Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -19 January
കോണ്‍ഗ്രസ് ബന്ധം പുകയുന്നു; യെച്ചൂരിക്ക് വി എസിന്റെ പിന്തുണ
തിരുവനന്തപുരം: കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് വി എസ് അച്യുതാനന്ദന് കേന്ദ്ര കമ്മറ്റിക്ക് കത്തയച്ചു. ബിജെപിയെ പുറത്താക്കാന്‍ മതേതര കക്ഷികളുടെ സഹകരണം വേണമെന്നും കോണ്‍ഗ്രസ്…
Read More » - 19 January
ശ്രീജീവിന്റെ മരണം : പരിഹാരമുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരെന്ന് കുമ്മനം
തിരുവനന്തപുരം: സഹോദരൻ ശ്രീജീവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തിയ സമരത്തിന് പരിഹാരമുണ്ടാക്കിയത് കേന്ദ്രസർക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഇടതു വലത്…
Read More » - 19 January
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവിനും അച്ഛനുമമ്മയ്ക്കും തടവ്
മാവേലിക്കര: നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും അച്ഛനമ്മമാരെയും ആറുവര്‍ഷം തടവിനും 1,60,000 രൂപ പിഴയടയ്ക്കുന്നതിനും കോടതി ശിക്ഷിച്ചു. മാവേലിക്കര പൊന്നേഴ കോയിക്കലേത്ത് പുത്തന്‍വീട്ടില്‍ മാത്യുവിന്റെ മകള്‍…
Read More » - 19 January
സുപ്രീംകോടതി പ്രതിസന്ധി; മുതിര്‍ന്ന ജഡ്ജിമാരുടെ ആവശ്യങ്ങളില്‍ തീരുമാനം അടുത്തയാഴ്ച
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച വിഷയത്തില്‍ തീരുമാനം അടുത്തയാഴ്ച ഉണ്ടാകും. തങ്ങള്‍ക്ക് അനുകൂലമായി ചീഫ് ജസ്റ്റിസ് വാര്കത്താസമ്മേളനം നടത്തണമെന്ന് ജഡ്ജിമാരുടെ ആവശ്യം. വ്യാഴാഴ്ച കോടതി…
Read More » - 19 January
തലവേദനയിലും ഛര്‍ദിയിലും തുടങ്ങി ഒടുക്കം കടുത്ത പനിയ്ക്കൊപ്പം കണ്ണുകളിലൂടെ ചോര ഒഴുകിയിറങ്ങും : അതീവഗൗരവമായ മുന്നറിയിപ്പ് നല്കി ലോകാരോഗ്യസംഘടന
ലോകാരോഗ്യസംഘടന അതീവഗൗരവമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള പ്ലേഗിനേക്കാള്‍ അപകടകാരിയായ ‘ബ്ലീഡിങ് ഐ ഫിവര്‍’ എന്ന രോഗത്തിന്റെ ഞെട്ടലിലാണ് ലോകം. തലവേദനയിലും ഛര്‍ദിയിലും തുടങ്ങി ഒടുക്കം കടുത്ത പനിയ്ക്കൊപ്പം കണ്ണുകളിലൂടെ…
Read More » - 19 January
ജിത്തു കൊലപാതകം : ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധി : ചുരുങ്ങിയ മണിക്കൂറിനുള്ളില്‍ കൊലനടത്തി മൃതദേഹം കത്തിച്ചു എന്നു പറയുന്നതില്‍ വൈരുദ്ധ്യം
കുരീപ്പള്ളി : ജിത്തു ജോബിന്റെ കൊലപാതകത്തിനു പിന്നില്‍ താന്‍ മാത്രമാണെന്ന അമ്മ ജയമോളുടെ ഏറ്റുപറച്ചില്‍ പൊലീസിനു കാര്യങ്ങള്‍ വേഗത്തിലാക്കിയെങ്കിലും സംശയത്തിന്റെ നിഴലുകള്‍ ഇപ്പോഴും നിലനില്ക്കുന്നു. നാട്ടുകാരിലും ചില…
Read More » - 19 January
വിഴിഞ്ഞം പദ്ധതിയില്‍ പ്രതിസന്ധി; അദാനി പോര്‍ട്ട് സിഇഒ രാജി വച്ചു
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രതിസന്ധിയിലെന്ന് വിവരം. അദാനി പോര്‍ട്ട് സിഇഒ രാജി വച്ചു. പദ്ധതിയുടെ മെല്ലെപ്പോക്കാണ് രാജിക്ക് കാരണം എന്നാണ് വിവരം. സര്‍ക്കാരുമായി കരാറില്‍ ഒപ്പുവച്ച…
Read More » - 19 January
പാറ്റൂര്‍ കേസ്; ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഊഹാപോഹങ്ങളാണ് വസ്തുതകളായി അവതരിപ്പിക്കുന്നതെന്ന് കോടതി ആരോപിച്ചു. റിപ്പോര്‍ട്ട് വായിച്ചാല്‍…
Read More » - 19 January
സ്വകാര്യ ബാങ്കുകള്‍ ഭവന-വാഹന വായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു
