Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -12 December
കുവൈറ്റില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു
കുവൈത്ത് സിറ്റി: കുവൈറ്റില്‍ പ്രധാനമന്ത്രി ഷേഖ് ജാബെര്‍ അല്‍ മുബാരക് അല്‍ ഹമദ് അല്‍ സാബായുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു. 15-അംഗമന്ത്രിസഭയില്‍ രണ്ട് വനിതകളടക്കം പുതുമുഖങ്ങളും…
Read More » - 12 December
പ്രശസ്ത ഹാസ്യതാരം തൂങ്ങി മരിച്ച നിലയിൽ
ഹൈദരാബാദ്: പ്രശസ്ത ഹാസ്യതാരം വിജയ് (36 ) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. വിജയ് സായിയുടെ പിതാവാണ് മകനെ തൂങ്ങി മരിച്ച നിലയില്‍…
Read More » - 12 December
അമീര്‍ ഉള് ഇസ്ലാമിന് വധശിക്ഷ തന്നെ നൽകണമെന്ന് ജിഷയുടെ അമ്മ
കൊച്ചി ; അമീര്‍ ഉള് ഇസ്ലാമിന് വധശിക്ഷ തന്നെ നൽകണമെന്നും വിധി എല്ലാവർക്കും പാഠമാകണമെന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍…
Read More » - 12 December
ഇന്ത്യയുടെ ‘ഡിഎന്‍എ ഫിംഗര്‍ പ്രിന്റിങ് പിതാവ്’ അന്തരിച്ചു
വാരാണസി: ഇന്ത്യയുടെ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിങ് പിതാവ് എന്നറിയപ്പെടുന്ന പ്രമുഖ ശാസ്ത്രജ്ഞന് ലാല്‍ജി സിങ് (70) അന്തരിച്ചു. ഹൃദയാഘാതംമൂലം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം.നെഞ്ചു വേദനയെ തുടർന്നായിരുന്നു…
Read More » - 12 December
ചൂലു വില്‍ക്കാനെത്തിയ വയോധികയെ മദ്യംനല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന് പിടിയില്‍.
കുളത്തൂപ്പുഴ: ചൂലു വില്‍ക്കാനെത്തിയ വയോധികയെ മദ്യംനല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന് പിടിയില്‍. തിങ്കള്‍ക്കരിക്കം ചന്ദനക്കാവു നടേശനാ(55)ണു പിടിയിലായത്. ചൂലു വേണമെന്നാവശ്യപ്പെട്ട് നടേശന് വയോധികയെ വീട്ടിലേക്കു വിളിച്ചുകയറ്റി ബലം…
Read More » - 12 December
ബസ്സ് പുഴയിലേക്ക് മറിഞ്ഞ് വീണു
കണ്ണൂർ ; ബസ്സ് പുഴയിലേക്ക് മറിഞ്ഞ് വീണു. കണ്ണൂർ പെരിങ്ങത്തൂരിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സാണ് മറിഞ്ഞു വീണത്. രണ്ടു ജീവനക്കാർ മാത്രമേ ബസ്സിൽ ഉണ്ടായിരുന്നുള്ളു. മറ്റു വിവരങ്ങൾ…
Read More » - 12 December
പ്രായപരിധി കൂട്ടിയിട്ടും കുട്ടികുടിയന്മാർ കൂടുന്നു
തിരുവനന്തപുരം :സംസ്ഥാനത്ത് കുട്ടി കുടിയന്മാരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 ആക്കിയിട്ടും കുട്ടികളിലെ മദ്യപാന നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കാനാകുന്നില്ല.എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ…
Read More » - 12 December
പ്രവാസി ക്ഷേമനിധി അംഗത്വം; അംശാദായം അടക്കാന്‍ ഒമാനില്‍ സൗകര്യം
മസ്കറ്റ്: പ്രവാസി ക്ഷേമനിധിയില്‍ അംഗത്വ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അംശാദായം അടക്കാന്‍ ഒമാനിലെ മുസന്ദം എക്സ്ചേഞ്ചുകളില്‍ സൗകര്യമൊരുക്കുന്നു. പ്രതിമാസ തവണകളായോ ഒരു വര്‍ഷത്തേക്കോ അഞ്ചു വര്‍ഷത്തേക്കോ അംശാദായം…
Read More » - 12 December
ബസുകളില്‍ പാട്ടും സിനിമയും ഇനിയില്ല
