Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -16 December
ശക്തമായ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ രണ്ടു ഭൂചലനങ്ങളില്‍ രണ്ടു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദുരന്തനിവാരണ സേന ഭൂകമ്പബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആദ്യ ഭൂകമ്പത്തിന് 45 മിനിറ്റ്…
Read More » - 16 December
പ്രധാനമന്ത്രിയുടെ പ്രതികരണം തേടി രാഖി സാവന്ത്
ന്യൂഡല്‍ഹി: ഗര്‍ഭ നിരോധന ഉറകളുടെ പരസ്യം രാത്രി പത്തുമണിക്ക് ശേഷം മാത്രമേ പാടുള്ളൂ എന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു എതിരെ വിമര്‍ശനവുമായി ബോളിവുഡ് നടി രാഖി സാവന്ത്.…
Read More » - 16 December
‘ഇത് ആത്മവിശ്വാസമല്ല, നിന്നെപ്പോലെയല്ലാത്ത ലക്ഷക്കണക്കിന് ആരാധകർ കൂടെയുണ്ടെന്ന അഹങ്കാരം’; വിമർശകന് വിനീതിന്റെ മറുപടി
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ വിജയിക്കുന്നതിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. ചിലരുടെ വിമര്‍ശനങ്ങള്‍ അതിരുകടയ്ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച്ചത്തെ മത്സരത്തിന് മുന്നോടിയായി ഞങ്ങള്‍ പുതിയ…
Read More » - 16 December
ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത : മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്കി. 2.5 മുതല്‍ 2.7 മീറ്റര്‍വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
Read More » - 16 December
ജിഷ വധക്കേസ് : ആദ്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതാര്? ചിലരുടെ അവകാശവാദങ്ങള്‍ പൊളിച്ചടുക്കി ഒരു മാധ്യമപ്രവര്ത്തകന്
പെരുമ്പാവൂര്‍•പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചതിന് പിന്നാലെ,നാടിനെ നടക്കിയ ഈ കൊലപാതകം പുറത്തുകൊണ്ടുവന്നത് തങ്ങളാണെന്ന വാദവുമായി ചില മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരുടെ…
Read More » - 16 December
നിങ്ങള്‍ ഈ സ്ഥലങ്ങളിലെങ്കില്‍ ലൈംഗിക ബന്ധം പാടില്ല: ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ടത്
വിശുദ്ധ ശാസ്ത്രങ്ങളില്‍ മനുഷ്യന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. ലോകത്തിന്റെ മുഴുവന്‍ ഊര്‍ജ്ജത്തേയും പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ടാണ് ശാസ്ത്രം ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്‍കാലങ്ങളില്‍…
Read More » - 16 December
നിര്‍ബന്ധമായും സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യം
സിസേറിയനിലൂടെ ഡെലിവറി കഴിഞ്ഞവരോട് പത്താംക്ലാസ്സ് പാസ്സായ പിള്ളേരോടുള്ള മനോഭാവമാണ് ചിലര്‍ക്ക് അല്ലേ ? സുഖപ്രസവമെന്നാല്‍ അത്ര സുഖമുള്ള ഏര്‍പ്പാടൊന്നും അല്ലെങ്കിലും പ്രസവം കഴിഞ്ഞാല്‍ സുഖ പ്രസവക്കാര്ക്ക് അത്ര…
Read More » - 16 December
കേരളാ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവാസി ക്ഷേമനിധി; അറിയേണ്ടതെല്ലാം
കേരളാ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. വിദേശത്തുനിന്ന് തന്നെ ഓണ്‍ലൈനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. കൂടാതെ ക്ഷേമനിധി കാര്‍ഡ് ഓണ്‍ലൈനായി പ്രിന്റ് ചെയ്തെടുക്കാനും ഇനിമുതല്‍ സാധിക്കും.…
Read More » - 16 December
ഡ്രൈവര്‍ ജോലിക്കു വേണ്ടി സൗദിയിലെത്തി പിന്നീട് ആടു ജീവിതം നയിക്കേണ്ടി വന്ന മലയാളിക്കു മോചനം
ജിദ്ദ: ഡ്രൈവര്‍ ജോലിക്കു വേണ്ടി സൗദിയിലെത്തി പിന്നീട് ആടു ജീവിതം നയിക്കേണ്ടി വന്ന മലയാളിക്കു മോചനം. തിരുവനന്തപുരം പാലോട് സ്വദേശി സനല്‍ കുമാറിനാണ് നരകജീവിതത്തില്‍ നിന്നും മോചനം…
Read More » - 16 December
മൂന്നു നാലു ദിവസമായി ടോയ്ലറ്റില് പോകാത്ത, പോകാന്‍ സാധിച്ചിട്ടില്ലാത്ത പോലൊരു ലുക്ക് മോഹന്‍ലാലിന്റെ പുതിയ ലുക്കിനെ പരിഹസിച്ച് അഡ്വ. സംഗീതാ ലക്ഷ്മണ
കൊച്ചി•ഒടിയന് സിനിമയ്ക്കായി ശരീരഭാരം കുറച്ച നടന് മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ രൂപത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകയായ അഡ്വ. സംഗീത ലക്ഷ്മണ.…
Read More » - 16 December
നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഇടിച്ച് രണ്ടു മരണം
കോഴിക്കോട് : നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി സ്കൂട്ടറിലും ബൈക്കിലും സൈക്കിളിലും ഇടിച്ച് രണ്ടു മരണം. ഇന്ന് ഉച്ചക്ക് 1.30 ഓടെ കോഴിക്കോട് മാവൂരിലെ പെരുവയിലിലാണ് അപകടം…
Read More » - 16 December
പടയൊരുക്കം ബഹിഷ്ക്കരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി വി എം സുധീരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം ബഹിഷ്ക്കരിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരൻ.…
Read More » - 16 December
യുവാവിനെ ചുട്ടുകൊന്ന കേസിലെ പ്രതിക്കു വേണ്ടി റാലി ; കോടതിക്ക് മുകളില്‍ പാതക കെട്ടി പ്രതിഷേധം
ഉദയ്പൂര്‍: രാജസ്ഥാനില്‍ മുസ്ലീം യുവാവിനെ ലൗ ജിാഹദ് ആരോപിച്ച് വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ചുട്ടുകൊന്ന കേസിലെ പ്രതിക്കു വേണ്ടി റാലി. സംഘപരിവാര്‍ സംഘടനകളാണ് റാലി നടത്തിയത്. റാലി നടക്കുന്ന…
Read More » - 16 December
മതപരിവര്‍ത്തനത്തിന് പത്ത് മാര്‍ഗ നിര്‍ദ്ദേശം ; പുതിയ ഉത്തരവുമായി ഹൈക്കോടതി
മതപരിവര്‍ത്തനത്തിന് പത്ത് മാര്‍ഗ നിര്‍ദ്ദേശം വെച്ച് രാജസ്ഥാന് ഹൈക്കോടതി. മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി മുതല്‍ അയാളുടെ പേര്, വിലാസം, തുടങ്ങിയ എല്ലാ കാര്യങ്ങളും വ്യക്തമാക്കി കളക്ടര്‍ക്ക്…
Read More » - 16 December
പിതാവ് യുവതികളെ ബലാത്സംഗം ചെയ്യുമ്പോൾ മകൾ ദൃശ്യങ്ങൾ പകർത്തും; പെൺവാണിഭ സംഘത്തെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ
യമുനനഗര്‍: ഹരിയാനയിലെ യമുനനഗറില്‍ പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നൽകിയിരുന്ന അച്ഛനും മകളും പിടിയിൽ. യുവതികളെ ലഹരിമരുന്ന് നല്കി മയക്കി മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പിന്നീട് ഭീഷണിപ്പെടുത്തി…
Read More » - 16 December
2019ല്‍ നടക്കുന്ന തെരെഞ്ഞടുപ്പിലെ റായ്ബറേലിയിലെ മത്സാരര്ത്ഥിയെ വെളിപ്പെടുത്തി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: 2019ല്‍ നടക്കുന്ന തെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സോണിയ ഗാന്ധി തന്നെ മത്സരിക്കുമെന്ന മകള്‍ പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ സജീവ…
Read More » - 16 December
പ്രവാസികള്‍ക്ക് ആശങ്ക പരത്തി വിസ നിയമത്തില്‍ സുപ്രധാന മാറ്റത്തിനു ഒരുങ്ങി പ്രമുഖ രാജ്യം
വാഷിങ്ടൻ : എച്ച് 1ബി വീസയിൽ ജോലി ചെയ്യുന്നവരുടെ ജീവിതപങ്കാളിക്കും യുഎസിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന നിയമം നിർത്തലാക്കാൻ നീക്കം. എച്ച് 1ബി, എൽ1 വീസകൾക്കു…
Read More » - 16 December
സ്വന്തം വീഡിയോ പ്രചരിപ്പിച്ചു: സി.പി.എം നേതാവിന്റെ നടപടി വിവാദമാകുന്നു
ഇടുക്കി•പൂന്തോട്ടത്തില്‍ ചെടികള്‍ നനക്കുന്നതിന്റെയും ഫാമില്‍ പശുക്കള്‍ക്ക് പുല്ലുനല്കുന്നതിന്റെയും സ്വന്തം വീഡിയോ പ്രചരിപ്പിച്ച സി.പി.എം നേതാവിന്റെ നടപടി വിവാദമാകുന്നു. സി.പി.എം ഇടുക്കി ജില്ലാസെക്രട്ടറിയേറ്റംഗം പി.എന്‍ വിജയനാണ് സ്വയം മഹത്വവത്കരിക്കുന്ന…
Read More » - 16 December
ഹോം വര്‍ക്ക് ചെയ്തില്ലെന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്കു അധ്യാപിക നല്കിയ ശിക്ഷ മനസാക്ഷിയുള്ളവരെ വേദനിപ്പിക്കും
കോഹ്ലാപ്പൂര്‍: ഹോം വര്‍ക്ക് ചെയ്തില്ലെന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്കു അധ്യാപിക നല്കിയ ശിക്ഷ മനസാക്ഷിയുള്ളവരെ വേദനിപ്പിക്കും. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അധ്യാപികയുടെ ക്രൂര ശിക്ഷയ്ക്കു ഇരയായത്. ദീപാവലി അവധിക്ക്…
Read More » - 16 December
കേരള വ്യാപാരമേള : എയ്മ ഭാരവാഹികളും സർക്കാർ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച തെലങ്കാനയിൽ നടന്നു
ഹൈദരാബാദ്: കേരളസർക്കാരും തെലങ്കാന സർക്കാരും സംയുക്തമായി ഹൈദരാബാദിൽ നടത്താനൊരുങ്ങുന്ന വ്യാപാര മേളയെ പറ്റിയും പൈതൃകോത്സവത്തെ പറ്റിയും ചർച്ച ചെയ്യാൻ കേരള സർക്കാർ പ്രതിനിധികൾ ഹൈദരാബാദിലെത്തി. ഇവർ വെള്ളിയാഴ്ച…
Read More » - 16 December
ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാർത്തയുമായി കേരളബ്ലാസ്റ്റേഴ്സ്
ആരാധകര്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കേരളബ്ലാസ്റ്റേഴ്സ്. ആരാധകര്‍ക്കായി അംഗത്വ കാര്‍ഡുകള്‍ നല്‍കാനാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. ടസ്കര്‍, ജൂനിയര്‍, മൈറ്റി ടസ്കര്‍, കോര്‍പ്പറേറ്റ് എന്നിങ്ങനെ നാല്…
Read More » - 16 December
354,000 ഡോളറുമായി മുങ്ങിയ ആള്‍ക്കെതിരെ അന്വേഷണവുമായി പോലീസ്
ഫ്രാന്‍സ്: 354,000 ഡോളറുമായി മുങ്ങിയ ആള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് പോലീസ്. പാരീസ് ചാള്‍സ് ഡി ഗൗള്‍ എയര്‍പോര്‍ട്ടിലെ കോംപ്ലക്സിലാണ് സംഭവം നടന്നത്. കോംപ്ലക്സിന്റെ സമീപത്ത് ഒരാള്‍ നിന്ന്…
Read More » - 16 December
യുവിക്കു പിന്നാലെ ജഡേജയും ഒരോവറിലെ ആറ് പന്തിലും സിക്സ് നേടി
അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ഇപ്പോള്‍ ദേശീയ ടീമിനു പുറത്താണ്. ടീമിലേക്ക് തിരിച്ചു വരാനായി ശ്രമിക്കുന്ന താരം നടത്തിയ പ്രകടനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ…
Read More » - 16 December
പ്രസവ സമയത്ത് ഡോക്ടര്‍മാര്‍ പോലും സ്ത്രീകളോട് പറയാത്ത രഹസ്യം ഇതാണ്
ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും ധാരാളം ഉപദേശങ്ങളും പല തരത്തിലുള്ള കാര്യങ്ങളും പറയുന്നു. എന്നാല്‍ ഇത്തരം ഉപദേശങ്ങളെക്കാള്‍ ഉപരി പല തരത്തിലാണ് ഇതെല്ലാം…
Read More » - 16 December
ഗുജറാത്തില്‍ റീ-പോളിംഗ് : കാരണം ഇതാണ്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ആറ് പോളിങ് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ് നടക്കും. റീ പോളിങ്ങിന് പുറമെ പത്ത് ബൂത്തുകളില്‍ വി.വി പാറ്റ് (വോട്ടര്‍…
Read More »