Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -10 August
ആറന്മുള പള്ളിയോടങ്ങള്‍ മതസാഹോദര്യത്തിന്റെ പ്രതീകം: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ ഭാഗമായ പള്ളിയോടങ്ങള്‍ നമ്മുടെ സാംസ്കാരിക പൈതൃകവും മതസാഹോദര്യത്തിന്റെ പ്രതീകവും ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിദേശ സഞ്ചാരികളെയും ആഭ്യന്തര…
Read More » - 10 August
പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി: യുവതിക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതിക്ക് ഗുരുതര പരുക്ക്. നാല്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. Read Also…
Read More » - 10 August
ജനങ്ങളിൽ ഭൂരിഭാഗവും മദ്യത്തിന് അടിമകളാണെന്ന് പ്രതിപക്ഷം വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിവരുന്നു: മന്ത്രി
തിരുവനന്തപുരം: കേരളം മുഴുവൻ ലഹരി വ്യാപിക്കുകയാണ് എന്നും, ജനങ്ങളിൽ ഭൂരിഭാഗവും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ് എന്നുമുള്ള മട്ടിൽ പ്രതിപക്ഷം അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിവരികയാണെന്ന് മന്ത്രി എം…
Read More » - 10 August
മുലപ്പാൽ കുടിച്ച് അമ്മയ്ക്കൊപ്പം ഉറങ്ങിയ പിഞ്ചുകുഞ്ഞ് മരിച്ച നിലയിൽ
ആലപ്പുഴ: മുലപ്പാൽ കുടിച്ച് അമ്മയ്ക്കൊപ്പം ഉറങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡ് ഭട്ടതിരിപ്പറമ്പിൽ ഷമീർ-ഷാഹിത ദമ്പതികളുടെ 50 ദിവസം പ്രായമായ കുട്ടിയാണ്…
Read More » - 10 August
അപകടം നടന്നത് ഒരാഴ്ച മുന്‍പ്, പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല: വിതുര തങ്കച്ചന്
അപകടം നടന്നത് ഒരാഴ്ച മുന്‍പ്, പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല: വിതുര തങ്കച്ചന്
Read More » - 10 August
ദിവസവും സ്ട്രോബെറി കഴിച്ചാല്‍ ഈ ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള ഇവയില്‍ 90 ശതമാനം വരെ ജലാംശമുണ്ട്. ആന്റി ഓക്സിഡന്റുകളും മറ്റും ധാരാളം അടങ്ങിയ സ്ട്രോബെറി…
Read More » - 10 August
ഏകാഗ്രത മെച്ചപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ വ്യായാമങ്ങൾ
നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കഴിവുകളിൽ ഒന്നാണ് ഏകാഗ്രത. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നമ്മുടെ കഴിവ് നമ്മുടെ ഉൽപ്പാദനക്ഷമതയിലും വിജയത്തിലും കാര്യമായ സ്വാധീനം ചെലുത്തും. നമ്മുടെ ഏകാഗ്രതയും…
Read More » - 10 August
അമ്മയും പെൺമക്കളും മരിച്ച നിലയിൽ
കന്യാകുമാരി: അമ്മയേയും രണ്ട് പെൺമക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുഗ്രാമം അഴകപുരം ഇന്ദിരാനഗർ സ്വദേശി യേശുദാസന്റെ ഭാര്യ അനിത(45)യേയും 19, 16 വയസ്സുള്ള പെൺകുട്ടികൾ എന്നിവരെ വീടിനുള്ളിൽ…
Read More » - 10 August
വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയം: മാമന്നൻ ചിത്രത്തെ പ്രകീർത്തിച്ച് കെ കെ ശൈലജ
തിരുവനന്തപുരം: മാമന്നൻ സിനിമയെ പ്രശംസിച്ച് മുൻമന്ത്രി കെ കെ ശൈലജ. വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയമെന്ന് ശൈലജ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ശൈലജയുടെ പരാമർശം.…
Read More » - 10 August
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ നാല് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്. പത്തനംതിട്ട,…
Read More » - 10 August
മദ്യലഹരിയില്‍ 16കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു: പിതാവ് അറസ്റ്റിൽ
ഇടുക്കി: അടിമാലിയിൽ മദ്യലഹരിയില്‍ 16 വയസുകാരൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ. മഞ്ചുമലയില്‍ ശ്രീജിത്തി(16)നാണ് വെട്ടേറ്റത്. ശ്രീജിത്തിന്റെ പിതാവ് സിനോജിനെ വെള്ളത്തൂവല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 10 August
പത്താം ക്ലാസ് പാസ്സായവർക്ക് പതിനായിരക്കണക്കിന് ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്: അപേക്ഷിക്കേണ്ട വിധം ഇങ്ങനെ
ഡൽഹി: പത്താം ക്ലാസ് പാസസായവർക്ക് നിരവധി ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തിരഞ്ഞെടുപ്പിന് അപേക്ഷ…
Read More » - 10 August
തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നെന്ന് ഉറപ്പുവരുത്തണം: വനിതാ കമ്മീഷൻ
തിരുവനന്തപുരം: എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന വകുപ്പ് ഉറപ്പുവരുത്തണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ്…
Read More » - 10 August
വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
തിരുവല്ല: വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുമൂലപുരം കൊല്ലംപറമ്പില്‍ ചിന്നുവില്ലയില്‍ സജി വര്‍ഗീസ് (48 ) ആണ് മരിച്ചത്. തിരുമൂലപുരത്ത് ബുധനാഴ്ച രാത്രി…
Read More » - 10 August
പട്ടികളുടെ വിസര്‍ജ്യം തീറ്റിച്ചു, ക്രൂരമായ മർദ്ദനം, ചങ്ങലക്കിട്ടു: വീട്ടുജോലിക്കിടെ സിതി നേരിട്ടത് കൊടും ക്രൂരത
2022 ഏപ്രിലിലാണ് സിതി വീട്ടുജോലിക്കെത്തിയത്.
