Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -22 December
ലൈംഗിക ബന്ധത്തിന് മുമ്പ് സ്ത്രീകള്‍ മൂത്രം ഒഴിക്കാന്‍ പാടില്ല : ഡോക്ടര്‍മാരുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് മൂത്രമൊഴിക്കാന്‍ പോകുന്നത് മിക്ക സ്ത്രീകളുടെയും ശീലമാണ്. എന്നാല്‍ അത് പാടില്ലെന്ന് യുഎസിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. അതായത് ഇത്തരത്തില്‍ മൂത്രമൊഴിക്കുന്നതിലൂടെ യൂറിനറി ഇന്ഫെക്ഷന് അഥവാ…
Read More » - 22 December
മുന്തിരി കഴിച്ചാല്‍ ഈ രോഗങ്ങളിൽ നിന്ന് രക്ഷനേടാം
വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരിക്ക് നിരവധി ഗുണങ്ങളുണ്ട്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന…
Read More » - 22 December
മൂന്നു ദിവസം ബാങ്കുകള്‍ക്ക് അവധി
തൃശൂര്‍: ശനിയാഴ്ച മുതല്‍ മൂന്നു ദിവസം ബാങ്കുകള്‍ക്ക് അവധി. നാളെ നാലാം ശനിയാഴ്ച, ബാങ്ക് അവധിയാണ്. 24ന് ഞായറാഴ്ചയും 25ന് ക്രിസ്മസ് അവധിയുമാണ്. അതിനാല്‍ ശനിയും ഞായറും…
Read More » - 22 December
ഉള്ളിത്തൊലിയുടെ ചില അമ്പരപ്പിക്കുന്ന ഉപയോഗങ്ങൾ അറിയാം
ഉള്ളി പോലെ തന്നെ ഉള്ളിത്തൊലിക്കും നിരവധി ഉപയോഗങ്ങൾ ഉണ്ട്. എന്നാൽ നമുക്ക് ആർക്കും തന്നെ അത് അറിയില്ലെന്നതാണ് സത്യം. ആന്റി ഓക്സിഡന്റുകളാലും ഫൈബറുകളാലും സമ്പുഷ്ടമായ ഉള്ളിത്തൊലി ആരോഗ്യപരമായതും…
Read More » - 22 December
ജിയോ ആകർഷകമായ പുതിയ താരിഫ് പ്ലാൻ അവതരിപ്പിച്ചു
ന്യൂ ഇയർ പ്രമാണിച്ച് ജിയോ പുതിയ താരിഫ് പ്ലാനുകൾ അവതരിപ്പിച്ചു. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കാണ് ആനുകൂല്യം ലഭിക്കുക. 199 രൂപയുടെയും 299 രൂപയുടെയും പ്ലാനാണ് ഇവർ അവതരിപ്പിച്ചത്. അൺലിമിറ്റഡ്…
Read More » - 22 December
തടി കുറക്കാന്‍ വഴുതനങ്ങയും നാരങ്ങയും
ഈ വഴുതനങ്ങ തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മരുന്നാണെന്നറിയാമോ. തടി കുറയ്ക്കാന്‍ പ്രകൃതിദത്ത രീതികള്‍ ഒരുപാടുണ്ട്. കൃത്രിമ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് അപകടങ്ങള്‍ വരുത്തി വയ്ക്കുന്നതിനു പകരം ഇവ…
Read More » - 22 December
സെല്‍ഫിയെടുത്തതിന്റെ പേരില്‍ തലവെട്ടുമെന്ന് ഭീഷണി
ഒരു സെൽഫിയെടുത്തതിന്റെ പേരിൽ രാജ്യം വിടേണ്ടി വന്നിരിക്കുകയാണ് മിസ് ഇറാഖായി സൗന്ദര്യകിരീടമണിഞ്ഞ സാറ ഇഡന്‍. സാറ ചെയ്ത കുറ്റം കഴിഞ്ഞ മാസം നടന്ന മിസ് യൂണിവേഴ്സ് പേജന്റ്…
Read More » - 22 December
പുനര്ജന്മം എന്നുണ്ടോ? അറിയാം പുനർജന്മത്തെ കുറിച്ച്
നിങ്ങളില്‍ പുനര്‍ജന്മമുണ്ടോ എന്ന് ജീവിതത്തില്‍ ബാക്കി വെച്ച് പോവുന്ന സൂചനകളിലൂടെ നമുക്ക് മനസ്സിലാക്കാം. അതിനായി ചില ലക്ഷണങ്ങള്‍ മരണ സമയത്ത് നമുക്ക് കാണിച്ച് തരുന്നു. തന്റെ ആഗ്രഹം…
Read More » - 22 December
ചരക്ക് സേവന നികുതി നടപ്പാക്കാനുള്ള ഇച്ഛാശക്തി തോമസ് ഐസകിനില്ലെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം : ജിഎസ്ടി സംവിധാനത്തിനെതിരേ ജനവികാരം ഇളക്കി വിടാനാണ് ധനമന്ത്രി തോമസ് ഐസക്ക് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജി എസ് ടി നടപ്പാക്കിയതിലെ…