കൊച്ചി: സ്വകാര്യ ബാങ്കുകള്‍ ഭവന, വാഹന വായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്കില്‍ അഞ്ച് മുതല്‍ പത്തുവരെ…
Read More » - 19 January
2 തവണ ശ്രമിച്ചിട്ടും മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞില്ല : ആത്മഹത്യ ചെയ്ത വിനായകന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍
തൃശൂര്‍: രണ്ടു തവണ മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞില്ലെന്ന് തൃശൂര്‍ ഏങ്ങണ്ടിയൂരിൽ കസ്റ്റഡി മര്‍ദനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത വിനായകന്റെ അച്ഛന്. ആറു മാസം മുമ്പാണ് ദളിത് യുവാവ്…
Read More » - 19 January
ഷോപ്പിങ് പിറ്റേ ദിവസത്തേയ്ക്ക് മാറ്റി; ഭര്‍ത്താവിനോട് പിണങ്ങി നവവധു ആത്മഹത്യ ചെയ്തു
ലക്നൗ: ഭര്‍ത്താവ് ഷോപ്പിങിന് കൊണ്ടു പോയില്ലെന്നാരോപിച്ച് നവവധു ആത്മഹത്യ ചെയ്തു. ലക്നൗവിലാണ് നിസ്സാര പിണക്കത്തിന്റെ പേരില്‍ 23കാരി തൂങ്ങി മരിച്ചത്. ദീപക് ദിവേദി എന്ന യുവാവിന്റെ ഭാര്യ…
Read More » - 19 January
ബാര്‍ കോഴക്കേസ്: വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി
തിരുവനന്തപുരം; ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഈ വിഷയത്തില്‍ ഇനി മാധ്യമ ചര്‍ച്ചകള്‍ പാടില്ലെന്നും…
Read More » - 19 January
ജിത്തു ജോബിന്റെ കൊലയ്ക്ക് പിന്നിലും ‘ദൃശ്യം’ മോഡല്‍ : കൊലപാതകത്തിന് മറ്റൊരാളുടെ സഹായം കിട്ടി : ജയ ആരെയോ രക്ഷിക്കാന്‍ ശ്രമിയ്ക്കുന്നു : ആ ആള് ആരെന്ന് കണ്ടെത്താന്‍ പൊലീസ്
കൊല്ലം: നെടുമ്പന കുരീപ്പള്ളി കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജിത്തു ജോബിന്റെ കൊലയില്‍ അമ്മയുടെ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. ദൃശ്യം മോഡല്‍ കൊലയാണ്…
Read More » - 19 January
കുറ്റപത്രം ചോര്‍ന്നതിനെതിരെ ദിലീപിന്റെ പരാതിയില്‍ കോടതി തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നതിനെതിരെ കേസിലെ പ്രതിയും നടനുമായ ദിലീപ് സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണമില്ല. കുറ്റപത്രം ചോര്‍ന്നത് ഗുരുതര സംഭവമാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് താക്കീത്…
Read More » - 19 January
സംസ്ഥാന സർക്കാർ തന്നോട് ചെയ്തത് അനീതി : തീരുമാനങ്ങളില്‍ തൃപ്തിയില്ലെന്ന് ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ തന്നോട് ചെയ്തത് അനീതിയാണെന്ന് ശ്രീജിത്ത്. ഇപ്പോഴുണ്ടായ കാര്യങ്ങളൊക്കെ നേരത്തെ ചെയ്യാൻ കഴിയുമായിരുന്നതാണ്. എന്നാൽ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത്. സംസ്ഥാന…
Read More » - 19 January
ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും : വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്
തിരുവനന്തപുരം: ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു. സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശ്രീജിത്തിന് വിജ്ഞാപനം കൈമാറി.…
Read More » - 19 January
കഞ്ചാവ് വിൽപ്പന : എസ് എഫ് ഐ നേതാവ് അറസ്റ്റിൽ
കാസര്‍കോട്: കഞ്ചാവ് വില്‍പ്പന തൊണ്ടി സഹിതം പിടിച്ചപ്പോൾ അറസ്റ്റ് ചെയ്തത് എസ് എഫ് ഐ നേതാവിനെ. കാസര്‍കോട് ഗവ:കോളേജിലെ എസ്എഫ്ഐ മുന്‍ യൂണിറ്റ് പ്രസിഡന്റും കണ്ണൂര്‍ ആറളം…
