കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ബസ് ഓപ്പറേറ്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരം പ്രഖ്യാപിച്ചത്. ബസ് ചാര്‍ജ്ജ് വര്‍ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 1 മുതലാണ് പണിമുടക്ക്.

Post Your Comments