Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -29 December
ആർ എസ് എസ് മേധാവി മോഹൻ ഭഗവത് പതാക ഉയർത്തിയ സംഭവം : നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
ആർ എസ് എസ് മേധാവി സ്കൂളിൽ ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ നടപടിക്ക് ശുപാർശ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാനാധ്യാപകനും സ്കൂൾ മാനേജർക്കുമെതിരെ നടപടിക്ക് നിർദ്ദേശം നൽകിയത്.…
Read More » - 29 December
‘എന്റെ മരണം വരെ നിനക്ക് ഞാന്‍ ജോലി വാഗ്ദാനം ചെയ്യുന്നു, ലോകത്തിന്റെ ഏത് കോണില്‍ വേണമെന്ന് നീ പറഞ്ഞാല്‍ മതി’ പ്രതിയോട് കസബയുടെ നിര്‍മാതാവ്
മമ്മൂട്ടി ചിത്രം കസബയെ രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം നടന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതിയായ പ്രിന്റോക്ക് ജോലി വാഗ്ദാനം ചെയ്ത് കസബയുടെ…
Read More » - 29 December
ഒരു പെണ്‍കുഞ്ഞിനെ ആഗ്രഹിച്ച് 38 വയസ്സിനുള്ളില്‍ പത്തുതവണ പ്രസവിച്ച വീട്ടമ്മയുടെ രസകരമായ ജീവിത കഥയ്ക്കൊടുവില്‍ സംഭവിച്ചതിങ്ങനെ
ബ്രിട്ടന്: ഒരു പെണ്‍കുഞ്ഞിനെ ആഗ്രഹിച്ച് ബ്രിട്ടനിലെ ഫിറ്റ്നസ് ട്രെയ്നറായ അലക്സി പ്രസവിച്ചത് പത്ത് തവണ. എന്നാല്‍ പത്തു പ്രസവത്തിലും അലക്സിക്കും ഡ്രൈവറായ ഭര്‍ത്താവ് ഡേവിഡിനും നിരാശയായിരുന്നു ഫലം.…
Read More » - 29 December
കുവൈറ്റില്‍ ജോലിതട്ടിപ്പ് : നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങി
കുവൈറ്റ് : കുവൈറ്റിലെത്തി ജോലി തട്ടിപ്പിനിരയായ മലയാളി നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങി. ഒരു വര്‍ഷത്തിന് ശേഷമാണ് ഇവരുടെ മടക്കം. മൂന്ന് പേരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ജോലി വാഗ്ദാനം…
Read More » - 29 December
ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ
താമരശ്ശേരി:ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍.ദിവ്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.…
Read More » - 29 December
പാപ്പാന്മാരെ സസ്പെന്റ് ചെയ്തു
തൃശ്ശൂര്‍: ആനക്കെമ്പ് മുറിച്ചു വില്ക്കാന് ശ്രമിച്ച കേസില്‍ മൂന്ന് പാപ്പാന്മാരെ സസ്പെന്റ് ചെയ്തു. ഗുരുവായൂര്‍ ദേവസ്വമാണ് പാപ്പാന്മാരെ സസ്പെന്റ് ചെയ്തത്.