Read More » - 22 December
കുറ്റിക്കാട്ടില്‍ നിന്നും പിഞ്ചുകുഞ്ഞിന്റെ കരച്ചില്; തിരച്ചിൽ തുടരുന്നു
മേൽപറമ്പ്: കുറ്റിക്കാട്ടില്‍ നിന്നും കൊച്ചുകുഞ്ഞിന്റെ കരച്ചില് കേട്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ബേക്കല്‍ പോലീസും ചേര്‍ന്ന് തിരച്ചിൽ നടത്തുന്നു. കളനാട് റെയില്‍വേ സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ്…
Read More » - 22 December
സ്ത്രീധനം നൽകാത്തതിന്റെ പേരിൽ നവവധുവിനെ ചുട്ടുകൊന്നു
വാരാണസി: സ്ത്രീധനം നൽകാത്തതിന്റെ പേരിൽ നവവധുവിനെ ചുട്ടുകൊന്നു. ജൂലഹപൂർ ഗ്രാമത്തിലാണ് സംഭവം. സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണത്തിന് യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. ശ്വേത…
Read More » - 22 December
തോട്ട ദേഹത്തുകെട്ടി സ്ഫോടനം നടത്തി യുവാവ് ജീവനൊടുക്കി : മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍
ഇരിട്ടി: തോട്ട ദേഹത്ത് കെട്ടിവച്ചു സ്ഫോടനം നടത്തി യുവാവ് ജീവനൊടുക്കി. വീടിന്റെ മുന്‍ഭാഗത്ത് വാരാന്തയോടു ചേര്‍ന്ന ഭാഗത്തുവച്ചായിരുന്നു സ്ഫോടനം നടത്തിയത്. ശരീരഭാഗങ്ങളും രക്തവും വീടിന്റെ മേല്‍ക്കൂരവരെ ചിതറിയനിലയിലായിരുന്നു.…
Read More » - 22 December
സി.പി.എം-ബി.ജെ.പി സംഘര്‍ഷം ; മൂന്ന് പേര്‍ക്ക് പരിക്ക്
അഡൂര്‍: അഡൂരില്‍ വീണ്ടും ബി.ജെ.പി- സി.പി.എം സംഘര്‍ഷം. അക്രമത്തില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് തലപ്പച്ചേരിയില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. അഡൂരിലെ…
Read More » - 22 December
പ്രേതവുമായി ലൈംഗിക ബന്ധത്തില്‍ ഏര്പ്പട്ടെന്ന വെളിപ്പെടുത്തലുമായി ഒരു യുവതി
പ്രേതവുമായി ലൈംഗിക ബന്ധത്തില്‍ ഏര്പ്പട്ടെന്ന വെളിപ്പെടുത്തലുമായി ഒരു യുവതി. ഇംഗ്ലണ്ടില്‍ നിന്നുള്ള ഈ യുവതിയുടെ കഥ ആരേയും പേടിപ്പിക്കുന്നതാണ്. അമെത്യസ്റ്റ് റീലം എന്ന 27കാരിയാണ് ഇത്തരമൊരു കാര്യം…
Read More » - 22 December
ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം
കോട്ടയം : കോട്ടയം ഏറ്റുമാനൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 22 December
ആത്മഹത്യ ചെയ്യുന്നത് മതത്തിന് എതിരായതിനാല്‍ മാത്രം അതിന് മുതിര്‍ന്നില്ലെന്ന് ഉനൈസ്; മാപ്പു പറയുന്നുവെന്ന് പാർവതി
ചാന്തുപൊട്ട് പോലെയുള്ള സിനിമകള്‍ നിരവധിപേരുടെ ജീവിതം തകർത്തുവെന്ന് ഗേ ആക്ടിവിസ്റ്റും ക്വീര്‍ കേരള ഉള്‍പ്പെടെയുള്ളവയുടെ സജീവ പ്രവര്‍ത്തകനുമായ മുഹമ്മദ് ഉനെയ്സ്. ട്യൂഷനില്‍ മലയാളം അധ്യാപകന് പഠിപ്പിച്ചു കൊണ്ടിരുന്നതിനിടയില്‍…
Read More » - 22 December
പവര്‍ ബാങ്കുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: മൊബൈല്‍ ബാറ്ററിയും മറ്റും ഉപയോഗിച്ചു പ്രാദേശികമായി നിര്‍മ്മിക്കുന്ന ചാര്‍ജിങ് പവര്‍ ബാങ്കുകള്‍ക്ക് വിമാനയാത്രയില്‍ നിയന്ത്രണം. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. വിമാനത്താവളങ്ങളിലും മറ്റും…
