Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -1 January
നിയന്ത്രണം വിട്ട കാർ നഗരത്തെ വിറപ്പിച്ചു
കൊല്ലം : അപകടങ്ങള്‍ ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. കൊല്ലം കരുനാഗപ്പള്ളി ദേശിയപാതയില്‍ പുള്ളിമാന്‍ ജംഗ്ഷനില്‍ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തെറ്റായ…
Read More » - 1 January
പുതുവത്സര ദിനത്തില്‍ 2000 തടവുകാര്‍ക്ക് മാപ്പ് നല്കി
ബുജുംബുറ: പുതുവത്സര ദിനത്തില്‍ 2000 തടവുകാര്‍ക്ക് മാപ്പ് നല്കി. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയിലാണ് രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കിയത്. ഗര്‍ഭിണികള്‍ക്കും അംഗ വൈകല്യമുള്ളവര്‍ക്കും ശിക്ഷാ കാലാവധിയുടെ…
Read More » - 1 January
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്
കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്. പുലര്‍ച്ചെ മൂന്നരമണിയോടെയാണ് സംഭവം ഉണ്ടായത്. നടുവനാട് സ്വദേശി വിഷ്ണുവിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്.…
Read More » - 1 January
രാജ്യ തലസ്ഥാനത്ത് കനത്ത മൂടല്‍ മഞ്ഞ്; പുതുവര്‍ഷത്തില്‍ നട്ടംതിരിഞ്ഞ് ജനങ്ങള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്. പുതുവര്‍ഷത്തില്‍ വലഞ്ഞത് യാത്രക്കാരും. കുറച്ച് ദിവസമായി ഡല്‍ഹിയില്‍ കനത്ത മഞ്ഞ് കാണപ്പെടുന്നുണ്ടായിരുന്നു. ഇക്കാരണത്താല്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും സമയം മാറ്റുകയും…
Read More » - 1 January
പാളത്തില്‍ അറ്റകുറ്റപ്പണി:ചില ട്രെയ്നുകൾക്ക് സമയ വ്യത്യാസം
കാസര്‍കോട്: റെയില്‍പ്പാളത്തിലെ അറ്റകുറ്റപ്പണിയുടെ സമയം മാറിയതു കാരണം പെരുവഴിയിലായ ചില പാസഞ്ചര്‍ വണ്ടികള്‍ തത്കാലം രക്ഷപ്പെട്ടു. രാവിലെയുള്ള മംഗളൂരു-കോഴിക്കോട് പാസഞ്ചർ (56654) കോഴിക്കോട്.വരെ പോകും.നിലവില്‍ കണ്ണൂര്‍വരെ മാത്രമേ…
Read More » - 1 January
തലസ്ഥാനത്ത് ഒരാള്‍ വെട്ടേറ്റു മരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം ബാലരാമാപുരത്ത് ഒരാള്‍ വെട്ടേറ്റ് മരിച്ചു. പുതുവസ്തരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്. മാറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്താണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ അനീഷിനെ…
Read More » - 1 January
കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായി സഭാതലവനെതിരെ അഴിമതി ആരോപണം : അടിയന്തര സിനഡ് ചേരുന്നു
കൊച്ചി: സിറോ മലബാര്‍ സഭയിലുണ്ടായ വിവാദ ഭൂമിയിടപാട് പുതിയ തലങ്ങളിലേയ്ക്ക് എത്തി. കര്‍ദിനാളിനെതിരായ ചില വൈദികരുടെ ഗൂഢാലോചന എന്ന നിലയില്‍ കാര്യങ്ങളെത്തിച്ചിരിക്കുകയാണെന്ന് ആരോപണം ഉയരുന്നു. എന്നാല്‍, ഇതുകൊണ്ടുപ്രശ്നം…
Read More » - 1 January
2018 ആദ്യമെത്തിയത് ഈ ദ്വീപില്‍
സമോവ: 2018 ആദ്യമെത്തിയത് ഈ ദ്വീപുകളിലാണ്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്ക് പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് 2018 ആദ്യമെത്തിയത്. ലോകത്ത് ആദ്യം പുതുവര്‍ഷം എത്തിയത് സമോവ,…
Read More » - 1 January
പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇന്നുമുതല്‍ സിഐമാര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ 196 ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കും.ഓരോ സ്റ്റേഷനിലും ക്രമസമാധാനപാലനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേകം പ്രത്യേകം ചുമതലയുള്ള എസ്ഐമാര്‍…
Read More » - 1 January
ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം : 36 പേര് മരണത്തിന് കീഴടങ്ങി
നെയ്റോബി: ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. 36 പേര് മരണത്തിന് കീഴടങ്ങി. നിരവധി പേര്‍ക്ക്് സാരമായി പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് കെനിയയിലെ മിഗയിലാണ് അപകടം.…
Read More » - 1 January
ബസും ട്രക്കും കൂട്ടിയിടിച്ച് 36 പേര് മരിച്ചു
നെയ്റോബി: കെനിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര് മരിച്ചു. ബുസിയയില്‍ നിന്നും നെയ്റോബിയിലേക്കു പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന്…
Read More » - 1 January
ഹജ്ജിന് ഇന്ത്യന്‍ സ്ത്രീകളെ ഒറ്റയ്ക്കയക്കാന്‍ പ്രധാനമന്ത്രിയുടെ തീരുമാനം : മുത്തലാഖിന് ശേഷം പ്രധാനമന്ത്രി ലക്ഷ്യമിടുന്നത് മുസ്സീം സ്ത്രീകളുടെ ഉയര്‍ത്തെഴുനേല്‍പ്പ്
ന്യൂഡല്‍ഹി: മുത്തലാഖിന് ശേഷം പ്രധാനമന്ത്രി ലക്ഷ്യമിടുന്നത് മുസ്സീം സ്ത്രീകളുടെ ഉയര്‍ത്തെഴുനേല്‍പ്പ് . ഇക്കാരണം കൊണ്ടുതന്നെ ഇത്തവണ ഹജ്ജിന് ഇന്ത്യന്‍ സ്ത്രീകളെ ഒറ്റയ്ക്കയക്കാന്‍ പ്രധാനമന്ത്രിയുടെ തീരുമാനം. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക്…
Read More » - 1 January
സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് പുതിയ നിയമം തിരിച്ചടിയാകുമോ ?
ആലപ്പുഴ : സര്‍ക്കാര്‍ഓഫീസുകള്‍ ഇനി വിജിലന്‍സിന്റെ പൂര്‍ണ നിരീക്ഷണത്തില്‍. ഓരോ വകുപ്പിലെയും പ്രവര്‍ത്തനം പരിശോധിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ അധികാരങ്ങള്‍ നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കൃത്യസമയം പാലിക്കാത്ത സെക്രട്ടേറിയേറ്റ്…
Read More » - 1 January
ബ്ലാസ്റ്റേഴ്സിന് കണ്ണീരില്‍ കുതിര്‍ന്ന പുതുവര്‍ഷം; തോല്‍വിയേറ്റുവാങ്ങി മഞ്ഞപ്പട
കൊച്ചി: ബ്ലാസ്റ്റേഴ്സിന് കണ്ണീരില്‍ കുതിര്‍ന്ന പുതുവര്‍ഷം. ബംഗളൂരുവുമായുള്ള മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക്് കേരളം പരാജയപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 2017ലെ അവസാന മത്സരമായ ബ്ലാസ്റ്റേഴ്സും ബംഗളൂരുവും…
Read More » - 1 January
സിറ്റി മാളില്‍ സിനിമ കാണാന്‍ വന്നവര്‍ക്ക് നേരെ യുവാവ് തോക്കുചൂണ്ടി ; പിന്നീട് സംഭവിച്ചത്
തൃശ്ശൂര്‍: മാളില്‍ യുവാവ് തോക്കുചൂണ്ടി ആളുകളെ മുള്‍മുനയില്‍ നിര്‍ത്തി. സിനിമകാണാനെത്തിയവര്‍ക്ക് നേരെയാണ് പതിനഞ്ച് മിനിറ്റോളം യുവാവ് തോക്കുചൂണ്ടി നിര്‍ത്തിയത്. ഒടുവില്‍ പോലീസ് എത്തി പരിശോധിച്ചപ്പോള്‍ യുവാവിന്റെ കൈയിലുള്ളത്…
Read More » - 1 January
സ്വര്‍ണ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷകളുടെ തിളക്കം
സ്വര്‍ണ വിപണിയില്‍ പ്രതീക്ഷകളുടെ തിളക്കം. മികച്ച നിലവാരം കൈവരിക്കാന്‍ 2018ല്‍ സാധ്യമാകുമെന്ന വിശ്വാസത്തിനാണ് ആഗോള സ്വര്‍ണ വിപണിയില്‍ മുന്‍തൂക്കം. രാജ്യാന്തര വിപണിയില്‍ വില ഔണ്‍സിന് (31.1…
Read More » - 1 January
