദ സിയയ്ക്ക് അറസ്റ്റ് വാറന്റ്. ഖാലിദയുടെ ഭര്‍ത്താവും ബംഗ്ലദേശ് മുന്‍ പ്രസിഡന്റുമായ സിയാവുര്‍ റഹ്മാന്റെ പേരിലുള്ള സിയ…
Read More » - 1 December
രാജ്യ നന്മയ്ക്കായി കൈക്കൊണ്ട തീരുമാനങ്ങളില്‍ രാഷ്ട്രീയമായ തിരിച്ചടി ഉണ്ടായാലും സന്തോഷത്തോടെ സ്വീകരിക്കും : മോദി
ന്യൂഡല്‍ഹി : രാജ്യ നന്മയ്ക്കായി കൈക്കൊണ്ട തീരുമാനങ്ങളില്‍ രാഷ്ട്രീയമായ തിരിച്ചടി ഉണ്ടായാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ നല്ല ഭാവിയെ കരുതി എടുത്ത ഏതു നടപടിക്കും…
Read More » - 1 December
മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട : ഒരാൾ അറസ്റ്റിൽ
മലപ്പുറം : മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട. ഇത്തവണ 52 ലക്ഷം രൂപയാണ് പിടികൂടിയത്. ബൈക്കിലും, ബാഗിലുമായി ഒളിപ്പിച്ച നിലയിലാണ് പണം കണ്ടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ചേളാരി…
Read More » - 1 December
ഓഖി ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു ; കേരളത്തിന് ജാഗ്രത നിർദേശം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു. ലക്ഷദ്വീപില്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ആഞ്ഞടിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം…
Read More » - 1 December
നിങ്ങളുടെ പട്ടിയ്ക്കാണോ പൂച്ചയ്ക്കാണോ കൂടുതല്‍ ബുദ്ധി, എന്തുകൊണ്ട് ?
ബ്രസീല്‍ : നിങ്ങളുടെ ഓമനകളായ നായക്കാണോ പൂച്ചയ്ക്കാണോ ബുദ്ധി കൂടുതല്‍. സംശയിക്കേണ്ട, ശ്വാനന്മാരാണ് കൂടുതല്‍ സമര്‍ത്ഥരെന്ന് ബ്രസീലിലെ റിയോ ഡി ജനൈറോ ഫെഡറല്‍ സര്‍വകലാശാല ഗവേഷകര്‍…
Read More » - 1 December
ശബരിമലയിലും കനത്ത മഴ : തീര്‍ഥാടകര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം
ശബരിമല : തെക്കന്‍തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശബരിമലയിലും കനത്ത മഴ. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആരംഭിച്ച കാറ്റിനൊപ്പം തകര്‍ത്തുപെയ്ത മഴയും തീര്‍ഥാടകരെ ദുരിതത്തിലാക്കി. പമ്പയില്‍ ജലനിരപ്പ്…
Read More » - 1 December
പാക്കിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണം
പെഷവാര്‍: പാക്കിസ്ഥാനില്‍ ഹഖാനി ഗ്രൂപ്പിന്റെ ഒളിത്താവളത്തില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മലനിരയില്‍ കമാന്‍ഡര്‍ അബ്ദുര്‍ റഷീദ് ഹഖാനിയുടെ…
Read More » - 1 December
കനത്ത മഴ തുടരും; സംസ്ഥാനത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനം
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ഈ സാഹചര്യത്തില്‍ അടിയന്ത രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ…
Read More » - 1 December
സ്വന്തം മരണ വാർത്ത പത്രങ്ങളിൽ പരസ്യം ചെയ്ത വൃദ്ധന് സംഭവിച്ചത്
കോട്ടയം ; സ്വന്തം മരണ വാർത്ത പത്രങ്ങളിൽ പരസ്യം ചെയ്ത വൃദ്ധനെ കാണാതായി. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശി ജോസഫിനെ കണ്ടു കിട്ടാനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. തിരുവനന്തപുരത്ത്…
Read More » - 1 December
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം : നബിദിനം പ്രമാണിച്ചു സംസ്ഥാനത്തെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു സർക്കാർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാലിക്കറ്റ്, എംജി, കൊച്ചി സർവകലാശാലകൾ…
Read More » - 1 December
സൗദിയില്‍ മലയാളിക്ക് മൂന്നു വര്‍ഷം തടവ്
റിയാദ്: സൗദിയില്‍ മലയാളിക്ക് മൂന്നു വര്‍ഷം തടവും രണ്ടു മില്യണ്‍ റിയാല്‍ പിഴയും. ഹവാല ഇടപാട് കേസിലാണ് മലയാളി യുവാവിന് ശിക്ഷ ലഭിച്ചത്. ദമാം എയര്‍പോര്‍ട്ടിലൂടെ അനധികൃതമായി…
