തൃശൂര്‍: ശനിയാഴ്ച മുതല്‍ മൂന്നു ദിവസം ബാങ്കുകള്‍ക്ക് അവധി. നാളെ നാലാം ശനിയാഴ്ച, ബാങ്ക് അവധിയാണ്. 24ന് ഞായറാഴ്ചയും 25ന് ക്രിസ്മസ് അവധിയുമാണ്. അതിനാല്‍ ശനിയും ഞായറും പണത്തിനായി എ.ടി.എമ്മായിരിക്കും ആശ്രയം. ഇത് എ.ടി.എമ്മുകള്‍ കാലിയാവാനും ഇടയാക്കും.
Post Your Comments