കോയമ്പത്തൂരിൽ അടുത്ത വർഷം മുതൽ ബസുകളിൽ പാട്ടിനും സിനിമയ്ക്കും നിയന്ത്രണം.സ്വകാര്യ ബസുകളിലെ ആഡംബരമാണ് സർക്കാർ ബസുകളിൽ യാത്രക്കാർ കുറയാൻ കാരണമെന്ന കണ്ടെത്തലാണ് ഈ പുതിയ തീരുമാനത്തിലേക്ക് നയിച്ചത്.…
Read More » - 12 December
ജിഷാക്കേസില്‍ വിധി ഇന്ന്; ഉറ്റുനോക്കി കേരളം
കൊച്ചി: നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്നുണ്ടാകും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാറാണ് വിധിപ്രസ്താവിക്കുക. അസം സ്വദേശിയായ അമീര്‍ ഉള്…
Read More » - 12 December
വിമാനം അടിയന്തരമായി നിലത്തിറക്കി
മുംബൈ: വിമാനം അടിയന്തരമായി നിലത്തിറക്കി. ക്യാബിനിൽ പുക കണ്ടതിനെ തുടർന്ന് മുംബൈയിൽനിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയർവേസ് വിമാനമാണ് അസർബൈജാന്റെ തലസ്ഥാനമായ ബകുവിൽ അടിയന്തരമായി നിലത്തിറക്കിയത്. ഇറാന്റെ…
Read More » - 12 December
ആശുപത്രിയിൽ തീപിടിത്തം ; നിരവധി രോഗികളെ മാറ്റി
തളിപ്പറമ്പ്: ആശുപത്രിയിൽ തീപിടിത്തം നിരവധി രോഗികളെ മാറ്റി. ഇന്ന് പുലർച്ചെയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. അറുപതോളം രോഗികളെയാണ് പരിയാരം ലൂർദ് ആശുപത്രിയിലേക്ക് മാറ്റിയത്. ഫാർമസിയിൽ നിന്നുണ്ടായ…
Read More » - 12 December
കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം
ശ്രീ മഹാദേവന്റെ പത്നിയാണ് ശ്രീപാര്‍വ്വതി. ദക്ഷപുത്രിയായ സതി പിതാവിനാല്‍ അപമാനിതയായി ഹോമാഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്തു. അതിനുശേഷം സതി തന്നെ പാര്വ്വതരാജാവിന്റേയും മേനകയുടേയും പുത്രിയായി ജനിച്ചു. ആ…
Read More » - 12 December
പ്രശസ്ത താരം ജീവനൊടുക്കാനുള്ള ഞെട്ടിക്കുന്ന കാര്യം വെളിപ്പെടുത്തലുമായി ഭാര്യ
പ്രശസ്ത താരം ജീവനൊടുക്കാനുള്ള ഞെട്ടിക്കുന്ന കാര്യം വെളിപ്പെടുത്തലുമായി ഭാര്യ. മമ്മൂട്ടിച്ചിത്രത്തിലൂടെ അരങ്ങേറിയ യുവനടന് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച വാര്‍ത്ത തെലുങ്ക് സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വിജയ്ക്ക്…
Read More » - 11 December
ഗര്‍ഭനിരോധന ഉറകളുടെ ചാനല്‍ പരസ്യങ്ങള്‍ക്കു വിലക്ക്
ന്യൂഡല്‍ഹി: പുലര്‍ച്ചെ ആറു മുതല്‍ രാത്രി പത്തു വരെയുള്ള സമയത്ത് ചാനലുകളില്‍ ഗര്‍ഭനിരോധ ഉറകളുടെ പരസ്യങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. ഇതോടെ രാത്രി പത്തു മുതല്‍ പുലര്‍ച്ചെ ആറു…
Read More » - 11 December
യാത്രക്കാര്‍ക്ക് മികച്ച രീതിയില്‍ സഹായകരമാകുന്ന ആപ്ലിക്കേഷനുമായി ഗൂഗിൾ
യാത്രക്കാര്‍ക്ക് മികച്ച രീതിയില്‍ സഹായകരമാകുന്ന ആപ്പുമായി ഗൂഗിൾ. വാഹനങ്ങളില്‍ ഇരുന്ന് ഉറങ്ങുകയോ കൃത്യമായി ഇറങ്ങേണ്ട സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറക്കുകയോ ചെയ്താല്‍ ആളുകളെ സഹായിക്കാൻ ഈ ആപ്ലിക്കേഷനുകൾക്ക് കഴിയുമെന്നാണ്…
Read More » - 11 December
പ്രധാനമന്ത്രി മാപ്പ് പറയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിനെതിരെ ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളെ പാകിസ്ഥാനുമായി ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യം തള്ളി ബി.ജെ.പി രംഗത്ത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 11 December
