Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -1 January
കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഒടുക്കാന്‍ നിര്‍ദേശിച്ച് പൊലീസ്; പിന്നീട് സംഭവിച്ചതിങ്ങനെ
തിരുവനന്തപുരം: കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഒടുക്കാന്‍ നിര്‍ദേശിച്ച് പൊലീസ്. തിരുവനന്തപുരം കുടപ്പനക്കുന്നില്‍ താമസിക്കുന്ന അഡ്വ. സുഹാസ് ബാലചന്ദ്രനാണ് പൊലീസ് നോട്ടീസ് നല്‍കിയത്. ഗതാഗത നിയമം…
Read More » - 1 January
ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്കിലും ബാങ്ക് നിക്ഷേപത്തിലും വന്‍ ഇടിവ്
തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് പ്രവാസിപ്പണമാണ്. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ് സര്‍ക്കാറിനും സഹായകമാകുന്നത്. എന്നാല്‍ ജിഎസ്ടിയും നോട്ടു നിരോധനം അടക്കമുള്ള നയങ്ങള്‍ കാരണം കേരളത്തില്‍…
Read More » - 1 January
താന്‍ കൊന്നയാളുടെ പേരും കൊലപ്പെടുത്തിയ ദിവസവും തന്റെ ഡയറിയില്‍ സൂക്ഷിക്കും, അതില്‍ ‘കൊലപ്പെടുത്തി’ എന്ന് രേഖപ്പെടുത്തും : ഒരു എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊല്ലും മുമ്പ് ഇരയുടെ മുഖത്ത് നോക്കുന്നത് ഹീറോജിത്തിന്റെ പതിവാണ്. അവന്റെ കണ്ണിലേക്ക് നോക്കിനില്‍ക്കെ തോക്കിന്റെ ട്രിഗര്‍ വലിക്കും. അതിന് ശേഷം താന്‍ കൊന്നയാളുടെ പേരും കൊലപ്പെടുത്തിയ ദിവസവും…
Read More » - 1 January
ഈ ഇതിഹാസതാരം ഓസീസ് ക്രിക്കറ്റ് ടീമിന്റെ കോച്ചാകും
കാന്‍ബറ: ഓസ്ട്രേലിയ കണ്ട എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ റിക്കി പോണ്ടിങ് അടുത്ത ട്വന്റി-20 ലോകകപ്പില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായേക്കും. ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ഇതു സംബന്ധിച്ച…
Read More » - 1 January
വന്‍ തീപിടിത്തം; ആയിരത്തിലധികം വാഹനങ്ങള്‍ കത്തി നശിച്ചു
ലിവര്‍പൂള്‍: ബ്രിട്ടണിലെ ലിവര്‍പൂള്‍ മൈതാനിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം. തീപിടിത്തത്തില്‍ ആയിരത്തിലധികം വാഹനങ്ങള്‍ കത്തി നശിച്ചെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ക്കിംഗ് ഏരിയയിലെ മൂന്നാം നിലയില്‍…
Read More » - 1 January
വിഷം ഉള്ളില്‍ ചെന്ന് ആന്തരീകാവയവങ്ങളെല്ലാം കറുപ്പ് നിറത്തിലായി; ഗർഭിണിയായ ആനയോടുള്ള ക്രൂരത ഞെട്ടിക്കുന്നത്
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ഗര്‍ഭിണിയായിരുന്ന ആന വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി. പാം ഓയില്‍ പ്ലാന്റേഷനിലാണു സംഭവം ഉണ്ടായത്. ആനയ്ക്കു വിഷം കൊടുത്തു കൊന്നതെന്നാണ്…
Read More » - 1 January
എടിഎം ഇടപാട് : ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തുന്നു
മുംബൈ: പരിപാലന ചെലവും ഇന്റര്‍ബാങ്ക് ഇടപാട് ചെലവും വര്‍ധിച്ചതിനെതുടര്‍ന്ന് എടിഎം സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. സേവന നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബാങ്കുകള്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടതായാണ് സൂചന. നോട്ട്…
Read More » - 1 January
പുരുഷനുമുണ്ട് കന്യകാത്വം : ഒരു കന്യകന്റെ 5 ലക്ഷണങ്ങൾ ഇവയാണ്
സ്ത്രീകൾക്ക് കന്യാചർമം എന്ന പോലെ , ശാരീരികമായി കന്യകാത്വത്തെ സൂചിപ്പിക്കുന്ന ഒന്നും പ്രത്യക്ഷത്തിൽ പുരുഷന് ഇല്ലെങ്കിലും, ചില സ്വാഭാവിക സൂചനകൾ കൊണ്ട് ഒരു പുരുഷൻ കന്യകനാണോ എന്ന്…
Read More » - 1 January
പുതുവര്‍ഷരാത്രിയില്‍ മദ്യപിച്ച് വാഹനമോടിച്ച 200 പേര് പിടിയില്‍
ലക്നൗ: പുതുവര്‍ഷ രാത്രിയില്‍ മദ്യപിച്ച് വാഹനമോടിച്ച 200 പേരെ പോലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായി നടത്തിയ പരിശോധനയിലാണ് പുതുവര്‍ഷ പാര്‍ട്ടികളില്‍ പങ്കെടുത്ത് മടങ്ങിയ 200 പേരെ…
Read More » - 1 January
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയ്ക്കും കൊഹ്ലിക്കും നേട്ടങ്ങൾ
മുംബൈ : ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ. 2017 ലെ അവസാന റാംങ്കിങ് പുറത്തുവന്നപ്പോള്‍ 124 റേറ്റിങ്ങുമായി ഇന്ത്യ ഒന്നാമതും 111…
Read More » - 1 January
നടിയെ ആക്രമിച്ചകേസ് : ദിലീപ് കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിളിറങ്ങിയ നടന് ദിലീപ് കോടതിയിലേക്ക്. ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നടന് ദിലീപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത് . കേസിലെ സുപ്രധാനമായ പല…
Read More » - 1 January
കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ അഞ്ച് ദിവസം നീണ്ടുനിന്ന ശത്രുദോഷ പരിഹാര പൂജ : പൂജയില്‍ കോടിയേരി പങ്കെടുത്തു : പുറത്തു വന്ന റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ശത്രുദോഷ പരിഹാരത്തിനു പൂജ നടന്നുവെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് . കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മല്‍ വീട്ടില്‍…
Read More » - 1 January
സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലും മുഖ്യമന്ത്രിയുടെ ധൂര്‍ത്തിന് ഒരു കുറവുമില്ല; ഞെട്ടിക്കുന്ന കണക്കുകളുമായി വിവരാവകാശ രേഖ
ആലപ്പുഴ: സര്‍ക്കാരും സംസ്ഥാനവും സാമ്പത്തിക ഞെരുക്കത്തിലാണെന്ന് വാതോരാതെ പറയുന്നതിനിടയ്ക്കാണ് മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെ ചൂണ്ടിക്കാട്ടിയുള്ള വിവരാവകാശ രേഖ പുറത്ത് വരുന്നത്. ഈ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും…
Read More » - 1 January
കിണറ്റില്‍ ചാടിയ മകളെ രക്ഷിക്കാന്‍ ഒപ്പം ചാടിയ അമ്മയ്ക്ക് സംഭവിച്ചത്
കല്ലമ്പലം: കുടുംബവഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായി കിണറ്റില്‍ ചാടിയ മകളെ രക്ഷിക്കാന്‍ ഒപ്പം ചാടിയ അമ്മ മരിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണു സംഭവം. പുതുശ്ശേരിമുക്ക് കയ്പടക്കോണം കുന്നുംപുറത്ത് പരേതനായ…
Read More » - 1 January
റിപബ്ലിക് ദിനം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ചരിത്ര നിമിഷം; 10 രാജ്യങ്ങളിലെ നേതാക്കള്‍ ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി : 2018ലെ റിപബ്ലിക് ദിനം ചരിത്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്ത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ മുഖ്യാതിഥികളായി 2018ലെ റിപബ്ലിക് ദിനത്തില്‍ ഇന്ത്യിലെത്തും. മന് കി…
Read More » - 1 January
