Latest NewsKerala

റിപ്പബ്ലിക് ദിന സുരക്ഷ ; വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി

നെടുമ്പാശ്ശേരി ; റിപ്പബ്ലിക് ദിന സുരക്ഷ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് പ്രകാരം നാളെ മുതല്‍ 30 വരെ രാജ്യാന്തര,ആഭ്യന്തര ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കൂടാതെ സാധാരണ സുരക്ഷാ പരിശോധനകള്‍ക്ക് പുറമേ വിമാനത്തില്‍ തൊട്ടു മുന്‍പുള്ള സെക്കന്‍ഡറി ലാഡര്‍ പോയിന്റ് പരിശോധനകളും ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ യാത്രക്കാര്‍ആവശ്യമായ സയമക്രമീകരണം നടത്തണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍ അറിയിച്ചു.

Read also ; പതാക ഉയർത്തിയതിന് നടപടികൾ നടക്കുന്നതിനിടെ ആർ എസ് എസ് മേധാവി പാലക്കാട്ട് സ്‌കൂളിൽ റിപ്പബ്ലിക് ദിനത്തിൽ വീണ്ടും പതാക ഉയർത്തും

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

 

shortlink

Related Articles

Post Your Comments

Related Articles


Back to top button