Read More » - 29 December
അമ്മയുടെ ഉദരത്തില്‍നിന്നും കാലുകളില്‍ പിടിച്ചുവലിച്ചെടുക്കുമ്പോള് കുഞ്ഞിന്റെ തല മുറിഞ്ഞുപോയി; അതിദാരുണമായ സംഭവം ഉണ്ടായത് ഡോക്ടര്‍മാരുടെ കൈപിഴവിനെ തുടര്‍ന്ന്
അമ്മയുടെ ഉദരത്തില്‍നിന്ന് കുഞ്ഞിനെ പുറത്തേക്ക് വലിച്ചെടുക്കുമ്പോള്‍, തല മുറിഞ്ഞുപോയി. ഉള്ളില്‍ കുടുങ്ങിയ തല പിന്നീട് അമ്മ സ്വാഭാവികമായി പ്രസവിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ കൈപ്പിഴയാണ് ഒരു കുഞ്ഞിന്റെ ജീവനെടുത്തത്. അതുപോലെ…
Read More » - 29 December
മകന് മാതാവിനെ കൊന്ന രീതി ഞെട്ടിക്കുന്നത് ; അക്ഷയ് അമ്മയെ കൊന്നത് ഒറ്റക്കല്ല? ഒരാൾ കൂടി സംശയ നിഴലിൽ
പേരൂര്‍ക്കട: പേരൂര്‍ക്കടയിൽ വീട്ടമ്മയുടെ മൃതദേഹം ചപ്പുചവറുകള്‍ക്കിടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകൻ മാത്രമല്ല കുറ്റക്കാരൻ എന്ന് പൊലീസിന് സംശയം. ഞെട്ടിക്കുന്ന രീതിയിലാണ് മകൻ അക്ഷയ് കൊലപാതകം…
Read More » - 29 December
ചേലാകര്‍മം നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്ത് ചേലാകര്‍മം നിരോധിയ്ക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടുതട്ടില്‍. രാജ്യത്ത് ചേലാകര്‍മ്മം നടക്കുന്നതായി ഔദ്യോഗിക വിവരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ ഛേദിച്ച് ചേലാകര്‍മം നടത്തുന്നതിനെതിരേ കര്‍ശനനടപടിയെടുക്കുമെന്ന…
Read More » - 29 December
മുജാഹിദ് സമ്മേളനത്തില്‍ എം.എല്‍.എക്ക് അവഹേളനം, നാടകീയ സംഭവങ്ങള്‍ക്കു ശേഷം എം.എല്‍.എ വേദിവിട്ടിറങ്ങിപ്പോയി; സംഭവം ഇങ്ങനെ
കൂരിയാട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ അതിഥിയായി എത്തിയ സ്ഥലം എം.എല്‍.എ കെ.എന്‍.എ.ഖാദറിനെ സംഘാടകര്‍ അവഹേളിച്ചു. പുസ്തക പ്രകാശനത്തിനു ക്ഷണം സ്വീകരിച്ചെത്തിയ എം.എല്‍.എയെ മാറ്റി സംഘാടകനായ…
Read More » - 29 December
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യസഭയില്‍ ബിജെപി അവകാശ ലംഘനത്തിന് നോട്ടീസ് നല്കി. സഭാനേതാവുകൂടിയായ ധനമന്ത്രി ജെയ്റ്റിലുടെ പേര് വളച്ചൊടിച്ചുവെന്നാരോപിച്ചാണ് ഭൂപേന്ദര്‍ യാദവ് നോട്ടീസ് നല്‍കിയത്.…
Read More » - 29 December
പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; 12 പേര് മരിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് ബോറഫില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ 12 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പൊള്ളലേക്കുകയും ചെയ്തു. ഇവരില്‍ നാലു പേരുടെ നില…
Read More » - 29 December
അമ്മയെ കൊലപ്പെടുത്തിയതിൽ അല്ല അക്ഷയിന്റെ വിഷമം: അക്ഷയിന്റെ വിഷമം കേട്ട് പോലീസ് പോലും അമ്പരന്നു : പിതാവും സഹോദരിയും മൊഴി നൽകിയത് ഇങ്ങനെ
തിരുവനന്തപുരം: പേരൂർക്കടയിൽ മകന് കൊല ചെയ്ത എല്‍ ഐ സി എജന്റ് ആയ ദീപയ്ക്കെതിരെ ഭര്‍ത്താവിന്റേയും മകളുടെയും മൊഴി. കുവൈത്തില്‍ നിന്നെത്തിയ അശോകനും മകളും ദീപയ്ക്ക് വഴിവിട്ട…
Read More » - 29 December
കടല്‍ ഏതു നിമിഷവും പ്രക്ഷുബ്ധമാകാന്‍ സാധ്യത; മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കടല്‍ ഏതു നിമിഷവും പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരപ്രദേശങ്ങളില്‍ ശക്തമായ…
Read More » - 29 December
മൂന്നു തീവ്രവാദികളെ സുരക്ഷാ സേന ജീവനോടെ പിടിച്ചു: വൻ ആയുധ ശേഖരവും പിടിച്ചെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്നു തീവ്രവാദികളെ സുരക്ഷാ സേന ജീവനോടെ പിടികൂടി. ബാരാമുള്ളയിലെ കുന്സറില്നിന്നാണ് തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് വന്‍ തോതില്‍ ആയുധങ്ങളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്.…
Read More » - 29 December
ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവും യുവതിയും പിടിയില്‍