സംസ്ഥാന ബജറ്റ് ഫെബ്രുവരിയിൽ
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഫെബ്രുവരി 2ന് നിയമസഭയില്‍ അവതരിപ്പിക്കും. നിയമസഭാ സമ്മേളനം ഈ മാസം 22ന് തുടങ്ങും. സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
Read More » - 1 January
ജാദവിന്റെ മാതാവിനെ പോലെ മകനെ പുണരാന്‍ അവകാശം നിഷേധിക്കപ്പെട്ടവളാണ് എന്റെ ഉമ്മയും; സുഷമസ്വരാജിന് തുറന്ന കത്തുമായി യാസീന്‍ മാലിക്ക്
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമസ്വരാജിന് തുറന്ന കത്തുമായി ജെ.കെ.എല്‍.എഫ് നേതാവ് യാസീന്‍ മാലിക്ക് രംഗത്ത്. ജാദവിന്റെ മാതാവിനെ പോലെ മകനെ പുണരാന്‍ അവകാശം നിഷേധിക്കപ്പെട്ടവളാണ് എന്റെ ഉമ്മയുമെന്നും…
Read More » - 1 January
ഭാര്യയെ കത്തിച്ച് കൊന്നു;മകന്റെ മൊഴിയില്‍ പിതാവിന് ശിക്ഷ
മുംബൈ: ഭാര്യയെ കൊന്ന ഭര്‍ത്താവിനെതിരെ പത്ത് വയസുകാരൻ മകൻ മൊഴി നൽകിയതിനെത്തുടർന്ന് പ്രതിക്ക് അഞ്ച് വര്‍ഷം തടവ്. ഭാര്യ മീനയെ കൊലപ്പെടുത്തിയ കേസില്‍ ഇര്ഫാന് ഷെയ്ഖിനെയാണ് കോടതി…
Read More » - 1 January
വളം വാങ്ങാനും ആധാര്‍
തിരുവനന്തപുരം: സബ്സിഡിയോടെ സര്‍ക്കാര്‍ നല്കുന്ന വളം വാങ്ങാന്‍ ഇന്ന് മുതല്‍ കര്‍ഷകര്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കണം. വളം വില്‍ക്കന്ന കടകളിലുള്ള പി.ഒ.എസ് മെഷീനുകളില്‍ ആധാര്‍ നമ്പര്‍…
Read More » - 1 January
സ്കൈപ്പിന് നിരോധനം
അബുദാബി: വോയിസ്, വീഡിയോ കോളുകള്‍ക്ക് ലോകമെമ്പാടും ഉപയോഗിച്ച് വരുന്ന പ്രമുഖ സോഫ്റ്റ് വെയറായ സ്കൈപ്പിന് യുഎഇയില്‍ നിരോധനം. ലൈസന്‍സില്ലാത്ത വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സര്‍വ്വീസ് ആണ്…
Read More » - 1 January
യുഎസിനെ യുദ്ധത്തില്‍നിന്നു പിന്തിരിപ്പിക്കുന്നത് ഉത്തര കൊറിയന്‍ ആണവായുധങ്ങളെന്ന് കിം ജോങ് ഉന്‍
സോള്‍: യുഎസിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ ആണവായുധങ്ങളാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം…
Read More » - 1 January
സൗദിയില്‍ വാറ്റ് പ്രാബല്യത്തില്‍
സൗദി അറേബ്യ: സൗദിയില്‍ വാറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. മൊബൈല്‍ പ്രീ പെയ്ഡ് ഉപഭോക്താക്കളില്‍ നിന്നും റീചാര്‍ജ്…
Read More » - 1 January
പുതുവത്സരത്തില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരിലെ പാംപോറില്‍ ഏറ്റുമുട്ടല്‍ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളെ…
Read More » - 1 January
സിവില്സ്റ്റേഷന് സമീപം ഒരാള്‍ കൊല്ലപ്പെട്ട നിലയില്‍
പത്തനംതിട്ട: പത്തനംതിട്ട സിവില്സ്റ്റേഷന് സമീപത്ത് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം . കൊലപാതകമാകാമെന്നും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംഭവിച്ചതായിരിക്കുമെന്നും കരുതുന്നു.
Read More » - 1 January
നിലപാട് കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി ചൈന
ബെയ്ജിങ്: ഇന്ത്യയും ചൈനയും തമ്മില്‍ എതിര്‍പ്പ് നിലനില്‍ക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലടക്കം നിരവധി അന്താരാഷ്ട്ര കാര്യങ്ങളില്‍ നിലപാട് കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി ചൈന. ചൈനീസ് പ്രസിഡന്റ്…
Read More »