ജോഥാപൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍നിര യുദ്ധ വിമാനമായ സുഖോയ് 30 ല്‍ പറക്കുന്ന ആദ്യ വനിതാ പ്രതിരോധ മന്ത്രിയെന്ന ബഹുമതി സ്വന്തമാക്കി നിര്‍മ്മല സീതാരാമന്‍. ജോഥാപൂരിലെ എയര്‍ബേസില്‍ നിന്നാണ് നിര്‍മ്മല യുദ്ധവിമാനത്തില്‍ പറന്നത്. പൈലറ്റുമാരെ പോലെ ജി-സ്യൂട്ട് ധരിച്ച് പൈലറ്റിന് തൊട്ടുപിന്നിൽ ഇരുന്നാണ് അവർ യാത്ര ചെയ്‌തത്. യുദ്ധവിമാനത്തിന്റെ പ്രവര്‍ത്തന ശേഷിയും അവര്‍ പരിശോധിക്കുകയുണ്ടായി.
വീഡിയോ കാണാം;
After completion of the sortie, Smt @nsitharaman getting off the formidable Sukhoi-30 MKI fighterjet #RakshaMantrifliesSukhoi pic.twitter.com/MGAA7AyTQb
— Raksha Mantri (@DefenceMinIndia) January 17, 2018
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments