Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -16 December
ഗുജറാത്തില്‍ റീ-പോളിംഗ് : കാരണം ഇതാണ്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ആറ് പോളിങ് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ് നടക്കും. റീ പോളിങ്ങിന് പുറമെ പത്ത് ബൂത്തുകളില്‍ വി.വി പാറ്റ് (വോട്ടര്‍…
Read More » - 16 December
ദേഹത്തുവീഴുന്ന തീക്കനലുകൾക്കിടയിലും രക്ഷപെടാനായി ശ്രമിക്കുന്ന യുവാവ്; വീഡിയോ വൈറലാകുന്നു
തീ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിനു മുകളില്‍ നിന്നും യുവാവ് സാഹസികമായി രക്ഷപെടുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ചോങ്ക്വിങ് പട്ടണത്തിലാണ് സംഭവം. ഫ്ലാറ്റിന്റെ മുകളിലത്തെ നിലക്ക് തീ പിടിക്കുകയും…
Read More » - 16 December
ആര്‍ട്ടിക്കില്‍ ഇനി ഇന്ത്യന്‍ പതാക ഉയരും: പാകിസ്ഥാനെ തോൽപ്പിച്ചത് കൊല്ലംകാരൻ നിയോഗ്
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും സാഹസികമായ ആര്‍ട്ടിക്ക് പോളാര്‍ എക്സ്ട്രീം എക്സ്പെഡീഷനില്‍ പങ്കെടുക്കാന്‍ മലയാളിയായ നിയോഗ് കൃഷ്ണനെ തിരഞ്ഞെടുത്തു. പാകിസ്ഥാന്റെ മുഷാഹിദ് ഷായോട് ശക്തമായി പോരാടിയാണ് കൊല്ലംകാരനായ നിയോഗ്…
Read More » - 16 December
ഓഖി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
കോഴിക്കോട് :ഓഖി ദുരന്തത്തിൽ കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി.കോഴിക്കോട് ബേപ്പൂർ പുറംകടലില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വൈകിട്ട് ബേപ്പൂര്‍ തുറമുഖത്ത് എത്തിക്കും. നേവിയുടെ തെരച്ചിലിലാണ് മൃതദേഹങ്ങള്‍…
Read More » - 16 December
മുൻമന്ത്രിക്ക് കൈക്കൂലിക്കേസിൽ 8 വർഷം ജയിൽശിക്ഷ
മുൻമന്ത്രിക്ക് കൈക്കൂലിക്കേസിൽ എട്ടുവർഷം ജയിൽശിക്ഷയും 13 കോടി റൂബിൾ (22 ലക്ഷം ഡോളർ) പിഴയും. റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മന്ത്രിസഭയിലെ സാമ്പത്തിക വികസന മന്ത്രിയായിരുന്ന അലക്സി…
Read More » - 16 December
സുരക്ഷാ ഹെല്‍മറ്റുകൊണ്ട് യുവാവിന് ദാരുണാന്ത്യം
ജയ്പൂര്‍: സുരക്ഷയ്ക്കായി വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത വിലകൂടിയ ഹെൽമറ്റ് യുവാവിന്റെ ജീവനെടുത്തു.അമ്പതിനായിരം രൂപ വിലയുള്ള ഹെൽമറ്റ് സ്പീഡ് വര്‍ദ്ധിക്കുമ്പോള്‍ ഇളകാതിരിക്കാനായുള്ള സംവിധാനമുള്ളതിനാൽ അപകടസമയം ഊരി മാറ്റുന്നതിന് തടസമായതാണ് മരണകാരണം.…
Read More » - 16 December
ഗുജറാത്തിൽ മോദിയെന്ന് പട്ടിക്കുട്ടി പോലും സ്ഥിരീകരിച്ചു: രസകരമായ വീഡിയോ വൈറൽ ആകുന്നു
തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ മുന്നേറുമെന്ന പ്രവചനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗുജറാത്തില്‍ നിന്ന് വരുന്ന മറ്റൊരു പ്രവചനം ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഈ പ്രവചനം നടത്തിയത് ഒരു…
Read More » - 16 December
എംഎല്‍എയുടെ പി.എയുടെ വീടിന് നേരെ ആക്രമണം
പേരൂര്‍ക്കട: എംഎല്‍എ മുല്ലക്കര രത്നാകരന്റെ പി.എയുടെ വീടിന് നേരെ ആക്രമണം. വട്ടിയൂര്‍ക്കാവ് കുലശേഖരം പ്രസാദത്തില്‍ നാരായണമൂര്‍ത്തിയുടെ ഇരുനില വീടിനു നേരെയാണ് ആക്രമണമുണ്ടായത്. രാത്രിയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം…
