ബംഗളൂരു: ജോലി ചെയ്യുകയായിരുന്ന പോലീസുകാരനെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചു. ബംഗളൂരുവിലെ പതരായനപുരത്താണ് സംഭവം. മര്‍ദനത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേറ്റു. മാരകായുധങ്ങളുമായാണ് സംഘം ആക്രമണം നടത്തിയത്.
ജെജെ നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രാജേന്ദ്രയാണ് ആക്രമണത്തിന് ഇരയായത്. 15 പേരടങ്ങുന്ന സംഘം ഹൊയ്സാലയില് പ്രശ്നം ഉണ്ടാകുന്നു എന്ന പരാതി അന്വേഷിക്കാന്‍ വാഹനത്തില്‍ പുറപ്പെട്ട രാജേന്ദ്രനം വഴിമധ്യെ സംഘം തടഞ്ഞു നിര്‍ത്തുകയും മാരകായുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു.
സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വഷണസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
Post Your Comments