
പരിശീലനത്തിനിടെ സൈനികന്റെ കൈയിൽനിന്നും ഗ്രനേഡ് നിലത്തുവീണു പൊട്ടുന്ന വീഡിയോ വൈറൽ ആകുന്നു. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ ചേർന്ന യുവസൈനികന് ഗ്രനേഡ് കൈകാര്യം ചെയ്യാനുള്ള പരിശീലനം നൽകവെയാണ് ഗ്രനേഡ് നിലത്തുവീണു പൊട്ടിയത്. 2016ൽ ചൈനയിലെ ഷാൻസി പ്രവശ്യയിലുള്ള സിയാനിലെ എയർ ഫോഴ്സ് കേഡറ്റ് സ്കൂളിലെ പരിശീലനത്തിനിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ചൈനീസ് സിൻഹുവാ ന്യൂസാണ് പുറത്തു വിട്ടത്.
പരിശീലകനോപ്പം നിന്ന് ഡ്രനേഡ് എറിയാൻ പരിശീലിക്കുകയായിരുന്ന ഹാംഗ് എന്ന യുവ സൈനികന്റെ കൈയിൽ നിന്നും അബദ്ധത്തിൽ ഗ്രനേഡ് നിലത്തു വീണു. പിന്നീട് സംഭവച്ചതറിയാൻ വീഡിയോ കാണുക
Post Your Comments