Latest NewsCricketNewsSports

പക്ഷിയെ പോലെ പറന്ന് ധോണിയുടെ സൂപ്പര്‍ ക്യാച്ച് കായിക പ്രേമികളെ അതിശയിപ്പിച്ച വീഡിയോ കാണാം

മൊഹാലി: പക്ഷിയെ പോലെ പറന്ന് ധോണിയുടെ സൂപ്പര്‍ ക്യാച്ച്. വിക്കറ്റിനു പിന്നില്‍ എന്നും അതിശയിപ്പിക്കുന്ന പ്രകടനമാണ് മഹേന്ദ്ര സിംഗ് ധോണി കാഴ്ച്ചവെയ്ക്കുന്നത്. അതിവേഗം സ്റ്റംബിംഗ് നടത്തുന്ന ധോണി ഇത്തവണ മിന്നില്‍ ക്യാച്ചാണ് നടത്തിയത്. ശീലങ്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലായിരുന്നു ധോണിയുടെ അവിസ്മരണീയ പ്രകടനം.

ലങ്കന്‍ നായകന്‍ തിസാര പെരേരയാണ് ധോണിയുടെ പറക്കും ക്യാച്ചില്‍ കൂടാരം കയറിയത്. ചഹലിന്റെ പന്തിലായിരുന്നു ധോണിയുടെ പ്രകടനം.

http://www.bcci.tv/videos/id/5838/catch-classic-courtesy-ms-dhoni

shortlink

Related Articles

Post Your Comments

Related Articles


Back to top button