Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -27 November
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു ; 4 പേര്‍ക്ക് പരിക്ക്
എലിക്കുളം ; ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു 4 പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് പാലാ -പൊന്‍കുന്നം റോഡില്‍ പനമറ്റം കവലയ്ക്ക് സമീപം ഇറക്കത്തില്‍ ഇവർ സഞ്ചരിച്ച…
Read More » - 27 November
പാലില്‍ അല്പം ശര്‍ക്കര; ആരോഗ്യഗുണങ്ങൾ അനവധി
പാലില്‍ അല്പം ശര്‍ക്കര ചേര്‍ത്തു കുടിയ്ക്കുന്നത് പല തരത്തിലുളള ആരോഗ്യഗുണങ്ങളും ല്കുന്ന ഒന്നാണ്. പാലിന്റെ അസിഡിറ്റി വയറിനെ ബാധിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്നൊരു വഴിയാണിത്. വയര്‍ തണുപ്പിയ്ക്കാന്‍ ശര്‍ക്കര നല്ലതാണ്.…
Read More » - 27 November
റോയൽ എൻഫീൽഡ് ഹിമാലയന്‍ ഒരു കടുത്ത എതിരാളിയുമായി ഹീറോ
റോയൽ എൻഫീൽഡ് ഹിമാലയന്‍ ഒരു കടുത്ത എതിരാളിയുമായി ഹീറോ മോട്ടോർകോർപ്. കഴിഞ്ഞ മിലാന് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അവതരിപ്പിച്ച ഹീറോ അഡ്വേഞ്ചര്‍ ബൈക്ക് എക്സ്പള്‍സ് അടുത്ത വര്‍ഷം പകുതിയോടെ…
Read More » - 27 November
സ്വദേശിവത്കരണം ശക്തമാക്കാന്‍ സൗദി; പ്രവാസികള്‍ക്കു വന്‍തോതില്‍ ജോലി നഷ്ടമാകും
സ്വദേശിവത്കരണം ശക്തമാക്കാന്‍ സൗദിയുടെ തീരുമാനം. ഇനി രാജ്യത്തെ ജ്വല്ലറികളിലും സ്വദേശിവത്കരണം നടപ്പാക്കും. മാത്രമല്ല ഇനിയും കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. ഇതിനുള്ള നിര്‍ദേശം തൊഴില്‍ സാമൂഹിക…
Read More » - 27 November
കംപ്യൂട്ടറിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാം
നിരന്തരമായി കംപ്യൂട്ടറും സ്മാർട്ട്ഫോണും ഉപയോഗിക്കുന്നവരാണ് നമ്മൾ മിക്കവരും. എട്ടും ഒന്‍പതും മണിക്കൂറുകളില്‍ തുടര്‍ച്ചയായി കംപ്യൂട്ടറിന് മുന്പില് ഇരിക്കുന്നത് കാഴ്ചയെ ബാധിക്കും. ‘ഡിജിറ്റല്‍ ഐ സ്ട്രെയിന്‍’ എന്ന കണ്ണുമായി…
Read More » - 27 November
ജി. സുധാകരന്റെ ഇടപെടല്‍ തകര്‍ന്ന റോഡുകള്‍ സ്വന്തം ചെലവില്‍ നന്നാക്കി കരാറുകാരന്
തിരുവനന്തപുരം: തകര്‍ന്ന റോഡുകള്‍ സ്വന്തം ചെലവില്‍ നന്നാക്കി കരാറുകാരന്. ഇതിനു കാരണമായത് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഇടപെടലും. ഈ റോഡ് തകരാന്‍ കാരണമായത് നിര്‍മാണത്തിലെ ക്രമക്കേടാണ്. പട്ടാമ്പി…
Read More » - 27 November
ഓറല്‍ സെക്സ് പരിശീലിക്കാന്‍ ആപ്പ് ; മൂന്നര ലക്ഷം ആളുകള്‍ പങ്കുവച്ച രസകരമായ വീഡിയോ കാണാം
ഓറല്‍ സെക്സ് പഠിക്കാനും നന്നായി വൈദഗ്ധ്യം നേടാനും അവതരിപ്പിക്കുന്ന ആപ്ലിക്കേഷന്‍ എന്ന നിലയിൽ രസകരമായ ഒരു വീഡിയോ പുറത്ത്. പങ്കാളികള്‍ക്ക് കൂടുതല്‍ സംതൃപ്തി നല്കാന് സഹായിക്കുന്നത് എന്ന…
Read More » - 27 November
ദയവായി കുഞ്ഞിനെ കളഞ്ഞേക്കൂ; ബലാത്സംഗത്തിനിരയായി പ്രസവിച്ച പതിനഞ്ചുകാരിയുടെ അപേക്ഷ ഇങ്ങനെ
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബലാത്സംഗത്തിനിരയായി പ്രസവിച്ച പതിനഞ്ചുകാരിയുടെ അപേക്ഷ ഇങ്ങനെ. ‘ഇതിനെ എവിടെയെങ്കിലും കൊണ്ടുപോയിക്കളയൂ, എനിക്കിതിനെ നോക്കാന്‍ കഴിയുന്നില്ല.’ എന്നാണ് പിതാവിനോടുള്ള കുട്ടിയുടെ യാചന. പെണ്‍കുട്ടി കഴിഞ്ഞയാഴ്ചയാണ് പ്രസവിച്ചത്.…
