Latest NewsGulf

ഒമാനിൽ ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി അന്തരിച്ചു

മസ്കറ്റ് ; ഒമാനിൽ ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി അന്തരിച്ചു. ബദര്‍ അല്‍ സമ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ സൗത്ത് സ്വദേശി ടി.സി. മാത്യു (49) മസ്‌കറ്റിൽ വെച്ച് അന്തരിച്ചത്.ഒമാനിൽ കഴിഞ്ഞ പത്തു വർഷമായുള്ള മാത്യു ലാമ പോളി ക്ലിനിക്കില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ അനു മാത്യുവും ലാമ പോളി ക്ലിനിക്കിലെ ജീവനക്കാരിയാണ്. കുടുംബ സമേതം റൂവിയിൽ താമസിച്ചിരുന്ന ഇവർക്ക് രണ്ടു കുട്ടികളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button