റോഡ് നിര്‍മാണത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ അവലംബിക്കും: ജി സുധാകരന്
പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് റോഡുകളും പാലങ്ങളും നിര്‍മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. കാര്യക്ഷമവും പുത്തനുമായ ഇത്തരം സാങ്കേതിക വിദ്യകള്‍ പിന്തുടരാന് കരാറുകാരും എന്‍ജിനീയര്‍മാരും ശ്രമിക്കണമെന്നും മന്ത്രി…
Read More » - 11 December
മുസ്ലിം പെണ്‍കുട്ടികളുടെ ഫ്ലാഷ്മോബ്: കൂടുതല്‍ പേര് പ്രതികളാവും
മലപ്പുറം: എയ്ഡ്സ് ബോധവത്കരണത്തിനായി ഫ്ലാഷ്മോബ് അവതരിപ്പിച്ച പെണ്‍കുട്ടികള്‍ക്കെതിരെ സംഭവത്തില്‍ കൂടുതല്‍ പേര് പ്രതികളാവുമെന്നും അറസ്റ്റ് ഉടനുണ്ടാവുമെന്നും പൊലീസ് സൂചന നല്കി. ആറ് ഫേസ്ബുക്ക് എക്കൗണ്ടുകള്ക്കെതിരെയാണ് മലപ്പുറം പൊലീസ്…
Read More » - 11 December
ബി.ജെ.പി നേതാവിന്റെ ഹോട്ടല്‍ പൂട്ടിച്ചു; കാരണം ഇതാണ്
ആഗ്ര•പ്രവര്‍ത്തനം ആരംഭിച്ച് കേവലം 15 ദിവസം പിന്നിട്ട ബി.ജെ.പി യുവജന നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അധികൃതര്‍ പൂട്ടിച്ചു. ബി.ജെ.പി യുവജന വിഭാഗത്തിന്റെ ജില്ലാ ചുമതലയുള്ള ശ്യാം സിംഗാളിന്റെ…
Read More » - 11 December
അശ്ലീല വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്ത സംവിധായകന് പിടിയില്‍
ദുബായ്•വിവാഹിതയായ യുവതിയെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ ടി.വി സംവിധായകന്റെ വിചാരണ തുടങ്ങി. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് ലബനീസ് പൗരനായ…
Read More » - 11 December
പുതിയ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ യുഎഇ
2017 നാണ് മൂല്യവര്‍ധിത നികുതി സംബന്ധിച്ച ഫെഡറല്‍ ഉത്തരവ് യു.എ.ഇ പ്രഖ്യാപിച്ചത്. തുടര്‍ന്നുള്ള കാത്തിരിപ്പിനു അന്ത്യംകുറിച്ച് 2017 നവംബര്‍ 26-നു വാറ്റ് സംബന്ധിച്ചുള്ള എക്സിക്യുട്ടീവ് വ്യവസ്ഥകളും വന്നു.…
Read More » - 11 December
മുംബൈയില്‍ നിന്ന് പോയ വിമാനം മറ്റൊരു രാജ്യത്ത് അടിയന്തിരമായി ഇറക്കി
ബകു•മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം അസർബെയ്ജാൻ തലസ്ഥാനമായ ബകുവില്‍ അടിയന്തിരമായി നിലത്തിറക്കി. ചത്രപതി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലണ്ടന്‍ ഹീത്രുവിലേക്ക് പോയ BA198…
Read More » - 11 December
തിരിച്ചറിയൽ കാർഡ് ചോദിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കൈയിൽ കടിച്ച യുവതി പിടിയിൽ
തിരിച്ചറിയൽ കാർഡ് ചോദിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കൈയിൽ കടിച്ച യുവതി ദുബായിൽ വിചാരണ നേരിടുന്നു. ഒക്ടോബർ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഫ്രിക്കൻ സ്വദേശിനിയായ 24…
Read More » - 11 December
അബൂബക്കര്‍ സലേം അന്തരിച്ചു
പ്രശസ്ത അറബ് ക്ലാസിക് ഗായകന് അബൂബക്കര്‍ സലേം അന്തരിച്ചു. ദീര്‍ഘനാളുകളായി രോഗ ബാധിതനായിരുന്നു. 78 വയസായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ അബൂബക്കര്‍ സലേയുടെ ഗാനങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്. ആഴത്തിലുള്ള…
Read More »