Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -22 January
ആ നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി പാക് താരം ബാബര്‍ അസമിന് സ്വന്തം
വില്ലിംഗ്ടണ്‍: ന്യൂസിലാണ്ടിന് എതിരായ ഒന്നാം ട്വന്റി20 മത്സരത്തോടെ അപൂര്‍വ റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ് പാക്കിസ്ഥാന് താരം ബാബര്‍ അസം. പരിമിത ഓവര്‍ മത്സരത്തില്ഡ ബൗണ്ടറി നേടാതെ തുടര്‍ച്ചയായി ഏറ്റവും അധികം…
Read More » - 22 January
സമുദ്രത്തിനടിയിലെ നീളൻ തുരങ്കം കണ്ടെത്തി; ദൃശ്യങ്ങൾ കൗതുകമാകുന്നു
സമുദ്രത്തിനടിയിലെ ഏറ്റവും നീളം കൂടിയ തുരങ്കം കണ്ടെത്തി. മായന്‍ സംസ്കാരത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി നടന്ന പര്യവേഷണത്തിലാണ് ലോകത്തിലെ ഏറ്റവും നീളമുള്ള തുരങ്കം മെക്സിക്കോയില്‍ കണ്ടെത്തിയത്. 347 കിലോമീറ്ററാണ്…
Read More » - 22 January
നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ പരാമര്‍ശം വായിക്കാതിരുന്ന ഗവര്‍ണറുടെ നടപടി ശ്ലാഘനീയം
തിരുവനന്തപുരം•നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാ വിരുദ്ധമായ നിയപാടുകളോട് യോജിക്കാതിരുന്ന ഗവര്‍ണറുടെ നടപടി ശ്ലാഘനീയമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്. സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യങ്ങള് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം…
Read More » - 22 January
അഴിമതി: വിയറ്റ്നാമിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവിന് 13 വര്‍ഷം തടവുശിക്ഷ
ഹനോയ്: അഴിമതി കേസില്‍ വിയറ്റ്നാമിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിന് 13 വര്‍ഷം തടവുശിക്ഷ. മുന്‍ പോളിറ്റ് ബ്യൂറോ അംഗമായ ദിന് ല താങ്ങിനാണ് ശിക്ഷ ലഭിച്ചത്. ദിന്ലായുടെ…
Read More » - 22 January
പെരിന്തല്‍മണ്ണ സംഘർഷഭരിതം; സി.പി.എം , ലീഗ് പ്രവർത്തകരുടെ തേരോട്ടം
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സംഘർഷഭരിതം. സി.പി.എം , ലീഗ് പ്രവർത്തകരുടെ തേരോട്ടമാണ് അവിടെ നടക്കുന്നത്. അങ്ങാടിപ്പുറം ഗവണ്മെന്റ് പോളിടെക്നിക്കലില്‍ കയറി വിദ്യാര്ത്ഥികളയെും അദ്ധ്യാപകരെയും മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റ്ിങ്…
Read More » - 22 January
നാല് ബി.ജെ.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ഹര്‍ജി
ചണ്ഡിഗഢ്•ഹരിയാനയില്‍ ഇരട്ടപ്പദവി വിവാദത്തില്‍ അകപ്പെട്ട നാല് ബി.ജെ.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന, പഞ്ചാബ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി.കഴിഞ്ഞ വര്‍ഷം ചീഫ് പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിക്കപ്പെട്ട നാല്…
Read More » - 22 January
മദ്രയസിയില് നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ച എട്ട് വയസുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
കറാച്ചി: മദ്രസയില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ച എട്ട് വയുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മുഹമ്മദ് ഹുസൈന് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. മദ്രസയില്‍ നിന്നും രക്ഷപെടാന്‍…
Read More » - 22 January
ഒടുവിൽ ആ സൂപ്പർതാരത്തെ ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്താക്കുന്നു
