കാസര്‍ഗോഡ്: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ കൊല്ലപ്പെടുന്നത് പതിവാകുന്നു. എന്നാല്‍ പ്രതിയെ പിടിയ്ക്കാനാകാതെ പൊലീസ് നെട്ടോട്ടമോടുകയാണ്. കാസര്‍ഗോഡ് പെരിയയില്‍ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിരിക്കുന്നത്. പെരിയ ആയംപാറയില്‍ താമസിക്കുന്ന സുബൈദയാണ് കൊല്ലപ്പെട്ടത്. വീടിനകത്ത് കൈകാലുകള്‍ കൂട്ടികെട്ടിയ നിലയിലായിരുന്നു മൃതദേഹം. വീട് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.
Post Your Comments