Latest NewsNewsInternational

കൊക്കൊക്കോള കാനില്‍ പുഴുക്കള്‍; പന്ത്രണ്ടുകാരി ആശുപത്രിയില്‍

ഇറ്റലി: കൊക്കൊക്കോളയുടെ കാനില്‍ പുഴുക്കള്‍. കോള കുടിച്ച പന്ത്രണ്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വായിലേക്കൊഴിച്ച കോളയില്‍ നിറയെ പുഴുവിനെ കണ്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പത്. ഇതിനകം തന്നെ കാനില്‍ നിന്ന് രണ്ടു കവിള്‍ കോള കുട്ടി കുടിച്ചിരുന്നു. അതേസമയം കുട്ടിക്ക് അപകടകരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. കാനില്‍ നിന്ന് കണ്ടെത്തിയ പുഴുക്കളെ വിധഗ്ധ പരിശോധനയ്ക്കായി സുവോളജിക്കല്‍ ലാബിലേക്ക് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button