തിരുവനന്തപുരം•ഡിസംബർ 31, ജനുവരി ഒന്ന് തീയതികള്‍ ബി.എസ്.എൻ.എൽ ബ്ലാക് ഔട്ട് ഡേ ആയിപ്രഖ്യാപിച്ചു. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കു ഈ ദിവസങ്ങളിൽ വോയ്സ് കോളുകൾ, എസ്.എം.എസ് എന്നിവയിലെ ഇളവുകൾ ലഭ്യമാകില്ല. പ്ലാനിന്റെ അടിസ്ഥാന നിരക്കുകൾ ബാധകമാകും. അതേസമയം, ജനപ്രിയ പ്ലാൻ വൗച്ചറുകളായ 446, 186, കോംബോ പ്ലാനുകളായ 15, 77, 177, 74 എന്നിവയ്ക്കും ഡേറ്റ എസ്.ടി.വികള്‍ക്കും നിയന്ത്രണമുണ്ടാകില്ല.
Post Your Comments