Read More » - 16 December
ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തില്‍ സംശയമില്ല; യശോദ ബെന്‍
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്‍. നരേന്ദ്രമോദി ചെയ്ത നല്ല കാര്യങ്ങള്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും. സ്ത്രീ സുരക്ഷയാണ് മോദിയുടെ…
Read More » - 16 December
സാമ്പത്തിക നഷ്ടം വരുത്തുന്ന വാസ്തു പിഴവുകള്‍ ഇവയാണ്
താക്കോല്‍ ഇല്ലാത്ത ലോക്ക് മാറ്റുക. ഇത് താഴാണെങ്കിലും. ഇത് സാമ്പത്തിക നഷ്ടത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. വീട്ടില്‍ ചെടികള്‍ വളര്‍ത്തുന്നത് സാധാരണയാണ്. ചെടികള്‍ കരിഞ്ഞോ ഉണങ്ങിയോ പോകുന്നത് സാമ്പത്തിക…
Read More » - 16 December
പൊതുവേദിയില്‍ മെസിയുടെ മകന്റെയും സുവാരസിന്റെയും ‘കുട്ടിക്കളി’; വീഡിയോ വൈറൽ
മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്കാരം ഇത്തവണ ബാര്‍സലോണ താരം ലയണല്‍ മെസിക്കായിരുന്നു. കരിയറില്‍ നാലാം തവണ ഈ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ചടങ്ങില്‍ പക്ഷെ…
Read More » - 16 December
മലപ്പുറത്തെ സി.പി.ഐ ജില്ലാ സമ്മേളനത്തില്‍ മാവോയിസ്റ്റ് നേതാക്കള്‍ക്ക് അനുശോചനം
കോഴിക്കോട്: സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ നിലമ്പൂരില്‍ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്ക് അനുശോചനം. മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത എന്നിവര്‍ക്കാണ് സമ്മേളനം അനുശോചനം രേഖപ്പെടുത്തിയത്.…
Read More » - 16 December
അവസാനത്തെ അടവും പ്രയോഗിച്ച് സി.പി.എം; പാര്‍ട്ടി സമ്മേളനത്തിന് ആളെക്കൂട്ടാന്‍ ടൂര്‍ പാക്കേജ്
കണ്ണൂര്‍: പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ നടക്കുന്ന റാലിക്ക് ആളെക്കൂട്ടാന്‍ പ്രത്യേക ടൂര്‍ പാക്കേജുമായി സി.പി.എം. ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനവും റാലിയും…
Read More » - 16 December
36000 വ്യക്തിഗത അക്കൗണ്ട് വിവരങ്ങള്‍ ഹാക്ക് ചെയ്ത് കവർച്ച : പിന്നിൽ ഉത്തര കൊറിയ
സോള്‍: ഈ വര്‍ഷം ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ ആക്രമിച്ച് ഏകദേശം 7.6 ബില്ല്യന്‍ ക്രിപറ്റോ കറന്‍സി കവര്‍ച്ച നടത്തിയതായി ദക്ഷിണ കൊറിയന്‍ ഏജന്‍സികള്‍. ഏറ്റവും…
Read More » - 16 December
വിഴിഞ്ഞം, പൂന്തുറ തീരങ്ങളില്‍ സന്ദര്‍ശനം നടത്തി തമിഴ് നടന് ശരത് കുമാര്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശംവിതച്ച വിഴിഞ്ഞം, പൂന്തുറ തീരങ്ങളില്‍ സന്ദര്‍ശനം നടത്തി തമിഴ് നടന് ശരത് കുമാര്‍. ദുരന്തത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കളെ കാണാനായി ഇന്ന് രാവിലെയാണ്…
Read More » - 16 December
കൽക്കരി കേസ് ;നിർണായക വിധി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കൽക്കരി അഴിമതി കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ ഉൾപ്പെടെ നാലുപേർക്ക് നിർണായക വിധി.3 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ്…
Read More » - 16 December
കമല്‍നാഥ് എം.പിയ്ക്കു നേരെ തോക്കുചൂണ്ടിയ കോണ്‍സ്റ്റബിളിന് സസ്പെന്ഷന്