സേനാതാവളത്തില്‍ വീണ്ടും ഭീകരാക്രണം : അഞ്ചു ജവാന്മാര് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി : സുരക്ഷാകേന്ദ്രങ്ങളെ ഞെട്ടിച്ച് ജമ്മു കശ്മീരില്‍ വീണ്ടും സേനാതാവളത്തില്‍ ഭീകരാക്രണം. പുല്‍വാമ ജില്ലയിലെ സിആര്‍പിഎഫ് ക്യാമ്പിനുനേരെ നടന്ന ആക്രമണത്തില്‍ അഞ്ചു ജവാന്മാര് കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്ക്…
Read More » - 1 January
വിലക്കുറഞ്ഞ ഗുണമേന്മയുള്ള മരുന്നുകൾ പുതുവർഷത്തിൽ ലഭിക്കും
കോട്ടയം: നിരന്തരം മരുന്നുവില വർദ്ധിപ്പിക്കാനുള്ള കമ്പനികളുടെ നീക്കത്തിനു മൂക്കുകയറിടാനും മികച്ച ഗുണമേൻമയുള്ള മരുന്നുകൾ ലഭ്യമാക്കാനുമായി സംസ്ഥാനത്തു മരുന്നുവില നിരീക്ഷണ സെൽ വരുന്നു. നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ…
Read More » - 1 January
ഡോക്ടർമാർ സമരം തുടരും
കോഴിക്കോട് : മെഡിക്കൽ കോളേജുകളിൽ ജൂനിയർ ഡോക്ടർമാർ സമരം തുടരും.ഓപിയിലും വാർഡുകളിലും ഡ്യൂട്ടിക്ക് കയറില്ലെന്ന് അറിയിച്ചു.ആരോഗ്യ മന്ത്രി കെ.കെ ഷൈലജയുമായി നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചില്ലെന്നാണ് ഡോക്ടർമാർ…
Read More » - 1 January
ഇ.വേ ബില്ല് പ്രാബല്യത്തിലേക്ക്
ന്യൂഡല്‍ഹി: മറ്റു സംസ്ഥാനങ്ങളിലേക്ക് ചരക്കുകടത്തിനുള്ള ഇലക്ട്രോണിക് വേ ബില്‍ (ഇ വേ ബില്‍) സംവിധാനം ഫെബ്രുവരി ഒന്നു മുതല്‍ ബില്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രോണിക് ബില്‍…
Read More » - 1 January
രജനി ഷോ നീണ്ടുനിന്നത് രണ്ടു മണിക്കൂര്‍
ചെന്നൈ: കോടമ്പാക്കത്തെ രാഘവേന്ദ്ര കല്ല്യാണ മണ്ഡപത്തില്‍ രജനി ഷോ നീണ്ടുനിന്നത് രണ്ടുമണിക്കൂര്‍. രജനിയുടെ സിനിമയുടെ റിലീസ് ദിവസത്തെ തീയേറ്റര്‍ പോലെയായിരുന്നു അവിുട്ടെ ആരവങ്ങള്‍. മണ്ഡപത്തിന് പുറത്ത് വിവിധ…
Read More » - 1 January
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ അതിവേഗ റെയില്‍ പാത : കണ്ണടച്ച് തുറക്കു മുമ്പ് നിശ്ചിത സ്റ്റേഷനുകളില്‍ എത്താം
തിരുവനന്തപുരം : കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള റെയില്‍പാതയ്ക്കു മുകളിലൂടെ അര്‍ധ അതിവേഗ ഇരട്ട റെയില്‍പാത നിര്‍മിക്കാനുള്ള നിര്‍ദേശവുമായി കേരളം. 43,000 കോടിയോളം രൂപ ചെലവു…
Read More » - 1 January
വീണ്ടും ഭൂചലനം
വാഷിംഗ്ടൺ: അമേരിക്കയിൽ ഭൂചലനം . സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. അമേരിക്കയിലെ അലാസ്കയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് സംഭവത്തിൽ ആർക്കും പരിക്കോ…
Read More » - 1 January
2018 പിറന്നു : ഇന്ത്യയില്‍ ഇനി ക്വാണ്ടം യുഗത്തിന് ആരംഭം
ന്യൂഡല്‍ഹി : നൂതന സാങ്കേതികവിദ്യയായ ക്വാണ്ടം കംപ്യൂട്ടിങ്ങിന് ഇന്ത്യയില്‍ കളമൊരുങ്ങുന്നു. കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ രൂപീകരിച്ച ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ്…
Read More » - 1 January
ചന്ദ്രബോസ് വധക്കേസ് : നിഷാമിന്റെ ജയില്‍ മാറ്റം അച്ചടക്കലംഘനം ഒഴിവാക്കാന്‍
കണ്ണൂര്‍ : ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന മുഹമ്മദ് നിഷാമിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത് കണ്ണൂര്‍ ജയിലില്‍ അച്ചടക്കലംഘനം ഒഴിവാക്കാന്‍. ജയില്‍ അച്ചടക്കത്തിന് വിരുദ്ധമായും നിയമവിരുദ്ധമായും…
Read More »