Jobs & VacanciesLatest NewsNews

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു .ലൈഫ് മിഷനില്‍ ഒഴിവുള്ള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ല) തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് lifemission.lsgkerala.gov.in, lsgkerala.gov.in

shortlink

Related Articles

Post Your Comments

Related Articles


Back to top button