പാരീസ്: ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവും യുവതിയും പിടിയില്‍. ഫ്രാന്‍സിലാണ് സംഭവം നടന്നത്. ലിയോണില്‍ നിന്ന് 21 വയസുകാരനും പാരീസില്‍ നിന്ന് 19 വയസുകാരിയേയുമാണ് ഫ്രാന്‍സിന്റെ ആഭ്യന്തര ഇന്റലിജന്‍സ്…
Read More » - 29 December
ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: പിജി ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭക്ഷിക്കുന്നത്.…
Read More » - 29 December
ഇന്ന് സി.പി.എം പ്രതിഷേധ ഹർത്താൽ
വടകര: ബി.ജെ.പി. പ്രവര്ത്തകന് പയ്യോളി മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ഒൻപതു പേരെ സി.ബി.ഐ. അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് പയ്യോളിയില്‍ ഹര്‍ത്താലാചരിക്കാന്‍…
Read More » - 29 December
ശാസ്ത്ര-സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ ജൈത്രയാത്ര : സൂപ്പര്‍ സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വിജയം
ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ പരീക്ഷണം മൂന്നാം തവണയും വിജയിച്ചു. ശത്രു മിസൈലുകള്‍ താഴ്ന്ന് പറന്നാലും അവയെ തകര്‍ക്കുമെന്നതാണ്…
Read More » - 29 December
യുവാവുമായി ഒളിച്ചോടിയ ശേഷം തിരിച്ചെത്തിയ പെണ്‍കുട്ടിയെ അടുത്ത ദിവസം ഇളയ സഹോദരിയോടപ്പം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹ മരണത്തിലെ പോലീസിന്റെ നിഗമനം ഇങ്ങനെ
നോയിഡ: യുവാവുമായി ഒളിച്ചോടിയ ശേഷം തിരിച്ചെത്തിയ പെണ്‍കുട്ടിയെ അടുത്ത ദിവസം ഇളയ സഹോദരിയോടപ്പം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നോയിഡ സെക്ടര്‍ 49ല്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്…
Read More » - 29 December
സ്ഥലം വില്‍പ്പന വിവാദം: തെറ്റുപറ്റിയെന്ന് സഭ
കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത അഞ്ചിടത്ത് സ്ഥലം വിറ്റത് വിവാദമായതോടെ എല്ലാ വിഷയങ്ങളും വിവരിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. സഭയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് പ്രസിദ്ധീകരിച്ചു.…
Read More » - 29 December
വിവിധ തൊഴിലുകളില്‍ പ്രവാസികളെ നിയമിക്കുന്നതിനെ കുറിച്ച് പുതിയ തീരുമാനവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ വിവിധ തൊഴിലവസരങ്ങള്‍ക്ക് 30 വയസില്‍താഴെ പ്രായമുള്ള വിദേശികളെ നിയമിക്കുന്നതിന് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച നിരോധനം നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് മാറ്റിവച്ചു. വിഷയത്തില്‍ കൂടുതല്‍ പഠനം…
Read More » - 29 December
വിമാനം തെന്നിമാറി കെട്ടിടത്തില്‍ ഇടിച്ചു
വലേറ്റ: മാള്‍ട്ടയില്‍ വിമാനം തെന്നിമാറി കെട്ടിടത്തില്‍ ഇടിച്ചു. വലേറ്റയിലെ മാള്‍ട്ട അന്താരാഷ്ട വിമാനത്താവളത്തിലാണ് സംഭവം. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് പാര്‍ക്കിംഗ് മേഖലയില്‍ നിന്ന് തെന്നി നീങ്ങിയ വിമാനം…
Read More » - 29 December
ചികിത്സ വിവാദത്തിനു പുറമെ മന്ത്രി ശൈലജയുടെ കണ്ണടയും വിവാദത്തില്‍
തിരുവനന്തപുരം: മന്ത്രി കെ.കെ. ശൈലജയും കുടുംബവും സര്‍ക്കാര്‍ ചെലവില്‍ നടത്തിയ ചികിത്സ വിവാദത്തില്‍. ഇതിനു പുറമെ മന്ത്രിക്കായി തിരുവനന്തപുരത്തെ കടയില്‍നിന്ന് 28,000 രൂപയ്ക്ക് കണ്ണടവാങ്ങിയതും ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്.…
Read More » - 29 December
ബഹ്റൈനില്‍ വന്‍ തീപിടുത്തം
മനാമ: ബഹ്റൈനിലെ മനാമ സൂഖില്‍ വന്‍ തീപിടുത്തം. ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ നിരവധി കടകള്‍ക്ക് നാശം സംഭവിച്ചു. ഇവിടെ ഡെല്മന് സെന്ററിനു സമീപം പത്തോളം കടകള്‍ക്കാണ് നാശം സംഭവിച്ചത്.…
Read More »