മറ്റൊരു കടുത്ത തീരുമാനവുമായി ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ്. ടീമിൽ നിന്ന് ദിമിതാര്‍ ബെര്‍ബറ്റോവിനെ ഒഴിവാക്കാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മന്റ് ഒരുങ്ങുന്നതായി സ്പോര്‍ട്സ് കീഡ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 22 January
മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവിന് 13 വര്‍ഷം തടവുശിക്ഷ
ഹനോയ്: മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവിന് 13 വര്‍ഷം തടവുശിക്ഷ. അഴിമതി കേസിലാണ് വിയറ്റ്നാമിലെ നേതാവിന് തടവ് ശിക്ഷ ലഭിച്ചത്. ശിക്ഷിച്ചത് മുന്‍ പോളിറ്റ്ബ്യുറോ അംഗമായ ദിന് ല…
Read More » - 22 January
റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ
ന്യൂഡല്‍ഹി: 39,000 കോടി ചിലവിട്ട് റഷ്യയില്‍ നിന്ന് ഇന്ത്യ അഞ്ച് മിസൈലുകള്‍ വാങ്ങുന്നു. റഷ്യന്‍ നിര്‍മിത അഞ്ച് എസ്-400 ട്രൈംഫ് മിസൈലുകളാണ് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായി…
Read More » - 22 January
ബജറ്റുമായി ബന്ധപ്പെട്ട മൂലധനവരവും, ചെലവും എന്താണെന്ന് അറിയാം
ബജറ്റുമായി ബന്ധപ്പെട്ട രണ്ട് വാക്കുകളാണ് ക്യാപിറ്റൽ രസീതും ക്യാപിറ്റൽ എക്സ്പെൻഡിച്ചറും. ക്യാപിറ്റൽ രസീത് അഥവാ മൂലധന വരവ് എന്നാൽ സർക്കാർ രാജ്യത്തിനുള്ളിൽനിന്നും പുറത്തുനിന്നും വായ്പയായി സ്വീകരിക്കുന്ന പണത്തെയാണ്…
Read More » - 22 January
റിപ്പബ്ലിക് ദിനാചരണം: എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണം
തിരുവനന്തപുരം•റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സമുചിതമായി ആചരിക്കണമെന്ന് പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ് സര്‍ക്കുലര്‍ മുഖേന അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും…
Read More » - 22 January
മരുമകനെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കാറില്ല: ആപ്പിള്‍ മേധാവിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
ലണ്ടന്‍: സോഷ്യല്‍ മീഡിയയോടുള്ള ആപ്പിള്‍ മേധാവിയുടെ കടുത്ത വിരോധം പൊതുവേദിയില്‍ തുറന്നടിച്ചിരിക്കുകയാണ്. തനിക്ക് കുട്ടികളില്ലെന്നും എന്നാല്‍ തനിക്കുള്ള മരുമകനെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ടെന്നും…
Read More » - 22 January
20 വെടിയുണ്ടകളുമായി ഡല്‍ഹി മെട്രോയില്‍ നിന്ന് യുവതിയെ അറസ്റ്റ് ചെയ്തു
ന്യൂ ഡല്‍ഹി: 20 വെടിയുണ്ടകളുമായി ഡല്‍ഹി മെട്രോയില്‍ നിന്ന് യുവതി പിടിയിലായി. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നും എത്തിയ യുവതിയാണ് അറസ്റ്റിലായതെന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞായറാഴ്ചയാണ് സംഭവം.…
Read More » - 22 January
ആലഞ്ചേരിക്കെതിരെ പള്ളികളില്‍ നോട്ടീസ് വിതരണം
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം. എറണാകുളം അങ്കമാലി അതിരൂപതയിലെ വിവദാ ഭൂമി ഇടപാടിലാണ് ലഖുലേഖ വിതരണം നടത്തിയത്. സഹായ മെത്രാന്മാര് പോലുമറിയാതെ…
Read More » - 22 January
ഇതുതാന്‍ടാ പോലീസ്; അപകടത്തില്‍പ്പെട്ട കാര്‍ തള്ളിമാറ്റുന്ന പോലീസുകാരന്റെ വീഡിയോ വൈറലാവുന്നു
ദുബായ്: ജനങ്ങള്‍ക്ക് എപ്പോഴും സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ദുബായ് പോലീസുകാര്‍. ഇപ്പോഴും അത്തരത്തിലുള്ള ഒരു പോലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദുബായിയിലെ പൊകു നിരത്തില്‍…
Read More » - 22 January
ചൈനീസ്-പാക് ഹാക്കര്‍മാരെ പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സൈബര്‍ ഹാക്കേഴ്സിനെ തുരത്തി ഇന്ത്യൻ സൈന്യം. ഒരു സൈനിക ഉദ്യോഗസ്ഥനും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാനും ചേര്‍ന്നാണ് നീക്കം നടത്തിയതെന്നാണ്…
