Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -3 January
കേരളാ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ അന്തരിച്ചു
കൊട്ടാരക്കര: കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണപിള്ളയുടെ ഭാര്യ അന്തരിച്ചു. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ബാലകൃഷ്ണ പിള്ളയുടെ ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോയത്.…
Read More » - 3 January
ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട കാനഡ സ്വദേശി പീഡനക്കുറ്റത്തിന് അറസ്റ്റില്‍
മോണ്ട്രിയല്: ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട കാനഡ സ്വദേശി പീഡനക്കുറ്റത്തിന് അറസ്റ്റില്‍. താലിബാന്റെ പിടിയില്‍ നിന്ന് സുരക്ഷാസേന രക്ഷപ്പെടുത്തിയ കനേഡിയന്‍ പൗരനെതിരെയാണ് ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള 15 കുറ്റങ്ങള്‍…
Read More » - 3 January
യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൊല്ലം: പരവൂരില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വിവാഹ നിശ്ചയം കഴിഞ്ഞ കലയ്ക്കോട് ഒലിപ്പുറത്തുവീട്ടില് സോമന്-ലക്ഷ്മി ദമ്പതികളുടെ മകന് മനു(29)വിനെയാണ് മരിച്ച നിലയില്‍…
Read More » - 3 January
ഐഎംഎ പ്ലാന്റ് സംബന്ധിച്ച് കൂടുതൽ പരിശോധന വേണമെന്ന് വനം മന്ത്രി
തിരുവനന്തപുരം: പാലോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യ സംസ്കരണ പ്ലാന്റ് സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തണമെന്ന് വനം മന്ത്രി കെ. രാജു. അന്തിമ അനുമതി…
Read More » - 3 January
സ്വര്‍ണത്തിന്റെ ഇന്നത്തെ വിലയറിയാം
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണത്തിന് ഇന്ന് വില കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. എന്നാല്‍ ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.…
Read More » - 3 January
വളര്‍ത്തുകോഴി പ്രസവിച്ച സംഭവം : കോഴിക്കുള്ളില്‍ നിന്നുതന്നെ മുട്ട വിരിഞ്ഞതാവാമെന്ന വാദവുമായി വെറ്റനറി ഡോക്ടര്‍മാര്‍
കമ്പളക്കാട് : കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന പി.സി. ഇബ്രായിയുടെ വളര്ത്തുകോഴികളിലൊന്ന പ്രസവിച്ചു, അതും പൊക്കിള്‍കൊടിയോടുകൂടി. വീട്ടിലെ വിവിധയിനം കോഴികളെ വളര്‍ത്തുന്ന ഫാമിലെ നാടന്‍ പിടക്കോഴിയാണ് സംഭവകഥയിലെ താരം.…
Read More » - 3 January
സംസ്ഥാനത്ത് നികുതി അടയ്ക്കാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന് വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന് വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിട്ടു. ജനുവരി പതിനഞ്ച് വരെയാണ് നികുതി അടയ്ക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. കൂടാതെ സംസ്ഥാനത്ത്…
Read More » - 3 January
അമ്മമാരുടെ ശ്രദ്ധയ്ക്ക് നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല; ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തില്‍ ആശാ ശരത്തിന്റെ ചിത്രവും
അമ്മമാരുടെ ശ്രദ്ധയ്ക്ക് നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല. ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തില്‍ ആശാ ശരത്തിന്റെ ചിത്രം. ലൈവ് ഡോട്ട് മീ എന്ന വീഡിയോ ചാറ്റ് ആപ്പിന്റെ പരസ്യത്തിലാണ് പ്രശസ്ത…
Read More » - 3 January
സുരേഷ് ഗോപിയുടെ അറസ്റ്റ് ; ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു
കൊച്ചി: വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്യുന്നത് 10 ദിവസത്തേക്ക് കൂടി തടഞ്ഞു. കേസ് പരിഗണിച്ച ഹൈക്കോടതിയാണ് ഇടക്കാല…
Read More » - 3 January
യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി-നെറ്റ്) ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2017 നവംബർ അഞ്ചിനു നടന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read More » - 3 January
റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നുകയറ്റം നടത്തിയതായി റിപ്പോർട്ട്
ന്യൂഡല്‍ഹി: റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നുകയറ്റം നടത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബറിലാണ് കടന്നുകയറ്റം ഉണ്ടായതെന്നാണ് സൂചന. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് 200 മീറ്റര്‍ വരെ…
Read More » - 3 January
സീറോ മലബാർ സഭ ഭൂമി ഇടപാട് ;യോഗം നാളെ
കൊച്ചി : വൈദീക സമിതി യോഗം നാളെ.മാർപ്പാപ്പയ്ക്കുള്ള വൈദീക സമിതിയുടെ പരാതിയും നാളെ അയയ്ക്കും.ഭൂമി ഇടപാട് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് നാളെ യോഗത്തിൽ സമർപ്പിക്കും.ഈ കേസിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്.…
Read More » - 3 January
ഇന്ത്യയെ വിമര്‍ശിക്കുന്ന പാശ്ചാത്യരാജ്യങ്ങളിലെ സ്ത്രീകളുടെ ദയനീയവസ്ഥയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസര്‍