Read More » - 1 December
തട്ടിപ്പുകാരെ കുടുക്കാനുള്ള മികച്ച ആയുധം ആധാറെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഭൂമി തട്ടിപ്പുകാരെ കുടുക്കാനുള്ള മികച്ച ആയുധമാണ് ആധാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഇന്ന് പണമിടപാടുകള്‍ക്ക് ശരിയായ കണക്കുണ്ട്. ശരിയായ സാങ്കേതിക വിലാസമുണ്ട്. ബാങ്കുകളില്‍ വലിയ തോതില്‍…
Read More » - 1 December
കുവൈറ്റില്‍ യുവതിക്ക് അത്യപൂര്‍വമായ ബോംബെ ഗ്രൂപ്പില്‍പ്പെട്ട രക്തം നല്കി മലയാളി യുവാവ്
കുവൈറ്റ്: കുവൈറ്റിലെ ആശുപത്രിയില്‍ അടിയന്തര പ്രസവ ശസ്ത്രക്രിയ കാത്തുകിടക്കുന്ന മംഗലാപുരം സ്വദേശിനിക്ക് ഖത്തറില്‍ നിന്ന് മലയാളി യുവാവിന്റെ സഹായം. ബോംബെ ഗ്രൂപ്പ് എന്ന അത്യപൂര്‍വയിനം രക്തഗ്രൂപ്പില്പെട്ടയാളെ ഖത്തറില്‍…
Read More » - 1 December
മുങ്ങി കപ്പൽ കാണാതായ സംഭവം ; തിരച്ചിൽ അവസാനിപ്പിച്ചു
ബുവേനോസ് ആരിസ്: കാണാതായ മുങ്ങിക്കപ്പലിനായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. 44 ജീവനക്കാരുമായി കാണാതായ അര്‍ജന്റീന നാവികസേനയുടെ സാന്‍ ഹുവാന്‍ എന്ന മുങ്ങിക്കപ്പലിനായുള്ള തെരച്ചിലാണ് അവസാനിപ്പിച്ചത്. രണ്ടാഴ്ചയായി അന്വേഷണം നടത്തിയിട്ടും…
Read More » - 1 December
വെളളിയാഴ്ച വ്രതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ശുക്രന്റെ അധിദേവത മഹാലക്ഷ്മിയാണ്. ശുക്ര പ്രീതിക്ക് വെളളിയാഴ്ചയാണ് വ്രതമെടുക്കേണ്ടത്. അന്നേ ദിവസം മഹാലക്ഷ്മീ ക്ഷേത്രത്തിലോ അന്നപൂർണേശ്വരി ക്ഷേത്രത്തിലോ ദർശനം നടത്തുക. യക്ഷിയേയും ഭജിക്കാം. വാക്കും പ്രവൃത്തിയും പരമാവധി…
Read More » - Nov- 2017 -30 November
കൂടുതൽ സൗകര്യങ്ങളോടെ രാജധാനി
കൂടുതൽ സൗകര്യങ്ങളോടെ രാജധാനി .എല്‍ഇഡി ലൈറ്റുകള്‍, സിസിടിവി ക്യാമറകള്‍, വൃത്തിയുള്ള ടോയ്ലെറ്റുകള്, മുകളിലെ ബര്‍ത്തുകളിലേയ്ക്ക് കയറാന്‍ പ്രത്യേക ഗോവണി തുടങ്ങി രാജകീയമായ സൗകര്യങ്ങളോടെയാണ് രാജധാനി എത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക്…
Read More » - 30 November
പ്രമുഖ ഫോൺ കമ്പനിയുമായി കൈകോർത്ത് പുതിയ ഓഫറുമായി ജിയോ
ഷവോമിയുമായി കൈകോർത്ത് പുതിയ ഓഫറുമായി ജിയോ. ഷവോമി റെഡ്മി 5എ സ്മാര്‍ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് റിലയന്‍സ് ജിയോയുടെ പുതിയ 199 രൂപയുടെ ഓഫര്‍ പ്ലാനിലൂടെ പരിധിയില്ലാത്ത വിളികളും ദിവസേന…
Read More » - 30 November
പ്രമുഖ നടിയെ രംഗത്തിറക്കി കോൺഗ്രസ്
മാണ്ഡിയയിൽ നിന്നുമുള്ള മുൻ എം പിയും നടിയുമായ രമ്യ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നു .മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അംബരീഷുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് സജീവ…
Read More » - 30 November
വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധവും കഞ്ചാവ് വലിയും-അധ്യാപിക പിടിയില്‍
ടെക്സാസ്•വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപിക പിടിയിലായി. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. 23 കാരിയായ മിഷേല്‍ ഷിഫര്‍ എന്ന അധ്യാപികയാണ് സൈപ്രസ് സ്പ്രിംഗ് ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിയുമായി ജൂലൈയില്‍…
Read More » - 30 November
ആരാധകരെ കൈയ്യേറ്റം ചെയ്ത ശിഖർ ധവാൻ വിവാദത്തിൽ
നിയന്ത്രണം വിട്ട് ആരാധകരെ കൈയ്യേറ്റം ചെയ്ത ശിഖർ ധവാൻ വിവാദത്തിൽ. ഡല്‍ഹിയില്‍ ഒരു പൊതുപരുപാടിയ്ക്കിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകരെ ധവാന് കൈകൊണ്ട് തള്ളിമാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ…
Read More »