Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -10 August
ഇക്വഡോറിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നഗരമദ്ധ്യത്തില്‍ വെടിയേറ്റു കൊല്ലപ്പെട്ടു
ക്വൂട്ടോ: ഇക്വഡോര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വിലാവിസെന്‍സിയോ (59) നഗരമദ്ധ്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെയായിരുന്നു അപ്രതീക്ഷിത അക്രമണം. ഒരു പോലീസുകാരനും പരിക്കേറ്റു.…
Read More » - 10 August
യുഡിഎഫ് അല്ല എൽഡിഎഫ്: ക്രിമിനലുകളെ ഈ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രിമിനലുകളെ ഈ സർക്കാർ വെച്ചുപെറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസിന്റെ ഏറ്റവും വലിയ പ്രത്യേകത ഏതെങ്കിലും തരത്തിൽ ആളുകളെ കൊല്ലുന്ന സംഘമായി നമ്മുടെ പൊലീസ്…
Read More » - 10 August
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് മൊബൈൽ ഫോൺ: പുതിയ പദ്ധതിയുമായി ഈ സംസ്ഥാനം
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുഴുവൻ സ്ത്രീകൾക്കും മൊബൈൽ ഫോൺ വിതരണം ചെയ്യാനുള്ള പുതിയ പദ്ധതിക്ക് തുടക്കമിട്ട് രാജസ്ഥാൻ സർക്കാർ. വീടുകളിലെ കുടുംബനാഥകൾക്കാണ് സ്മാർട്ട്ഫോൺ ലഭിക്കുക. ‘ഇന്ദിരാഗാന്ധി സ്മാർട്ട്ഫോൺ…
Read More » - 10 August
നഗ്നപാദനായി നടക്കുന്നതിന്റെ ഫലങ്ങൾ ഇവയാണ്: മനസിലാക്കാം
നമ്മുടെ ആധുനിക ലോകത്ത്, അതിന്റെ സാങ്കേതിക മുന്നേറ്റങ്ങളും നഗര ഭൂപ്രകൃതികളും ഉള്ളതിനാൽ, നഗ്നപാദനായി നടക്കുന്ന ലളിതമായ പ്രവൃത്തി ഒരു പഴയ കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്ക് പോലെ തോന്നിയേക്കാം. എന്നിരുന്നാലും,…
Read More » - 10 August
‘എന്ത് കൂടോത്രമാണ് ചെയ്തത്’, രാത്രി മുറിയില്നടന്നത് നൗഷിദിന്റെ വിചാരണ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന്
കൊച്ചി: കലൂരിലെ അപ്പാര്‍ട്ട്മെന്റില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. പ്രതി നൗഷിദു(31)മായി വ്യാഴാഴ്ച വൈകിട്ട് നടത്തിയ തെളിവെടുപ്പിലാണ് അപ്പാര്‍ട്ട്മെന്റിന് സമീപത്തെ വീട്ടുവളപ്പില്‍നിന്ന്…
Read More » - 10 August
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം: യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
എറണാകുളം: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്താണ് സംഭവം. പാലക്കുഴ സ്വദേശി രാഹുലിന്റെ ഭാര്യ രമ്യയാണ് മരിച്ചത്. 4 മാസങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിലുള്ള…
Read More » - 10 August
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. റിസർവ് ബാങ്ക് പലിശ നിരക്ക് നിലനിർത്തിയിട്ടും, ആഭ്യന്തര സൂചികകൾ നിറം മങ്ങുകയായിരുന്നു. ബാങ്കിംഗ്, ധനകാര്യ ഓഹരികളാണ്…
Read More » - 10 August
വീണ വിജയന് ഇത്തരത്തിലുള്ള അഴിമതി നടത്തിയിട്ട് പ്രതിപക്ഷത്തിന് പ്രതികരണമില്ലേ? ശോഭ സുരേന്ദ്രന്
കോഴിക്കോട്: കേരളത്തില്‍ നോക്കുകൂലി വാങ്ങുന്നയാള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ത്തന്നെയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ മകളും മരുമകനും ഉള്‍പ്പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള…
Read More » - 10 August
ജയലളിതയുടെ സാരി നിയമസഭയിൽ വെച്ച് ഡിഎംകെ നേതാക്കൾ വലിച്ചു കീറിയത് മറന്നോ? കനിമൊഴിക്ക് മറുപടിയുമായി നിർമല സീതാരാമൻ
ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഡിഎംകെ നേതാവ് കനിമൊഴിയുടെ പരാമർശത്തിന് തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയ്ക്ക് നേരിടേണ്ടി…
Read More » - 10 August
യുപിഐ ലൈറ്റ്: ഇടപാട് പരിധി 500 രൂപയായി വർദ്ധിപ്പിച്ചു, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
പിൻ നമ്പർ രേഖപ്പെടുത്താതെയുള്ള സേവനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ലൈറ്റിന്റെ ഇടപാട് പരിധി വർദ്ധിപ്പിച്ച് റിസർവ് ബാങ്ക്. നിലവിൽ, യുപിഐ ലൈറ്റ് മുഖാന്തരം പരമാവധി 200…
Read More » - 10 August
‘കേരളത്തില്‍ ഭരണമാറ്റം അനിവാര്യം’: അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അനില്‍ ആന്റണി
ഡല്‍ഹി: കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്നും ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണി. കേരളത്തിലെ സർക്കാർ വ്യാപകമായ അഴിമതിയിലും…
Read More » - 10 August
ജനങ്ങൾക്ക് സർക്കാരിൽ പൂർണവിശ്വാസം: രാജ്യത്തിന്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൻമേലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ലോക്സ്ഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവിശ്വാസം കൊണ്ടുവന്ന…