Read More » - 27 November
പ്രധാനമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ; വിദ്യാര്‍ത്ഥിയെ പോലീസ് ചോദ്യം ചെയ്തു
ഹൈദരാബാദ്: പ്രധാനമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത വിദ്യാര്‍ത്ഥിയെ പോലീസ് ചോദ്യം ചെയ്തു. ഹൈദരാബാദില്‍ നാലാം വര്‍ഷ നിയമവിദ്യാര്‍ത്ഥിയായ ആരിഫ് മുഹമ്മദിനെയാണ് പദ്മാവതി സിനിമയ്ക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റ്…
Read More » - 27 November
ദിലീപ് കോടതിയില്‍ ഹര്‍ജി നല്കി
അങ്കമാലി: നടന് ദിലീപ് കോടതിയില്‍ ഹര്‍ജി നല്കി. പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരേ താരം കോടതിയെ സമീപ്പിച്ചത്. അങ്കമാലി മജിസ്ട്രേട്ട് കോടതിയിലാണ് ഇതിനു…
Read More » - 27 November
ദൈവത്തിനു നന്ദി പറഞ്ഞ് ഷെഫിന് ജഹാന്
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ തീരുമാനത്തില്‍ ഷെഫിന് ജഹാന് സന്തോഷം രേഖപ്പെടുത്തി. ദൈവത്തിനു സ്തുതിയെന്നും ഷെഫിന് ജാഹന് മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധിയില്‍ സന്തോഷം രേഖപ്പെടുത്തിയ…
Read More » - 27 November
മരണത്തെക്കാള്‍ ശക്തമാണു പ്രണയം: ഹാദിയയെ പിന്തുണച്ച് സാറാ ജോസഫ്
ഹാദിയയെ പിന്തുണച്ച് എഴുത്തുകാരിയും സമൂഹികപ്രവര്ത്തകയുമായ സാറാ ജോസഫ്. ജാതി കോമരങ്ങള്‍ക്കു പ്രണയം മരണത്തേക്കാള്‍ ശക്തമാണ് എന്നു മനസിലാക്കാന്‍ കഴിയില്ല എന്നു സാറ ജോസഫ് പറഞ്ഞു. തന്റെ ഫേസ്ബുക്ക്…
Read More » - 27 November
ബാങ്ക് ഓഫ് ബറോഡ വിളിക്കുന്നു
ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ ആകാൻ അവസരം. ജൂനിയര്‍, മിഡില്‍, സീനിയര്‍ മാനേജ്മെന്റ് ഗ്രേഡ്/സ്കെയില്‍ II, III, IV, V വിഭാഗത്തില്‍പ്പെടുന്ന ഹെഡ്-ക്രെഡിറ്റ് റിസ്ക് (കോര്‍പ്പറേറ്റ്…
Read More » - 27 November
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു.പാനൂര്‍ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്.ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം തൃശൂര്‍ ജില്ലയിലും സിപിഐഎം-ബിജെപി സംഘര്‍ഷത്തില്‍ ഒരു ബിജെപി…
Read More » - 27 November
ഇന്ത്യയെ മാതൃകയാക്കി ചൈന; പുതിയ പദ്ധതിയുമായി പ്രസിഡന്റ് ഷീചിന്‍പിങ്
ബെയ്ജിംഗ്: ജീവിത നിലവാരം മെച്ചപ്പെടുത്താനും ടൂറിസത്തെ ശക്തിപ്പെടുത്താനും ഇന്ത്യ നടത്തുന്ന സ്വച്ഛ് ഭാരത് പദ്ധതിയെ മാതൃകയാക്കി ചൈനയുടെ പുതിയ നടപടി. വൃത്തിഹീനവും, ശോചനീയവുമായ പൊതു ബാത്ത്റൂമുകൾ വൃത്തിയാക്കാൻ…
Read More » - 27 November
ബിജെപി നിലകൊള്ളുന്നത് അധികാരത്തിനു വേണ്ടിയല്ല : മോദി
അഹമ്മദാബാദ്: കോണ്‍ഗ്രസ് തന്നെ വെറുക്കുന്നത് ദരിദ്രമായ കുടംബത്തില്‍ നിന്ന് വന്നതു കൊണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് മോദി കോണ്‍ഗ്രസിനെ…
Read More » - 27 November
സുപ്രീം കോടതിയുടെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തി ഹാദിയുടെ അച്ഛന് അശോകന്റെ അഭിഭാഷകന്