Read More » - 10 August
സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങിയ ഒമ്പതുകാരിയെ പശുക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചു: ഗുരുതര പരിക്ക്
ചെന്നെെ: സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ഒമ്പത് വയസുകാരിയെ പശുക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ജാഫര്‍ സിദ്ദിഖ് അലിയുടെ മകള്‍ ആയിഷ എന്ന പെണ്‍കുട്ടിയെയാണ് പശുക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചത്.…
Read More » - 10 August
കുട്ടികളെ ‘തീ ചാമുണ്ഡി തെയ്യം’ കെട്ടിക്കുന്നത് തടയണം: സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി
കൊച്ചി: കുട്ടികളെ നിര്‍ബന്ധിച്ച് തീ ചാമുണ്ഡി തെയ്യം കെട്ടിക്കുന്നത് തടയണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി…
Read More » - 10 August
ഓണാഘോഷം, കോളേജുകളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്. രാജീവ് അറിയിച്ചു. രൂപമാറ്റം…
Read More » - 10 August
വിപണിയിൽ തരംഗം സൃഷ്ടിക്കാൻ വോൾവോ സി40 റീചാർജ് എത്തുന്നു, വിലയും സവിശേഷതയും അറിയാം
വിപണിയിൽ ഒട്ടനവധി ആരാധകരുള്ള വാഹന നിർമ്മാതാക്കളാണ് വോൾവോ. ഇത്തവണ ലക്ഷങ്ങൾ വിലമതിക്കുന്ന വോൾവോ സി40 റീചാർജ് മോഡലുമായാണ് കമ്പനി എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വോൾവോ സി40 റീചാർജ്…
Read More » - 10 August
ഹർഷീനയ്ക്ക് നീതി ഉറപ്പാക്കും. പോലീസ് അന്വേഷണം തുടരുകയാണെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ കത്രിത വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോർജ്. നിയമ നടപടികളിലൂടെ ഹർഷീനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി…
Read More » - 10 August
പ്രസവാനന്തര വിഷാദം പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയുന്നതിനുള്ള ലക്ഷണങ്ങൾ ഇവയാണ്
ഒരു പുതിയ ജീവിതത്തെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നത് സന്തോഷകരവും പരിവർത്തനപരവുമായ ഒരു അനുഭവമാണ്, എന്നാൽ ചില അമ്മമാർക്ക്, പ്രസവത്തിനു ശേഷമുള്ള കാലഘട്ടം വൈകാരികമായ വെല്ലുവിളികളാൽ അടയാളപ്പെടുത്താം. പ്രസവാനന്തര…
Read More » - 10 August
പ്രീമിയം റേഞ്ചിൽ 5ജി ഹാൻഡ്സെറ്റുമായി മോട്ടോറോള എത്തുന്നു, മോട്ടോറോള എഡ്ജ് 40 പ്രോ വിപണിയിലേക്ക്
പ്രീമിയം റേഞ്ചിലുള്ള 5ജി സ്മാർട്ട്ഫോൺ തിരയുന്നവരെ ലക്ഷ്യമിട്ട് വിപണിയിൽ എത്തുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള. ഇത്തവണ മോട്ടോറോള എഡ്ജ് 40 പ്രോ 5ജി ഹാൻഡ്സെറ്റാണ് വിപണിയിൽ…
Read More » - 10 August
രാജ്യം മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം, കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കും: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ പ്രതിപക്ഷം കൊണ്ടുന്ന അവിശ്വാസ പ്രമേയത്തില്‍ മറുപടി പറഞ്ഞ് പ്രധാനമന്ത്രി. മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും…
Read More » - 10 August
ആറന്മുള-ചെങ്ങന്നൂർ ഭാഗം ജലപാതയായി പ്രഖ്യാപിച്ചു
പത്തനംതിട്ട: പമ്പാനദിയിലെ ആറന്മുള-ചെങ്ങന്നൂർ ഭാഗം ജലപാതയായി പ്രഖ്യാപിച്ചു. തിരുവിതാകൂർ പബ്ലിക് കനാൽ ആൻഡ് പബ്ലിക് ഓഫീസ് ആക്ട് 1096 പ്രകാരം സർക്കാർ വിജ്ഞാപനം ഇറക്കി. ഇതോടെ നിർദിഷ്ഠ പാതയിൽ…
Read More » - 10 August
ഭർത്താവുമായി അവിഹിത ബന്ധമെന്ന് സംശയം: സഹോദരിയ്ക്ക് നേരെ വെടിയുതിർത്ത യുവതി അറസ്റ്റിൽ
ന്യൂഡൽഹി: ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയിച്ച് സഹോദരിയ്ക്ക് നേരെ വെടിയുതിർത്ത യുവതി അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. സോനു എന്ന 30കാരിയാണ് അറസ്റ്റിലായത്. സുമൈല എന്ന യുവതിയെയാണ് ഇവർ…
Read More »