Read More » - 19 January
സ്ത്രീധനമില്ല : മുത്തലാഖ് ചൊല്ലിയശേഷം യുവതിയെ ടെറസില്‍നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം
ഉത്തര്‍പ്രദേശ് : മുത്തലാഖിനെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നെങ്കിലും മുത്തലാഖിന് ഇരയാകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു. സ്ത്രീധനം നല്കാത്തതിനാല് യുവതിയെ മുത്തലാഖ് ചൊല്ലിയശേഷം ടെറസില്‍നിന്ന് തള്ളിയിട്ട് കൊല്ലാന്‍…
Read More » - 19 January
ഫാസ്റ്റ് ഫുഡിന്റെ മറവില്‍ ഷീഷ കഫേ : വലിയ്ക്കാനെത്തുന്നത് പെണ്‍കുട്ടികള്‍ : പൊലീസ് റെയ്ഡില്‍ നിരവധി പേര് കുടുങ്ങി
കോഴിക്കോട്: ഫാസ്റ്റ്ഫുഡ് ലൈസന്‍സിന്റെ മറവില്‍ ഷീഷ കഫേ നടത്തുകയും 22 താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ വലിക്കാനായി എത്തുകയും ചെയ്ത സംഭവത്തില്‍ കഫെ ഉടമ അടക്കമുള്ളവരെ…
Read More » - 19 January
രക്ഷകനായി അസെന്‍സിയോ; റയലിനും സിദാനും ആശ്വാസ ജയം
കോപ്പ ഡെല്‍ റേ കോര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് റയല്‍ ലെഗാസിനെയാണ് മാഡ്രിഡ് തോല്‍പ്പിച്ചത്. മാര്‍ക്കൊ അസെന്‍സിയോയാണ് റയലിനായി…
Read More » - 19 January
മുന്‍ ബോക്സറിന്റെ മരണം; യുവതി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
നോയിഡ: മുന്‍ ബോക്സര്‍ ജിതേന്ദ്ര മന്(27) കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ അപ്പാര്‍ട്ട്മെന്റില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ജനുവരി 10നാണ്…
Read More » - 19 January
ശമ്പളമില്ലാതെ പണിയെടുത്ത യുവാവിനെ ധ്യാനകേന്ദ്രം അധികൃതര്‍ ഇറക്കിവിട്ടു: പരാതിയുമായി യുവാവ്
കൊച്ചി: ധ്യാനകേന്ദ്രത്തിന്റെ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ ചപ്പാത്തി മെഷീനില്‍ കുടുങ്ങി വലതുെകെയുടെ സ്വാധീനം അമ്പതു ശതമാനം നഷ്ടപ്പെട്ടയാളെ ധ്യാനകേന്ദ്രം അധികൃതര്‍ മതിയായ സഹായം നല്‍കാതെ ഇറക്കിവിട്ടെന്നു പരാതി.…
Read More » - 19 January
14 വയസ്സുള്ള പെൺകുട്ടിയെ ഗർഭിണിയാക്കിയ 67 കാരൻ കുടുങ്ങിയത് ഡി എൻ എ ടെസ്റ്റിൽ : പതിവായി വീട്ടിൽ ടി വി കാണാനെത്തിയപ്പോൾ പീഡനം
പത്തനംതിട്ട: വീട്ടില്‍ പതിവായി ടിവി കാണാന്‍ എത്തിയിരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ 67 കാരന് പീഡിപ്പിച്ചത് സ്വന്തം ചെറുമകളെ കടയില്‍ മിഠായി വാങ്ങാന്‍ പറഞ്ഞയച്ചതിന് ശേഷം. ആദ്യം…
Read More » - 19 January
പതിനാലുകാരന്റെ കൊലപാതകം : ജയമോളുടെ മൊഴി വിശ്വസിക്കാനാകാതെ പോലീസ്
കൊല്ലം: കുരീപ്പള്ളിയില്‍ പതിനാലുകാരന് ജിത്തു ജോബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ബന്ധുക്കളിലേക്ക്. ഭര്‍ത്താവിന്റെ ബന്ധുക്കളുമായുള്ള സ്വത്തു തര്‍ക്കമാണ് പ്രശ്നമെന്നാണ് ജയമോളുടെ മൊഴി. എന്നാല്‍ ഇത് പോലീസ് ഗൗരവത്തില്‍…
Read More » - 19 January
കുട്ടികള്‍ ഇല്ലാത്തതില്‍ മനംനൊന്ത് 28കാരി ജീവനൊടുക്കി
ന്യൂഡല്‍ഹി: വിവാഹശേഷം കുട്ടികള്‍ ഇല്ലെന്ന കാരണത്താല്‍ മനംനൊന്ത് 28കാരിയായ വീട്ടമ്മ ജീവനൊടുക്കി. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയിലാണ് സംഭവം. രജനി എന്ന യുവതിയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. വീട്ടില്‍ രജനിയുടെ…
Read More »