Read More » - 10 August
‘കർത്താ കള്ളക്കടത്തുകാരനല്ല’: കരിമണൽ കമ്പനിയിൽ നിന്ന് യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്ന് വിഡി സതീശൻ
തിരുവനന്തപുരം: കരിമണൽ കമ്പനിയിൽനിന്ന് രാഷ്ട്രീയപാർട്ടികൾ സംഭാവന വാങ്ങിയതിൽ തെറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. വ്യവസായികളിൽ നിന്ന് പണം വാങ്ങാറുണ്ടെന്നും അതിൽ എന്ത് തെറ്റെന്നും സതീശൻ ചോദിച്ചു. ഉമ്മൻചാണ്ടിയെയും…
Read More » - 10 August
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസമായി കര്‍ണാടക ഹൈക്കോടതിയുടെ നടപടി
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം. വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. Read…
Read More » - 10 August
സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ 9ന് പതാക ഉയർത്തും
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങൾ, സൈനിക് സ്കൂൾ, സ്റ്റുഡന്റ്സ്…
Read More » - 10 August
കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളത്: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഭരണ-പ്രതിപക്ഷങ്ങൾക്കെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കരിമണൽ കമ്പനിയിൽ നിന്നും…
Read More » - 10 August
മാസപ്പടി വിവാദത്തില്‍ വീണയെ വെളുപ്പിച്ച് സിപിഎം, മാധ്യമങ്ങളില്‍ വന്നത് തെറ്റായ വാര്‍ത്ത: വീണ വാങ്ങിയത് മാസപ്പടിയല്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം. Read Also: യുവതിയെ കൊന്നത് ക്രൂരമായ മാനസിക…
Read More » - 10 August
യുവതിയെ കൊന്നത് ക്രൂരമായ മാനസിക ശാരീരിക പീഡനത്തിന് ശേഷം: നൗഷീദ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായി പൊലീസ്
കൊച്ചി: ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ മനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ശേഷമെന്ന് പൊലീസ്. ബുധനാഴ്ച രാത്രി കലൂരിലെ ഹോട്ടലില്‍ നടന്ന സംഭവത്തിൽ, ചങ്ങനാശേരി സ്വദേശിനിയായ രേഷ്മയാണ്…
Read More » - 10 August
നാമജപ ഘോഷയാത്ര, അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ
തിരുവനന്തപുരം: എന്‍എസ്എസ് നാമജപ ഘോഷയാത്ര അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്കിയ ഹര്‍ജിയില്‍ ആണ് നടപടി. 4 ആഴ്ച്ചത്തേക്ക് തുടര്‍ നടപടികള്‍…
Read More » - 10 August
ഗുരുവായൂരപ്പന് സ്വര്‍ണ്ണ കിരീടം സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഭാര്യ ദുര്‍ഗ സ്റ്റാലിന്
തൃശൂർ: ഗുരുവായൂരപ്പന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്. ഇതിനായി കാല് കിലോ തൂക്കമുള്ള സ്വര്‍ണക്കിരീടം കഴിഞ്ഞ ദിവസം ക്ഷേത്ര ഗോപുരത്തില്‍…
Read More » - 10 August
ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം: കെഎംഎംഎല്ലിന്റെ ലാഭവിഹിതം സർക്കാരിന് കൈമാറി
തിരുവനന്തപുരം: പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിന്റെ 2022-23 വർഷത്തെ ലാഭവിഹിതം സർക്കാരിന് കൈമാറി. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം…
Read More » - 10 August
ദീർഘനേരം വെള്ളത്തിൽ മുക്കുമ്പോൾ നമ്മുടെ വിരലുകളിൽ ചുളിവുകൾ വീഴുന്നത് എന്തുകൊണ്ടാണ് ?: മനസിലാക്കാം
ദീർഘനേരം വെള്ളത്തിൽ കുതിർത്തതിന് ശേഷം വിരലുകളും കാൽവിരലുകളും എങ്ങനെ ചുളിവുകൾ വീഴുന്നുവെന്ന് നിങ്ങൾ എപ്പോഴെങ്കിലും നിരീക്ഷിച്ചിട്ടുണ്ടോ? ഈ പ്രതിഭാസത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വെള്ളത്തിൽ…
Read More » - 10 August
ഈ കള്ളക്കഥയും കാലത്തിന്റെ ചവറ്റുകൊട്ടയിൽ സ്ഥാനം പിടിക്കും: മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി സിപിഎം
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തയ്ക്ക് യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്…
Read More » - 10 August
വാഹനങ്ങൾക്ക് തീപിടിച്ചാൽ എന്തു ചെയ്യണം: അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
തിരുവനന്തപുരം: വാഹനങ്ങൾക്ക് തീപിടിച്ചാൽ എന്തുചെയ്യണമെന്ന് നമ്മളിൽ പലർക്കും അറിയില്ല. വാഹനത്തിന് തീപിടിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് വിശദമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾക്ക് തീപിടിച്ചാൽ എത്രയും പെട്ടെന്ന് വാഹനം…
Read More » - 10 August
മാസപ്പടിയിലും ആചാരലംഘനത്തിലുമെല്ലാം ഭരണ – പ്രതിപക്ഷ കൂട്ടുകെട്ട്: രൂക്ഷവിമർശനവുമായി വി മുരളീധരൻ
ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ കരിമണൽ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സംഭവത്തിൽ സിപിഎമ്മും കോൺഗ്രസും ഒത്തുതീർപ്പ് രാഷ്ട്രീയം…
Read More »