തൊടുപുഴ: യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ നടക്കുന്ന ജനകീയ വിചാരണ യാത്രയ്ക്കിടെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണു സൂചന.
Post Your Comments