കോഴിക്കോട്: ട്രാന്സ്ജെന്ഡേഴ്സിനെ മര്‍ദിച്ച സംഭവത്തില്‍ കസബ എസ്.ഐയെ രക്ഷിക്കാന്‍ നീക്കം. കേസിന്റെ എഫ.ഐ.ആറില്‍ എസ്.ഐയുടെ പേരില്ല. കൂടാതെ മൊഴിയെടുക്കാനെത്തിയ പോലീസുകാര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും മര്‍ദനമേറ്റവര്‍ പറഞ്ഞു. എഫ്.ഐ.ആറില്‍ കണ്ടാലറിയാവുന്ന പോലീസുകാര്‍ എന്നുമാത്രമാണുള്ളതെന്നും തെന്നും മൊഴിയില്‍ കസബ എസ്.ഐയുടെ കാര്യം പറഞ്ഞിരുന്നുവെന്നും മര്‍ദനമേറ്റവര്‍ പറഞ്ഞു
Post Your Comments