KeralaLatest NewsNews

മകനെ കൊന്ന കേസില്‍ പിടിയിലായ ജയമോളെ മര്‍ദ്ദിച്ചതിന് പോലീസിന് കോടതിയുടെ വിമര്‍ശനം

കൊല്ലം: കൊല്ലം കരുനാപ്പള്ളിയില്‍ പതിനാലു വയസുകാരന്‍ മകനെ കൊന്ന് കത്തിച്ച കേസിലെ പ്രതി ജയമോള്‍ കോടതിയില്‍ കുഴഞ്ഞുവീണു. താന്‍ ഒറ്റയ്ക്കാണ് മകനെ കൊന്നതെന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. പോലീസ് തന്നെ മര്‍ദ്ദിച്ചെന്നും എന്നാല്‍ മര്‍ദ്ദനത്തില്‍ പരാതിയില്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം ജഡയമോളെ മര്‍ദ്ദിച്ചതകിന് പോലീസിനെ കോടതി വിമര്‍ശിച്ചു. മാത്രമല്ല ജയമോളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കുന്നതിന് കോടതി ഉത്തരവിടുകയും ചെയ്തു. പരവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

 

shortlink

Post Your Comments


Back to top button