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തി ഹാദിയുടെ അച്ഛന് അശോകന്റെ അഭിഭാഷകന്. പഠനം പൂര്‍ത്തിയാക്കാനായി ഹാദിയയെ കോടതി അനുവദിച്ചു. സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജിലാണ് ഹാദിയ…
Read More » - 27 November
ഹാരി രാജകുമാരന് പ്രമുഖ നടിയെ അടുത്ത വർഷം വിവാഹം കഴിക്കും
ലണ്ടന്‍: ഹാരി രാജകുമാരന് പ്രമുഖ നടിയെ അടുത്ത വർഷം വിവാഹം കഴിക്കും. യു.എസ് നടിയും കാമുകിയുമായ മെഗാന് മാര്ക്കലെയാണ് ഹാരി വിവാഹം കഴിക്കുക. ഹാരിയുടെ പിതാവ് ചാള്‍സ്…
Read More » - 27 November
ഗുജറാത്ത് ആത്മാവും ഭാരതം പരമാത്മാവും ആണെന്ന് പ്രധാനമന്ത്രി
അഹമ്മദാബാദ്: ഗുജറാത്ത് ആത്മാവും ഭാരതം പരമാത്മാവും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുജറാത്തിന്റെ മകനാണ് താനെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ പ്രസംഗം ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി…
Read More » - 27 November
ഹാദിയ കേസ് ; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി ; പഠനം പൂർത്തിയാക്കാൻ സുപ്രീം കോടതിയുടെ അനുമതി. സേലം മെഡിക്കൽ കോളേജിൽ ഹാദിയക്ക് പഠനം തുടരാം. ഹൗസ് സർജൻസി പൂർത്തിയാക്കുന്നതുവരെ ഹാദിയയുടെ സംരക്ഷണം സർവകലാശാല ഡീനിനായിരിക്കും.…
Read More » - 27 November
നിറം കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ 15 കാരി ചെയ്തത്
നിറം കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ 15 കാരി ചെയ്തത് ഇങ്ങനെ. മാതാപിതാക്കള്‍ വിവാഹം കഴിക്കണം എന്നു ആവശ്യപ്പെട്ടു. തുടർന്ന് 15കാരി സമ്മര്‍ദ്ദം സഹിക്കാനാവാതേ…
Read More » - 27 November
നിരക്ഷരരില്ലാത്ത ജയിലിനായി സംസ്ഥാന സാക്ഷരത മിഷന്റെ പദ്ധതി; നാലാംതരം തുല്യത പരീക്ഷയെഴുതിയത് 60 പേർ
തിരുവനന്തപുരം: നിരക്ഷരരില്ലാത്ത ജയിലിനായി സംസ്ഥാന സാക്ഷരത മിഷന്റെ ‘ജയിൽ ജ്യോതി’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 60 പേർ നാലാംതരം തുല്യത പരീക്ഷയെഴുതി. തിരുവനന്തപുരം ജില്ലയിലാണ്…
Read More » - 27 November
സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ
ന്യൂ ഡൽഹി ; “സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ”. സുപ്രീം കോടതിയിലാണ് തന്റെ നിലപട് ഹാദിയ വ്യക്തമാക്കിയത്. “വിശ്വാസം അനുസരിച്ച് ജീവിക്കാനും പഠനം പൂര്‍ത്തിയാക്കാനും അനുവദിക്കണം. ഭർത്താവിന്റ ചെലവിൽ പഠിക്കാനാണ് ആഗ്രഹമെന്നും…
Read More » - 27 November
മടങ്ങാൻ കഴിയാതെ വിദേശത്ത് കുടുങ്ങി പതിനഞ്ചോളം മലയാളികൾ
പതിനഞ്ചോളം മലയാളികൾ നാട്ടിലേയ്ക്ക് മടങ്ങാൻ വഴിയില്ലാതെ സൗദി അറേബ്യയിലെ റിയാദിൽ കുടുങ്ങി കിടക്കുന്നു. സ്വദേശിവത്കരണം മൂലം ജോലി നഷ്ടപ്പെട്ടവരാണ് ഇവർ .അഞ്ച് മാസം മുൻപാണ് ഇവർ ജോലിക്കായി…
Read More » - 27 November
രോഹിത് ശര്‍മ്മ നയിക്കും
ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. ഇന്ത്യന്‍ നായകന് വിരാട് കോലിക്ക് വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യര്‍,മനീഷ് പാണ്ഡ്യെ, സിദ്ധാര്‍ഥ് കൗള്‍,ദിനേശ് കാര്‍ത്തിക്ക്…
Read More »