ഭോപ്പാല്‍: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ കമല്‍നാഥിനു നേരെ തോക്കു ചൂണ്ടിയ പൊലിസ് കോണ്‍സ്റ്റബിളിനെ സസ്പെന്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഡല്‍ഹിക്കു…
Read More » - 16 December
ഇന്ദിരാഗാന്ധിക്ക് പ്രിയങ്കരിയായ മരുമകൾ: അന്റോണിയ ആൽബിന മെയ്നോയിൽ നിന്ന് സോണിയ ഗാന്ധിയിലേക്കുള്ള ദൂരം: സോണിയയെ പറ്റി അറിയുമ്പോൾ
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മകന് രാഹുല്‍ ഗാന്ധിക്കു കൈമാറിയ ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചിരിക്കുകയാണ്.1998 മാര്‍ച്ചിലാണ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധി കടന്നു വരുന്നത്.…
Read More » - 16 December
സംസ്ഥാന മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പി.ജി വിദ്യാര്‍ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും 19 മുതല്‍ പണിമുടക്കും. 23 മുതല്‍ പണിമുടക്ക് അനിശ്ചിതകാല സമരമായി തുടരുമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ അറിയിച്ചു.…
Read More » - 16 December
ബിജെപി എന്ന അക്രമത്തിന്റെ തീ ഒരിക്കല്‍ പടര്‍ന്നാല്‍ കെടുത്താനാവില്ലെന്ന് രാഹുൽ ഗാന്ധി
ഡൽഹി : ഇന്ത്യയുടെ ചരിത്രത്തെയും, വർത്തമാനത്തെയും, ഭാവിയെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അധ്യക്ഷ…
Read More » - 16 December
ഉലുവയുടെ ദോഷങ്ങള്‍
ഉലുവ കഴിയ്ക്കുന്നത് മുലപ്പാലിനും വിയര്‍പ്പിനും മൂത്രത്തിനുമെല്ലാം ഒരു ദുര്‍ഗന്ധമുണ്ടാക്കും. ഇത് ആരോഗ്യപരമായ പ്രശ്നമല്ലെങ്കില്‍ പോലും. ഉലുവയും മേത്തി ഇലകള്‍, അതായത് ഉലുവയുടെ ഇലകളും ഈ പ്രശ്നമുണ്ടാക്കും. രക്തം…
Read More » - 16 December
ഒട്ടകങ്ങള്‍ക്കായി ആദ്യമായി ഹൈടെക് ആശുപത്രി ; ചെലവ് 4 കോടി
ദുബായ്:ലോകത്താദ്യമായി ഒട്ടകങ്ങള്‍ക്കുള്ള ഹൈടെക് ആശുപത്രി നിര്‍മ്മിക്കുകയാണ് ദുബായ്.4 കോടി ദിര്‍ഹം മുതല്‍മുടക്കി നിര്‍മ്മിച്ച ആശുപത്രിയില്‍ ഒരേസമയം 20 ഒട്ടകങ്ങളെ ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഒട്ടകങ്ങള്‍ക്കു വേണ്ടി മികച്ച പരിചരണം…
Read More » - 16 December
ദീപാവലി പടക്കം നിരോധിച്ച ഡൽഹിയിൽ സ്ഥാനാരോഹണത്തിന്റെ പടക്കാഘോഷം: സോണിയ അസ്വസ്ഥയായി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റ ചടങ്ങിനിടെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സോണിയാ ഗാന്ധി അസ്വസ്ഥയായി. പടക്കാഘോഷങ്ങൾ വളരെയേറെ സമയം നീണ്ടു…
Read More » - 16 December
പതിനെട്ടാമത്തെ അടവും പയറ്റി സി.പി.എം; പാര്‍ട്ടി സമ്മേളനത്തിന് ആളെക്കൂട്ടാന്‍ ടൂര്‍ പാക്കേജ്
കണ്ണൂര്‍: പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ നടക്കുന്ന റാലിക്ക് ആളെക്കൂട്ടാന്‍ പ്രത്യേക ടൂര്‍ പാക്കേജുമായി സി.പി.എം. ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനവും…
Read More » - 16 December
മതം മാറ്റകുറ്റം: മലയാളി വൈദീകൻ മധ്യപ്രദേശിൽ അറസ്റ്റിൽ
ന്യൂഡൽഹി: മതം മാറ്റ കുറ്റം ആരോപിച്ചു മലയാളി വൈദികൻ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘം അറസ്റ്റിൽ.സിറോ മലബാർ സഭയ്ക്കു കീഴിൽ സത്നയിലുള്ള സെന്റ് എഫ്രേം വൈദികപഠന കോളജിലെ ഫാ.ജോർജ്…
Read More »