Read More » - 22 January
ഉത്തമ പങ്കാളിയെ കണ്ടെത്താന്‍ ആവശ്യപ്പെട്ടത് സ്വകാര്യ ചിത്രങ്ങള്‍: മന്ത്രവാദിയെക്കുറിച്ച് വെളിപ്പെടുത്തലുമായി വനിതാ ലൈബ്രേറിയന്‍
ഡല്‍ഹി : ഉത്തമ പങ്കാളിയെ കണ്ടെത്താന്‍ മന്ത്രവാദി ആവശ്യപ്പെട്ടത് സ്വകാര്യ ചിത്രങ്ങള്‍. വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് മന്ത്രവാദിയെ സമീപിച്ച യുവതിയോടാണ് മന്ത്രവാദി ഇത്തരത്തില്‍ പെരുമാറിയിട്ടുള്ളത്. തന്റെ സ്വകാര്യ…
Read More » - 22 January
കൊക്കൊക്കോള കാനില്‍ പുഴുക്കള്‍; പന്ത്രണ്ടുകാരി ആശുപത്രിയില്‍
ഇറ്റലി: കൊക്കൊക്കോളയുടെ കാനില്‍ പുഴുക്കള്‍. കോള കുടിച്ച പന്ത്രണ്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വായിലേക്കൊഴിച്ച കോളയില്‍ നിറയെ പുഴുവിനെ കണ്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പത്. ഇതിനകം തന്നെ…
Read More » - 22 January
എസ്.ഡി.പി.ഐയ്ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് നിയന്ത്രണം വരുന്നു
തിരുവനന്തപുരം: കണ്ണൂരില്‍ ശ്യാമപ്രസാദ് വധത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐയടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. എ.ബി.വി.പി നേതാവായ ശ്യാമപ്രസാദിനെ വധിക്കുന്നതില്‍ എസ്.ഡി.പി.ഐ ഗൂഡാലോചന നടത്തിയെന്ന പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍…
Read More » - 22 January
പിതാവിനേയും മുത്തച്ഛനേയും വിവാഹം ചെയ്യേണ്ടിവന്ന ഹതഭാഗ്യ : ഒടുവില്‍ 23 വയസ് കഴിയുമ്പോഴേയ്ക്കും ദുരൂഹ മരണവും
2017 ജൂലൈയിലാണ് പ്രശസ്ത ആര്‍ക്കിയോളജിസ്റ്റ് സാവി ഹവാസിന്റെ ഒരു പ്രസ്താവന പുറത്തു വരുന്നത്. ഈജിപ്തിലെ മുന്‍ പുരാവസ്തു വകുപ്പ് മന്ത്രിയുമായിരുന്നു സാവി. ഈജിപ്ഷ്യന്‍ ചരിത്രത്തില്‍ നിന്നു തന്നെ…
Read More » - 22 January
ലോയ കേസ് : എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്
ന്യൂഡല്‍ഹി: ജഡ്ജി ലോയ കേസ് ഗൗരവമുള്ള വിഷയമെന്ന് സുപ്രീംകോടതി. മരണം സംബന്ധിച്ച സാഹചര്യങ്ങള്‍ പരിശോധിക്കും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബോംബെ ഹൈക്കോടതിയിലെ രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക്…
Read More » - 22 January
സാമൂഹിക ദ്രോഹികളുടെ അക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കേരളാപൊലീസോ ? പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു? (വീഡിയോ കാണാം)
സാമൂഹിക ദ്രോഹികള്‍ നടത്തിയ ആക്രമണങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ എത്തിയ പോലീസിന് പെണ്‍കുട്ടിയുടെ കിടിലന്‍ മറുപടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം അരങ്ങേറിയത്. അമൃത വിദ്യാലയം സ്കൂള്‍ ബസിന് നേരെയാണ്…
Read More » - 22 January
പിറന്ന നാടിനു വേണ്ടി സ്വജീവൻ ബലിയർപ്പിച്ച ധീര ജവാൻ സാം എബ്രഹാമിന് മാവേലിക്കരയുടെ അന്ത്യാഞ്ജലി ( വീഡിയോ )
മാവേലിക്കര : ലാന്‍സ് നായിക് സാം ഏബ്രഹാം ജമ്മു കശ്മീരില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചതു രണ്ടുനാള്‍ മുൻപാണെങ്കിലും അദ്ദേഹത്തിൻറെ ഭൗതിക ശരീരം ജന്മനാടായ മാവേലിക്കരയിലെത്തിയത് ഇന്നാണ്. ഒരു…
Read More » - 22 January
എസ്.എഫ്.ഐ- എം.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍
മലപ്പുറം: പെരിന്തല്‍മണ്ണ പോളിടെക്നിക്ക് കോളേജില്‍ എസ്.എഫ്.ഐ- എം.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ലീഗ് ഓഫീസ്…
Read More »