Read More » - 22 December
വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
രാവിലെ ഉറക്കം എഴുന്നേറ്റ ഉടന്‍ തന്നെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം ശീലമാക്കിയാല്‍ പല ഗുണങ്ങളാണുള്ളത്. നാരങ്ങായിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ…
Read More » - 22 December
നാല് ക്യാമറകളുമായി ഹോണറിന്റെ പുതിയ ഫോണ്‍
ഹുവായിയുടെ ഓണ്‍ലൈന്‍ ബ്രാന്‍ഡ് ആയ ഹോണര്‍ പുതിയ ഫോണ്‍ പുറത്തിറക്കി. ‘ഹോണര്‍ 9 ലൈറ്റ്’ എമ്മ ഫോണാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. ഇതിന്റെ പ്രധാന പ്രത്യേകത 5.65…
Read More » - 22 December
93 തടവുകാരെ ജയില്‍ മോചിതരാക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ലക്നൗ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ 93-ാം ജന്മദിനത്തോട് അനുബന്ധിച്ച് ക്രിസ്മസ് ദിനത്തില്‍ 93 തടവുകാരെ ജയില്‍ മോചിതരാക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ശിക്ഷാ…
Read More » - 22 December
നൂറു വര്‍ഷത്തേക്ക് ആവശ്യമുള്ള മണൽ സംസ്ഥാനത്തെ തീരക്കടലിനോട് ചേര്‍ന്ന് കടലിനിടയില്‍
നൂറു വര്‍ഷത്തേക്ക് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മണൽ സംസ്ഥാനത്തെ തീരക്കടലിനോട് ചേര്‍ന്ന് കടലിനടിയിൽ ഉണ്ടെന്ന് പഠനം. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ മംഗലാപുരത്ത് പ്രവര്‍ത്തിക്കുന്ന…
Read More » - 22 December
മോഹന്‍ലാലും ദുല്‍ഖറും ഇന്ത്യയിലെ വിലപിടിപ്പുള്ള താരങ്ങള്‍
ഇന്ത്യയിലെ വിലപിടിപ്പുള്ള താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. മോഹന്‍ ലാലും ദുല്‍ഖറും ഇടംനേടിയത് ഫോര്‍ബ്സ് മാഗസിന് പുറത്തുവിട്ട നൂറുപേരുടെ പട്ടികയിലാണ്. പട്ടികയില്‍ ഒന്നാം…
Read More » - 22 December
നിഫ്റ്റി പുതിയ റെക്കോര്‍ഡില്‍; ഓഹരിവിപണിയില്‍ ചരിത്രനേട്ടം
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്ര നേട്ടം. ദേശീയ സൂചിക നിഫ്റ്റിയാണ് പുതിയ റെക്കോര്‍ഡിലെത്തിയത്. നിഫ്റ്റി 52.70 പോയിന്റ് ഉയര്‍ന്ന് 10,493ല്‍ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച വ്യാപാരത്തിനിടെ…
Read More » - 22 December
ഗുജറാത്ത് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തു
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തു. വിജയ് രൂപാണിക്കാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി നറുക്ക് വീണു. നിഥിന് പട്ടേല്‍ ഉപമുഖ്യമന്ത്രിയാകും. രൂപാണിയെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ…
Read More » - 22 December
മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു
അഗര്‍ത്തല•തൃപുരയില്‍ ഒരു കോണ്‍ഗ്രസ് എം.എഎല്‍.എ കൂടി ബി.ജെ.പിയില്‍ ചേര്‍ന്ന്. കോണ്‍ഗ്രസ് എം.എ.എയായ രത്തന്‍ ലാല്‍ നാഥ് ആണ് വെള്ളിയാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തോടൊപ്പം നിരവധി നേതാക്കളും പ്രവര്‍ത്തകരും…
Read More »