ലണ്ടന്‍: മുംബൈ കല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ ചുവന്ന തെരുവുകളുടെ പേരില്‍ ബ്രിട്ടന് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ തക്കം കിട്ടുമ്പോഴൊക്കെ ഇന്ത്യയെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ബ്രിട്ടനിലെ ഹുള്ളിലെ ചുവന്ന തെരുവിലെ…
Read More » - 3 January
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന് അമ്മയെ ദാരുണമായി കൊലപ്പെടുത്തി
തിരുപ്പതി: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന് അമ്മയെ ദാരുണമായി കൊലപ്പെടുത്തി. ചിറ്റൂര്‍ ജില്ലയിലെ സിവുനി കപ്പം മേഖലയിലാണ് മദ്യപിക്കാന്‍ പണം നല്‍കാത്തതിന് 50 കാരിയായ ബെല്ലമ്മയെ 29…
Read More » - 3 January
കൂടുതല്‍ വലുതും ശക്തവുമായ ന്യൂക്ലിയർ ബോംബ് എന്റെ പക്കലുണ്ട്; കിമ്മിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ട്രംപ്
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ‘ ന്യൂക്ലിയര്‍ ബോംബ് ‘ ഭീഷണിക്ക് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കിമ്മിന്റെ പക്കലുള്ളതിലും വലിയ ആണവബട്ടണ്‍ തന്റെ…
Read More » - 3 January
ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
കാഞ്ഞങ്ങാട്: ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ വീണ് ഡിഗ്രി വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. അപകടത്തില്‍ യുവാവിന്റെ…
Read More » - 3 January
കന്യകാത്വം ലേലം ചെയ്ത് 23കാരി; പെണ്‍കുട്ടിയുടെ ഈ തീരുമാനത്തിന് കാരണം ജീവിതത്തില്‍ ഉണ്ടായ ദുരനുഭവം
ദൈവ ഭയമുള്ള കുട്ടിയായാണ് ബെയ്ലി ഗിസ്ബണിനെ മാതാപിതാക്കള്‍ വളര്‍ത്തിയത്. പിന്നീട് പെണ്‍കുട്ടികള്‍ മാത്രമുള്ള ബോര്‍ഡിങ്ങിലയച്ച് പഠിപ്പിക്കുമ്പോഴും അതേ അച്ചടക്കം അവള് പിന്തുടര്ന്നു. എന്നാല്‍, ബെയ്ലിയുടെ ജീവിതത്തില്‍ കാത്തുവെച്ചിരുന്നത്…
Read More » - 3 January
പതിനേഴുകാരൻ കൗണ്‍സലറുടെ മാല മോഷ്ടിച്ചു
കുഴല്‍മന്ദം: കൗണ്‍സലിങ്ങിനിടെ പതിനേഴുകാരന് കൗണ്‍സലറുടെ മാല പൊട്ടിച്ചോടി.ചൊവ്വാഴ്ച കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കൗമാരപ്രായക്കാര്‍ക്കുളള കൗണ്‍സലിങ് കേന്ദ്രത്തിലായിരുന്നു സംഭവം നടന്നത്. കൗണ്‍സലറായ യുവതിയുടെ കണ്ണില്‍ മണ്ണു വാരിയിട്ടാണ് കൗമാരക്കാരന്…
Read More » - 3 January
ലാലു പ്രസാദിന്റെ ശിക്ഷ വിധിയിലെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : കാലിത്തീറ്റ കുംഭകോണ കേസിൽ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷാ വിധി നാളത്തേക്ക് മാറ്റി. പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷാ നല്‍കണമെന്ന് അഭിഭാഷകന്…
Read More » - 3 January
പാകിസ്ഥാന് പിന്നാലെ പലസ്തീന് മുന്നറിയിപ്പുമായി അമേരിക്ക
പാകിസ്ഥാന് നല്‍കിയിരുന്ന സാമ്പത്തിക സഹായം പിന്‍വലിച്ചതിന് പിന്നാലെ പലസ്തീനും മുന്നറിയിപ്പുമായി അമേരിക്ക. സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും അല്ലാത്തപക്ഷം പലസ്തീന് നല്കി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തിരമായി…
Read More » - 3 January
െഎ.എം.എയുടെ ആശുപത്രി മാലിന്യപ്ലാന്റ് : വിശദീകരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: പാലോട് െഎ.എം.എയുടെ ആശുപത്രി മാലിന്യപ്ലാന്റുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്ലാന്റിന് നേരത്തെ അനുമതി നല്‍കിയതാണ്. ആശുപത്രി മാലിന്യം സംസ്കരിക്കാന്‍ മറ്റ് വഴികളില്ല. വനംമന്ത്രി…
Read More » - 3 January
ആരാധകര്‍ക്ക് പ്രതീക്ഷയേകി ബ്ലാസ്റ്റേഴ്സ് മുന്‍ താരം കൊച്ചിയില്‍
റെനെ മ്യൂലന്സ്റ്റീന് ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവെച്ചതോടെ ആരാധകരെല്ലാം നിരാശയിലായിരുന്നു. ഇംഗ്ലീഷ് ടീം മുന്‍ ഗോള്‍കീപ്പറും ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനും കളിക്കാരനുമായിരുന്ന ഡേവിഡ് ജെയിംസ് കൊച്ചിയില്‍ വിമാനമിറങ്ങിയതാണ് ആരാധകര്‍ക്ക്…
Read More » - 3 January
എഎസ്ഐ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: എഎസ്ഐ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടവന്ത്ര പോലീസ് സ്റ്റേഷന് വളപ്പിലാണ് എഎസ്ഐ തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » - 3 January
ഓഖി: മൂന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട മൂന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. ചുഴലിക്കാറ്റില്‍ മരിച്ചനിലയില്‍ തിരിച്ചറിയാനാകാത്ത വിധം കോഴിക്കോട് ആശുപത്രിയില്‍ സൂക്ഷിച്ച മൂന്നു മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
Read More » - 3 January
ശബരിമലയുടെ പേര് മാറ്റം : വിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയുടെ പേര് മാറ്റം സംബന്ധിച്ചു പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശബരിമലയുടെ സമഗ്ര…
Read More »