Latest NewsKeralaCinemaNews

ശ്രീനിവാസനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: മലയാള സിനിമയിലെ തലമുതിര്‍ന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ഹൃദയാഘാതം. അറുപത്തിയേഴുകാരനായ ശ്രീനിവാസനെ ഇന്നലെ രാത്രിയാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്നാണ് ആശുപത്രി അറിയിച്ചത്. ഐസിയുവിലാണ് ശ്രീനിവാസന്‍ ഇപ്പോഴുള്ളത്. ഒബ്സെർവേഷന് വേണ്ടിയാണ് ഐ സി യുവിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button