സ്വകാര്യവത്കരണം എളുപ്പമാക്കാൻ പുതിയ നീക്കവുമായി എയർ ഇന്ത്യ.പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കുന്നതിനു മുന്നോടിയായി കടബാധ്യതയിൽ പകുതിയിലേറെയും പ്രത്യേക കമ്പനിയ്ക്ക് കീഴിലാക്കാൻ ശ്രമം .ഏകദേശം 30 ,000 കോടി രൂപയുടെ ഹ്രസ്വ കാല വായ്പകളാണ് പ്രത്യേക കമ്പനിയ്ക്ക് കീഴിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത് .കമ്പനിയുടെ റിയൽ എസ്റ്റേറ്റും പുതിയ കമ്പനിയിലേക്ക് മാറ്റപ്പെടും
Post Your Comments